Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വെമ്പള്ളിയില്‍ കുരുമുളക് സ്‌പ്രേയടിച്ച് പണംതട്ടിയ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് ഹൈക്കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 10:33 pm IST
in Kottayam

കുറവിലങ്ങാട്: വെമ്പള്ളിയില്‍ സ്വകാര്യബാങ്ക് തുറക്കാനെത്തിയ ഉടമകളുടെ മേല്‍ കുരുമുളക് സ്‌പ്രേചെയ്ത് പണമടങ്ങിയ ബാഗ് തട്ടിയകേസിലെ മുഖ്യപ്രതികള്‍ക്ക് ജില്ലസെഷന്‍സ്‌കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനെതിരെ അന്വേഷണസംഘം ഹൈക്കോടതിയില്‍ അപ്പീല്‍നല്‍കി. കൊലക്കേസിലും നിരവധികുഴല്‍പ്പണക്കേസുകള്‍ ഉള്‍പ്പെടെ 13 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കോട്ടയം കുമാരനല്ലൂര്‍സ്വദേശിയായ അരുണ്‍ഗോപനും കേസിലെരണ്ടാംപ്രതി അലി(മുഹമ്മദ് അഷറഫ്) എന്നിവര്‍ക്ക് കോട്ടയം പ്രന്‍സിപ്പല്‍ജില്ലകോടതിയാണ് മുന്‍കൂര്‍ജാമ്യം നല്‍കിയത്. ജാമ്യഹര്‍ജിപരിഗണിച്ചഘട്ടത്തില്‍ പ്രതികള്‍ക്കെതിരെഹാജരാക്കിയിരുന്ന വിവിധകേസുകളുടെയഥാര്‍ത്ഥവിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാതിരുന്നതാണ് പ്രതികള്‍ക്കുമുന്‍കൂര്‍ജാമ്യം അനുവദിക്കാനിടയാക്കിയതെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. മുന്‍കൂര്‍ജാമ്യംലഭിച്ച രണ്ടാം പ്രതി മുഹമ്മദ്അഷറഫ് (അലി)യെഇതിനിടെ പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി റിമാന്‍ഡ്‌ചെയ്തു. മറ്റൊരുകേസില്‍ ശിക്ഷിക്കപ്പെട്ടിരുന്ന അലി കോടതിയില്‍ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. അരുണ്‍ഗോപന്റെ കണ്ണൂര്‍ജില്ലയിലെ ക്വട്ടേഷന്‍സംഘമാണ് 2016 മാര്‍ച്ച് 12 ന് വെമ്പള്ളിയിലെ കുരിശുംമൂട്ടില്‍ബാങ്കേഴ്‌സ് ഡയറക്ടര്‍മാരായ സഹോദങ്ങളെആക്രമിച്ച് പതിനായിരം രൂപയും ബാങ്ക്‌സേഫിന്റെ താക്കോല്‍ക്കൂട്ടവും കവര്‍ച്ചനടത്തിയത്.

എം.സി റോഡിലെവെമ്പള്ളിബാങ്ക്ശാഖതുറക്കാനെത്തിയ റെയ്ജണ്‍.കെ.റോബിന്‍( 28),സഹോദരന്‍ ജെറിന്‍.കെറോബിന്‍(25) ആക്രമിച്ച് പണമടങ്ങിയബാഗ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. കവര്‍ച്ചയ്‌ക്കുശേഷം കളത്തൂര്‍ കോതനല്ലൂര്‍ റോഡിലൂടെ രക്ഷപെട്ട കാറിന്റെചിത്രങ്ങള്‍ കോതനല്ലൂരിലെ ഒരുവ്യാപാരസ്ഥാപനത്തിന്റെ സിസിടിവിക്യാമറയില്‍ ലഭിച്ചിരുന്നു. സമാനകേസുകളില്‍ പ്രതികളായിട്ടുള്ളചിലരുടെ ചിത്രങ്ങള്‍ ദൃക്‌സാക്ഷികളെ അന്വേഷണസംഘം കാണിച്ചതിനേത്തുടര്‍ന്നാണ് ക്വട്ടേഷന്‍സംഘത്തലവന്‍ അരുണ്‍ഗോപനെ തിരിച്ചറിഞ്ഞത്.

കവര്‍ച്ചാസംഘത്തില്‍ ഉള്‍പ്പെട്ട കുമരകം സ്വദേശി അനിരുദ്ധന്‍(ശംഭു),പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ വേളൂര്‍ കാണക്കാരിയില്‍ കരുണ്‍ (23),തിരുവാതുക്കല്‍ ഉഷസില്‍ മിഥുന്‍ (23) എന്നിവരെ നേരത്തപൊലിസ് അറസ്റ്റുചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.