Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാട്ട്‌സ്ആപ് ഗ്രൂപ്പിലൂടെ കഞ്ചാവ് വില്‍പ്പന: ചങ്ങനാശേരിയില്‍ ഇരുപതുകാരന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 09:12 pm IST
in Kottayam

ചങ്ങനാശേരി: വാട്ട്‌സ്ആപ് ഗ്രൂപ്പിലൂടെ കഞ്ചാവ് മൊത്തവില്പ്‌ന നടത്തിയ യുവാവിനെ ഒന്നരകിലോ കഞ്ചാവുമായി പിടികൂടി. തൃക്കൊടിത്താനം കോട്ടമുറി ചെമ്പുംപുറം തുണ്ടിപ്പറമ്പില്‍ ടി.പി. ഋഷികുമാര്‍ (20) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കെഎസ്ആര്‍ടിസി പരിസരത്തുനിന്നുമാണ് ഇയാളെ അറസ്റ്റുചെയ്തത്. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇയാള്‍ കഞ്ചാവ് മൊത്തവില്പ്‌ന നടത്തി വന്നിരുന്നത്. കഞ്ചാവ് കച്ചവടക്കാരുടെ ഇടയില്‍ അബുഭായ് എന്ന ഓമന പേരിലാണ് യുവാവ് അറിയപ്പെട്ടിരുന്നത്. കഞ്ചാവ് ആവശ്യമുള്ളവര്‍ ഇയാളെ ബന്ധപ്പെടുമ്പോള്‍ ഇയാള്‍ മുമ്പ് നല്‍കിയിട്ടുള്ള കോഡ്ഭാഷ കൃത്യമായി പറഞ്ഞാലേ അവരുമായി കച്ചവടം ഉറപ്പിക്കുകയുള്ളൂ. ഒരുകിലോ കഞ്ചാവ് സ്ഥലത്ത് എത്തിച്ചു നല്‍കുന്നതിന് നാല്‍പ്പതിനായിരം രൂപയാണ് ഇയാള്‍ വാങ്ങുന്നത്. ചെറുകിട കച്ചവടക്കാര്‍ ഈ കഞ്ചാവ് ചെറുപൊതികളാക്കി ഒന്നരലക്ഷം രൂപവരെ സമ്പാദിക്കാറുണ്ട്. നീലചടയന്‍ വിഭാഗത്തില്‍പ്പെട്ട കഞ്ചാവാണ് അബുവിന്റെ കയ്യില്‍നിന്നും പിടികൂടിയത്. അബുവിനെ അറസ്റ്റ് ചെയ്തശേഷം ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് നൂറ് കണക്കിന് ആളുകളാണ് കഞ്ചാവ് ആവശ്യപ്പെട്ട് വിളിച്ചത്. ആവശ്യക്കാരില്‍ കൂടുതലും യുവാക്കളാണ്.

കഞ്ചാവ് ആവശ്യമുള്ളവര്‍ ഇയാളെ ബന്ധപ്പെടുമ്പോള്‍ ആദ്യം അവര്‍ യഥാര്‍ത്ഥ ആവശ്യക്കാരനെന്ന കോഡുഭാഷയിലൂടെ ബോധ്യപ്പെടുമ്പോള്‍ ഇയാള്‍ അക്കൗണ്ടിലേക്ക് പണം ഇടാന്‍ നിര്‍ദ്ദേശിക്കും. പണം അക്കൗണ്ടില്‍ വന്നുവെന്ന് ഉറപ്പായാല്‍ നാലുമുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ആവശ്യക്കാര്‍ പറയുന്നിടത്ത് കഞ്ചാവ് എത്തിച്ചു നല്‍കും. തൃക്കൊടിത്താനം സ്വദേശിയായ ഈ ചെറുപ്പക്കാരന്‍ വിവിധ ജില്ലകളിലുള്ള കഞ്ചാവ് കച്ചവടക്കാരുമായി പരിചിതനാണ്. കമ്പം ഭാഗത്തുനിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവരുന്നത്. കമ്പത്തുനിന്ന് ഇയാള്‍ ട്രെയിന്‍ മാര്‍ഗമാണ് കേരളത്തില്‍ എത്തുന്നത്. ട്രെയിനില്‍ ചെക്കിംഗ് കുറവായതുകൊണ്ടാണ് ഈ മാര്‍ഗം ഉപയോഗിക്കുന്നതെന്ന് ഇയാള്‍ പറയുന്നു.

കേരളത്തിന്റെ വിവിധ ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേക പരിശീലനം നേടിയ സ്‌നിഫര്‍ ഡോഗുകള്‍ ഉള്ളതിനാലാണ് ഇയാള്‍ കഞ്ചാവ് കടത്തുന്നതിനായി ട്രെയിന്‍ മാര്‍ഗം സ്വീകരിച്ചത്. കഞ്ചാവ് കൈവശമുള്ളയാള്‍ ചെക്ക്‌പോസ്റ്റ് കടന്നാല്‍ ഇത്തരം ഡോഗുകള്‍ മണംപിടിച്ച് കുരയ്‌ക്കുമെന്നതിനാലാണ് ട്രെയിനില്‍ യാത്രചെയ്യുന്നതെന്ന് ഇയാള്‍ സമ്മതിച്ചു. പഠിക്കാന്‍ മിടുക്കനായ യുവാവ് എസ്എസ്എല്‍സി പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് വാങ്ങിയാണ് വിജയിച്ചത്. അതീവ ബുദ്ധിമാനായ ഇയാളെ പിടികൂടാന്‍ മൂന്ന് മാസത്തോളം നിരീക്ഷിക്കേണ്ടി വന്നുവെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കമ്പത്ത് ഒരു പ്രാവശ്യം പോകുമ്പോള്‍ നാല് കിലോ കഞ്ചാവ് വരെ കൊണ്ടുവരുമെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജുവര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, കെ.ഷിജു, എം.എസ് അജിത്കുമാര്‍, ടി. സന്തോഷ്, ഗോപകുമാര്‍, ബി. സന്തോഷ്‌കുമാര്‍, ബി. സൈജു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.