Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസാരബന്ധനത്തില്‍ നിന്നും മോചനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 09:26 pm IST
inSamskriti

വിസ്മിതോ (എഫ്)സ്മി മഹാഭാഗ ശ്രുത്വാ f (എഫ്)(എഫ്)ഖ്യാനം മഹാമതേ

സംസാരോ (എഫ്)യം പാപരൂപ: കഥം മുച്യേത ബന്ധനാത്

കശ്യപസ്യാപി ദായാദസ്ത്രിലോകീവിഭവേ സതി

ക്രതവാനീ ദൃശം കര്‍മ്മ കോ ന കുര്യാജ്ജുഗുപ്‌സിതം

ജനമേജയന്‍ പറഞ്ഞു: ‘അങ്ങില്‍ നിന്നും ഈ ആഖ്യാനം കേട്ടിട്ട് എനിക്ക് ആശ്ചര്യം തോന്നുന്നു. പാപമയമായ ഈ സംസാരബന്ധനത്തില്‍ നിന്നും എങ്ങനെയാണ് മോചനം സാദ്ധ്യമാവുക? മൂന്നുലോകത്തിലെയും സകല സൗഭാഗ്യങ്ങളും സ്വായത്തമായിരുന്നിട്ടുകൂടി കശ്യപപുത്രന്‍ നിന്ദ്യമായ ആ കര്‍മ്മത്തില്‍ ഏര്‍പ്പെട്ടുവല്ലോ? അപ്പോള്‍പ്പിന്നെ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ? സഹായിക്കാനാണെന്ന വ്യാജേന മാതൃഗര്‍ഭത്തിലെ ഭ്രൂണത്തെ കൊല്ലുക.

ധര്‍മ്മം രക്ഷിക്കാന്‍ നിയുക്തനായ ഇന്ദ്രന്‍ ഇതുപോലുള്ള പ്രവൃത്തി ചെയ്യുകയാണെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാം എന്നാവുമല്ലോ! കുരുക്ഷേത്രത്തില്‍ വച്ച് എന്റെ പ്രപിതാമഹന്മാരും ക്രൂരകര്‍മ്മങ്ങള്‍ അനേകം ചെയ്തു കൂട്ടിയിട്ടുണ്ട്. ബന്ധുക്കളെയും സ്വന്തം സഹോദരന്മാരെയും കൊന്ന ചരിത്രം കേട്ടിട്ടുണ്ട്. കൃഷ്ണന്റെ പ്രേരണയും അതിനുണ്ടായിട്ടുണ്ട്. ദ്രോണര്‍, ഭീഷ്മര്‍, കര്‍ണ്ണന്‍, യുധിഷ്ഠിരന്‍ തുടങ്ങിയവരെല്ലാം ധര്‍മ്മവിരുദ്ധമായി പ്രവര്‍ത്തിച്ചു.

സംസാരത്തിന്റെ നിസ്സാരതയെ മനസ്സിലാക്കാനുള്ള ധിഷണ അവര്‍ക്കുണ്ടായിരുന്നില്ലേ? എന്നിട്ടും ഇങ്ങനെ അധര്‍മ്മം വര്‍ത്തിക്കാന്‍ അവര്‍ക്കെങ്ങനെ മനസ്സ് വന്നു? ധര്‍മ്മത്തിനെക്കുറിച്ചുള്ള പ്രമാണങ്ങള്‍ എന്തൊക്കെയാണ്? ഈ അധര്‍മ്മികളെ പ്രമാണമാക്കി ജീവിക്കുന്നത് ധാര്‍മ്മികമാവുമോ? എന്റെ മനസ്സ് ആകെ ചഞ്ചലമായിരിക്കുന്നു.

ആപ്തവാക്യം പ്രമാണമാണെങ്കില്‍ അതനുസരിച്ച് ആരാണ് യോഗ്യന്‍? രാഗിയും വിഷയലോലുപനും എല്ലാം ആപ്തന്മാരാണോ? ആരായാലും സമ്പത്തില്ലാതാവുമ്പോള്‍ അവനിലെ രാഗം ദ്വേഷമായിത്തീരുന്നു. പിന്നെ സ്വന്തം കാര്യം നേടാന്‍ അവന്‍ കളവു പറയാനും തുടങ്ങും. ജരാസന്ധനെ വധിക്കാനായി സത്യവാനായ സാക്ഷാല്‍ ശ്രീഹരിപോലും കപടബ്രാഹ്മണവേഷം കെട്ടിയില്ലേ? ഭഗവാന്‍ പോലും ഇങ്ങനെ ചെയ്തുവെങ്കില്‍ ആരെയാണ് നാം ആപ്തനായി കണക്കാക്കേണ്ടത്? അര്‍ജുനനനും യജ്ഞാര്‍ത്ഥം ഇത്തരം പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്.

ശിശുപാലവധം പോലുള്ള അനര്‍ത്ഥങ്ങള്‍ ഉണ്ടായ ആ യജ്ഞത്തെ താമസമെന്നോ രാജസമെന്നോ നാം പറയേണ്ടത്? അത് ചെയ്തത് യശസ്സിനായാണോ അതോ പരലോകപദത്തിനോ? വേദപ്രമാണമനുസരിച്ച് ധര്‍മ്മത്തിന്റെ ആദ്യപാദം സത്യമാണ്. പിന്നെ ശുദ്ധിയും ദയയും. നാലാമത് ദാനമാണ്. ഈ നാല് കാലുകളില്ലെങ്കില്‍ ധര്‍മ്മത്തിന് നിലനില്‍പ്പുണ്ടോ? സ്ഥിരചിത്തന്മാര്‍ എന്നറിയപ്പെടുന്നവരില്‍പ്പോലും ധര്‍മ്മബുദ്ധി ഉറച്ചതായി തോന്നുന്നില്ല.

മഹാവിഷ്ണു ഒരിക്കല്‍ മഹാബലി ചക്രവര്‍ത്തിയെ പറ്റിച്ചാണല്ലോ വാസ്തവത്തില്‍ കീഴടക്കിയത്. ഒരുനൂറു യജ്ഞങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ച ബലി, ധര്‍മ്മിഷ്ഠനും ഇന്ദ്രിയനിഗ്രഹം വന്ന മഹാത്മാവുമായിരുന്നു. അതീവ ദാനശീലന്‍. അങ്ങനെയുള്ള മഹാബലിയെ വിഷ്ണു സ്ഥാനഭ്രഷ്ടനാക്കിയതുകൊണ്ട് ആര്‍ക്കാണ് ജയമുണ്ടായത്? വാമനനോ ബലിക്കോ? പുരാണകര്‍ത്താവും ധര്‍മ്മിഷ്ഠനുമായ അങ്ങ് തന്നെ എന്റെ സംശയങ്ങളെ ദൂരീകരിച്ചാലും.’

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

Kerala

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.