Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിക്കന്‍ ബിരിയാണിയില്‍ കോഴിത്തൂവലുകള്‍: ആരോഗ്യ വകുപ്പിന്റെ റെയ്ഡ് നാടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 10:21 pm IST
in Kottayam

കോട്ടയം: കഴിക്കാനായി വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ കോഴിത്തൂവലുകള്‍. തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ് നാടകം. കോട്ടയം ടി.ബി. റോഡില്‍ ഭീമാ ജൂവല്ലറിയ്‌ക്ക് എതിര്‍വശത്തുള്ള ഇംപീരിയല്‍ ഹോട്ടലില്‍ ഇന്നലെ ഉച്ചയ്‌ക്ക് 2 മണിയോടെയാണ് സംഭവം. ചിക്കന്‍ ബിരിയാണിയില്‍ കോഴിത്തൂവലുകള്‍ കണ്ട മാധ്യമ പ്രവര്‍ത്തകനാണ് ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണെയും നഗസഭാ അദ്ധ്യക്ഷയെയും വിവരം അറിയിച്ചത്. ിതിനെ തുടര്‍ന്ന് നഗരസഭ ഹെല്‍ത്ത് സൂപ്രണ്ട് ഹോട്ടലില്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ ബിരിയാണിയില്‍ ചേര്‍ക്കുന്ന ചിക്കന്‍ ബ്രൈയിലും അതിന്റെ ഗ്രേവിയിലും കോഴിത്തൂവലുകള്‍ കണ്ടെത്തി. ആഹാരസാധനങ്ങള്‍ ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്ത് നഗരസഭയിലും എത്തിച്ചു. സംഭവത്തില്‍ പരാതി എഴുതി നല്‍കാനെത്തിയ മാധ്യമ പ്രവര്‍ത്തകനോട് ഹോട്ടലിന് നോട്ടീസ് നല്‍കും അല്ലാതെ മെറ്റെന്ത് ചെയ്യാനെന്ന തികച്ചും നിരുത്തരവാദിത്വപരമായ മറുപടിയാണ് അധികൃതര്‍ നല്‍കിയത്. എന്നാല്‍ കുറ്റക്കാരായ ഹോട്ടലിന് നോട്ടീസ് നല്‍കി പിഴ ഈടാക്കാന്‍ തീരമാനിച്ചതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

ഒരു മാസം മുമ്പ് നഗരത്തിന്റെ വിവിധ ഭക്ഷണശാലകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ റെയ്ഡിനെതിരെ പിന്നിട്ട കൗണ്‍സിലില്‍ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. വന്‍ കിട ഹോട്ടലുകളെ ഒഴിവാക്കി ഉപജീവനത്തിനായി വീട്ടില്‍ ഊണ് പോലുള്ള സംരഭങ്ങള്‍ നടത്തുന്ന സാധാരണക്കാര്‍ക്കെതിരെ വലിയ തോതില്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്നും പഴകിയ മാംസം അടക്കം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും പഴകിയ ഭക്ഷണങ്ങള്‍ നല്‍കുന്ന ഹോട്ടലുകള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുവെന്നുമായിരുന്നു ആക്ഷേപങ്ങളില്‍ അധികവും. നിലവില്‍ കൗണ്‍സില്‍ അംഗത്വം ഇല്ലാത്ത നഗരത്തിലെ ചില പ്രമുഖ നേതാക്കന്മാരുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഇത്തരം വഴിവിട്ട നടപടികള്‍ നടത്തുന്നതെന്നും കൗണ്‍സില്‍ അംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചെന്നായിരുന്നു ഉത്തവാദിത്വപ്പെട്ടവരുടെ മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.