Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കരുവാരക്കുണ്ടില്‍ വീണ്ടും ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 02:03 pm IST
in Malappuram

കരുവാരകുണ്ട്: പഞ്ചായത്തിലെ കുട്ടത്തി അമ്പലക്കുന്ന് ഭാഗത്ത് വീശിയടിച്ച ചുഴലിക്കാറ്റില്‍ പരക്കെ നാശനഷ്ടം. പന്ത്രണ്ടോളം വീടുകളും രണ്ട് വൈദ്യുതിക്കാലുകളും തകര്‍ന്നു. ഇരുനൂറോളം മരങ്ങള്‍ കടപുഴകി. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് അഞ്ചു മിനിറ്റോളം നീണ്ടുനിന്ന ചുഴലിക്കാറ്റ് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയത്. നൂറില്‍പ്പരം റബ്ബര്‍ മരങ്ങളും തെങ്ങുകളും കവുങ്ങുകളും പ്ലാവ്, മാവ്, പുളി, വാഴകള്‍ തുടങ്ങി ഒട്ടേറെ വന്‍മരങ്ങളും കാറ്റില്‍ മുറിഞ്ഞും കടപുഴകിയും വീണു. അമ്പലക്കുന്ന് കുട്ടത്തി റോഡിലേക്ക് കടപുഴകി വീണ വന്‍മരങ്ങളും തെങ്ങും നാട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് വെട്ടിമാറ്റിയാണ് മുടങ്ങിയ ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി കമ്പികളിലേക്ക് വന്‍മരങ്ങള്‍ മുറിഞ്ഞുവീണ് വൈദ്യുതി തടസ്സപ്പെട്ടു. മരങ്ങള്‍ വീടുകളുടേയും കെട്ടിടങ്ങളുടേയും മുകളിലേക്ക് വീണാണ് നാലുവീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നത്. പ്ലാവില്‍ നിന്നും മുറിഞ്ഞുവീണ കൊമ്പുകള്‍ കാറ്റില്‍ ഏറെ ദൂരത്തേക്ക് പറന്നുപോയി. ചക്കകളും തേങ്ങകളും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ചുവീണു.

നോമ്പുകാലമായതിനാല്‍ പുലര്‍ച്ചെ അത്താഴം കഴിക്കാന്‍ ഉണര്‍ന്ന ചിലര്‍ വന്‍ ശബ്ദത്തോടെയുണ്ടായ കാറ്റില്‍ മരങ്ങള്‍ തലങ്ങും വിലങ്ങും വീഴുന്നത് കണ്ട് പരിഭ്രാന്തരായി. ചിലര്‍ കുട്ടികളുമായി വീടിന് പുറത്തേക്കോടി. എന്നാല്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. കിഴക്കുംപറമ്പന്‍ മുഹമ്മദിന്റെ വീടിനു മുകളിലേക്ക് തൊട്ടടുത്ത് നിന്നിരുന്ന പ്ലാവ് മുറിഞ്ഞുവീണ് ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

പാതിക്കാടന്‍ മുജീബ്, ഒറേങ്ങല്‍ അബ്ദുള്‍ കരീം, മേലേടത്ത് രേവി, മേലേടത്ത് കുഞ്ഞന്‍, തുമ്പകുഴിയന്‍ അഷറഫ് എന്നിവരുടെ വീടിനു മുകളിലേക്ക് മരങ്ങള്‍ മുറിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു. റബര്‍ മരങ്ങള്‍ കടപുഴകി വീണ് തൊട്ടടുത്ത് നിന്നിരുന്ന വൈദ്യുതി കാലും തകര്‍ന്നു.

മണ്ണുംപിടിയന്‍ അലവിയുടെ വീടിന്റെ ഒരു ഭാഗവും കുണ്ടുകാവില്‍ സാബിറയുടെ വീടിനുമുകളിലെ ഷീറ്റുകളും തകര്‍ന്നുവീണു. വന്‍ മരങ്ങള്‍ റോഡിലേക്ക് വീണ് വാഹന ഗതാഗതവും വൈദ്യുതി ബന്ധവും തകരാറിലായി. വിവരമറിഞ്ഞ് മെമ്പര്‍ കുര്യച്ചന്‍ റവന്യൂ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി വിലയിരുത്തി. തകര്‍ന്ന വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

Kerala

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

Kerala

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.