Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ​ര​മാ​യ​ ക​ര്‍​ത്ത​വ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 07:12 pm IST
in Samskriti

സംസാരവും സംന്യാസവും മനസിന്റെ രണ്ട് അവസ്ഥകളാണ്. സംസാരാവസ്ഥയില്‍ വീക്ഷണം ബഹിര്‍ മുഖമായിരിക്കും. ദൃഷ്ടി പ്രകൃതി ഗുണങ്ങളിലായിരിക്കും. ബോധം അഹന്തയില്‍ കേന്ദ്രീകൃതമായിരിക്കും. പ്രേമം വിവിധ വിഷയങ്ങളില്‍ചിതറിക്കിടക്കും.സംന്യാസാവസ്ഥയിലാവട്ടേ വീക്ഷണം അന്തര്‍മുഖമാണ്. വീക്ഷണം ഈശ്വര മഹത്വത്തിലായിരിക്കും.

ബോധം ഈശ്വരനില്‍ കേന്ദ്രീകൃതമാകും.േപ്രമം പൂര്‍ണ്ണമായും ഈശ്വരനില്‍ ദൃഢീകൃതവും പ്രതിഷ്ഠിതവുമായിരിക്കും.

”പ്രകൃതിയാണ് ഭാര്യ.പൃകൃതിയയുമായുള്ളബന്ധത്തില്‍ ജനിച്ച സന്തതികളാണ് വികാരങ്ങള്‍. മനസാണ് ഗ്രഹം.ഹിമാലയത്തിലെ ഏകാന്തതയിലേയ്‌ക്ക് പിന്‍ വാങ്ങിയതുകൊണ്ട് മാത്രം നിങ്ങള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഒരു സംന്യാസിയായിത്തീരുന്നില്ല. നിങ്ങള്‍ നിങ്ങളുടെ അനിയന്ത്രിതമായ ഭാര്യയും അതായത് പ്രകൃതിയും അത്യന്തം അക്രമാസക്തരായ കുട്ടികളും ,അതായത് വികാരങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കണം.

മനസാകുന്ന ഗൃഹത്തെ ഉപേക്ഷിച്ച് വിശാലമായ പ്രജ്ഞയുടെ ഏകാന്തതയെ വരിക്കണം. ഈ അവസ്ഥയില്‍ നിങ്ങള്‍ പുറമെ ഒറു ഗൃഹസ്ഥാശ്രമിയായി വര്‍ത്തിക്കുമെങ്കിലും ആന്തരികമായ ഒരുസംന്യാസിയായിരിക്കും.

ഈശ്വരനില്‍ ഏകനായി വര്‍ത്തിക്കുന്നതാണ് ഏകാന്തത. പലവഴിക്ക് മനസ്സിനെ വലിച്ചിഴക്കുന്ന ചിന്തകളുടെ തിരക്കില്‍ കഴിയുന്നതാണ് സാമൂഹ്യജീവിതം. ഈശ്വരനും കര്‍ത്തവ്യവും, മാത്രമേ നിങ്ങളുടെ മനസില്‍ ഉണ്ടായിരിക്കാന്‍ പാടുള്ളൂ. ആ രണ്ടില്‍ ഈശ്വര ധര്‍മ്മ ശക്തിയും മാനസികമായ ഏകാഗ്രതയുടെ പ്രഭാവവും നിങ്ങള്‍ക്ക് നേടിത്തരുന്ന ധാര്‍മ്മിക വ്യവസ്ഥിതിയാണ്.

എല്ലാകര്‍മ്മാനുഷ്ഠാനവും ധാര്‍മ്മിക പരിശീലനമാണ്.അന്ത്യത്തില്‍ അവ നിങ്ങളുടെ പരംമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ നിങ്ങളെ സമര്‍ത്ഥരാക്കും. ഈസാക്ഷാത്കാരമാണ് ആ പരമമായ കര്‍ത്തവ്യം.

രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

Kerala

വേനല്‍ ചൂട് ഉയരുന്നു: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

India

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

India

പഞ്ചാബിലും എൻഡിഎ അട്ടിമറിയോ? ഞെട്ടിത്തരിച്ച് കെജ്‌രിവാൾ ക്യാമ്പ്

Kerala

ഷെയര്‍ ടാക്‌സിയെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; 2 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭാംഗങ്ങൾ ഇപ്പോഴും പാർട്ടിയിൽ തന്നെ : കെജ്‌രിവാൾ നയിക്കുന്ന പാർട്ടിയുടെ ശേഷിക്കുന്ന എംപിമാർ ആരൊക്കെയാണ് ?

‘എഎപി നേതാക്കൾ സ്വന്തം കീശ വീർപ്പിക്കുന്നു’ : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇനി രാജ്യത്തിനായി പ്രവർത്തിക്കും : ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ

ആം ആദ്മി പാർട്ടിയിൽ നിന്ന് 7 എംപിമാർ ബിജെപിയിലേക്ക്: ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം?

പാനൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നു: വീരേന്ദ്ര സച്ച്‌ദേവ

പോസ്റ്റല്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കുമോയെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച മറുപടി നല്‍കണം

ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചു : രാജി പ്രഖ്യാപിച്ചതിന് ശേഷമുള്ള സ്വാതി മാലിവാളിന്റെ ആദ്യ പ്രതികരണം

ഇന്ത്യയെ നരകക്കുഴി എന്ന് വിളിച്ച ട്രംപ് മണിക്കൂറുകള്‍ക്കകം തിരുത്തി, ഇന്ത്യ മഹത്തായ രാജ്യമെന്നും മോദിയോട് ട്രംപിന് അടുത്ത ബന്ധമെന്നും യുഎസ് എംബസി

കൂത്താട്ടുകുളത്ത് തടിമില്ലിലെ ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.