പുലാമന്തോള്‍: വളപുരം പിഎംബി സ്മാരക മമത ഗ്രന്ഥശാലയുടെയും, പാലക്കാട് അഹല്യ കണ്ണാശുപത്രിയുടെയും സംയുക്തഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ ഒന്‍പത് മണി മുതല്‍ വളപുരം ജിഎംയുപിസ്കൂളിലാണ് ക്യാമ്പ്. പങ്കെടുക്കുന്നവര്‍ക്ക് തിമിരശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി ലഭിക്കും. താല്പര്യമുള്ളവര് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം ഫോണ്‍.9496128934.
പ്രതികരിക്കാൻ ഇവിടെ എഴുതുക: