Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തുടര്‍ച്ചയായ വൈദ്യുതി മുടക്കം; ജനത്തിന് ഇരുട്ടടി നല്‍കി കെഎസ്ഇബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 09:24 pm IST
in Idukki

കട്ടപ്പന: നഗരത്തിലും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നത് വ്യാപാരികളേയും ജനത്തെയും ദുരിതത്തിലാക്കുന്നു. കാലവര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ ഭൂരിഭാഗം സ്ഥലങ്ങളും ഇരുട്ടിലായി. മഴ ശക്തപ്രാപിച്ചപ്പോള്‍ ദിവസങ്ങളോളം വൈദ്യുതി മുടങ്ങുകയാണ്. ആളുകള്‍ പ്രതിഷേധവുമായി കെ.എസ്.ഇ.ബി ഓഫീസില്‍ എത്തുമ്പോള്‍ മാത്രമാണ് വിതരണം പുനസ്ഥാപിക്കുന്നത്. തുടര്‍ച്ചയായ വൈദ്യുതി മുടക്കം വ്യാപാര-നിര്‍മാണ മേഖലകളെയും വിദ്യാര്‍ഥികളുടെ പഠനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ വൈദ്യുതി മുടങ്ങുന്നതിനെത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നു നാട്ടുകാര്‍ പരാതിയുമായി ബോര്‍ഡ് ഓഫീസിലെത്തുന്നതു നിത്യകാഴ്ചയായിരിക്കുകയാണ്. എന്നാല്‍ കൃത്യമായ മറുപടി നല്‍കാനോ പ്രശ്‌നം പരിഹരിക്കാനോ അധികൃതര്‍ തയാറാകുന്നില്ലത്രേ. പ്രതിഷേധം ശക്തമാകുമ്പോള്‍ സബ് സ്‌റ്റേഷനിലെ ഫോണ്‍ നമ്പര്‍ നല്‍കി ഉദ്യോഗസ്ഥര്‍ തലയൂരും. സബ് സ്‌റ്റേഷനില്‍ വിളിക്കുമ്പോഴാണ് പലപ്പോഴും വൈദ്യുതി മുടക്കത്തിന്റെ കാരണം വ്യക്തമാകുന്നത്. മരങ്ങള്‍ ലൈനില്‍ പതിക്കുന്നതു മൂലമാണ് വൈദ്യുതി തടസപ്പെടുന്നതെന്നാണ് സബ് സ്‌റ്റേഷന്‍ അധികൃതര്‍ പറയുന്നത്. വൈദ്യുതി ലൈനുകളോടു ചേര്‍ന്നുള്ള മരങ്ങളും മരച്ചില്ലകളും യഥാസമയം വെട്ടിനീക്കാത്തതാണ് പ്രശ്‌നമായിരിക്കുന്നത്. പലയിടത്തും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ചിലയിടങ്ങളില്‍ പേരിനു മാത്രം മരച്ചില്ലകള്‍ വെട്ടിമാറ്റിയിട്ടു്. പലപ്പോഴും ഓരോ സ്ഥലങ്ങളിലെയും നാട്ടുകാരാണ് ഈ ജോലികള്‍ നടത്തിയത്. കട്ടപ്പന സബ് സ്‌റ്റേഷന്റെ പരിധിയില്‍ കട്ടപ്പന, വണ്ടന്‍മേട്, അണക്കര, കാഞ്ചിയാര്‍ എന്നീ നാല് സെക്ഷനുകളാണ് ഉള്ളത്. ഇതില്‍ കട്ടപ്പനയ്‌ക്കു കീഴിലാണ് വൈദ്യുതി മുടക്കം രൂക്ഷമായിരിക്കുന്നത്. പാറക്കടവ്, ആനകുത്തി, ഹില്‍ടോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്നു ദിവസം തുടര്‍ച്ചയായി വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ നാട്ടുകാര്‍ സംഘടിച്ചെത്തി സമരം ആരംഭിക്കുമെന്ന് പറഞ്ഞ ശേഷമാണ് വിതരണം പുനസ്ഥാപിക്കാന്‍ അധികൃതര്‍ തയാറായത്. ഈ മേഖലയിലെ ലൈനുകള്‍ ഭൂരിഭാഗവും ഏലത്തോട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതുമൂലം മരങ്ങള്‍ ഒടിഞ്ഞുവീണും ശിഖിരങ്ങള്‍ ലൈനില്‍ തട്ടിയും വൈദ്യുതി മുടങ്ങുകയാണ്. മഴക്കാലത്തിനു മുമ്പ് ചെയ്യേിയിരുന്ന അറ്റകുറ്റപ്പണികളൊന്നും അധികൃതര്‍ നടത്തിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

പുതിയ വാര്‍ത്തകള്‍

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.