Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷ്ണു ഭഗവാന്റെ മനുഷ്യജന്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 06:51 pm IST
in Samskriti

രാജന്‍, ബ്രഹ്മാദി ദേവന്മാര്‍ പോലും താന്താങ്ങളുടെ കര്‍മ്മഫലം അനുഭവിക്കുന്നു. തപോദാനങ്ങള്‍കൊണ്ട് മനുഷ്യന് ഇന്ദ്രപദവി നേടാം എന്നാല്‍ അവനിലെ പുണ്യം ക്ഷയിച്ചാല്‍പ്പിന്നെ അവന്‍ പിന്നെ അധഃപ്പതിക്കുകയാണ് ചെയ്യുക. ശുഭാശുഭങ്ങളായ കര്‍മ്മഫലങ്ങള്‍ മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും അനുഭവിച്ചേ തീരൂ.

രാമാവതാരത്തില്‍ ദേവന്മാര്‍ വാനരന്മാരായി. കൃഷ്ണാവതാരത്തില്‍ അവര്‍ യാദവരായി. ബ്രഹ്മപ്രേരണയാല്‍ യുഗം തോറും വിഷ്ണു അവതരിക്കുന്നു. അദ്ദേഹം നാനായോനികളില്‍ വന്നു പിറക്കുന്നു. അസുരന്മാരെ നിഗ്രഹിക്കുക എന്ന കര്‍മ്മത്തില്‍ ഏര്‍പ്പെടുന്നു. രഥം ഉരുളുംപോലെ ഇത് ചാക്രികമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ഇനി ഞാന്‍ കൃഷ്ണാവതാര കഥ ചുരുക്കി പറയാം. യദുവംശത്തില്‍ കൃഷ്ണനായി പിറന്നത് സാക്ഷാല്‍ വിഷ്ണുവാണ്. കശ്യപന്റെ അംശമാണ് പ്രതാപിയായ വസുദേവന്‍. എന്നാല്‍ പണ്ട് കിട്ടിയ ശാപം മൂലം അദ്ദേഹത്തിനൊരു പശുപാലനായി കഴിയേണ്ടി വന്നു. അദ്ദേഹത്തിനു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. അദിതിയും സുരസയും. വരുണശാപത്താല്‍ അവരാണ് പിന്നീട് സഹോദരിമാരായ ദേവകിയും രോഹിണിയും ആയി പിറന്നത്.

രാജാവ് ചോദിച്ചു: ഭഗവന്‍, ഭാര്യമാരോടോപ്പം ഇങ്ങനെ ശാപം കിട്ടാനായി കശ്യപമഹര്‍ഷി എന്ത് പാപമാണ് ചെയ്തത്? വൈകുണ്ഡത്തില്‍ ശ്രീലക്ഷ്മിയുമായി വസിക്കുന്ന വിഷ്ണു എങ്ങനെയാണ് ഗോപകുമാരനായി പിറക്കാന്‍ ഇടയായത്? ദേവനായകനായ ഹരി മറ്റാര്‍ക്കും വിധേയനല്ല. അങ്ങനെയുള്ള ഭഗവാന്‍ എങ്ങനെയാണ് മാനുഷവേഷത്തില്‍ ജനിക്കാന്‍ ഇടയായത്? അദ്ദേഹം പോലും കര്‍മ്മത്തിനധീനമാണെന്നോ? ചിലപ്പോള്‍ മനുഷ്യനായി, മറ്റുചിലപ്പോള്‍ പരിഹാസപാത്രമായി, അദ്ദേഹം ദുഷ്ടഭാവവും കൈക്കൊണ്ടു.

മര്‍ത്ത്യനാവുമ്പോള്‍ കാമക്രോധമോഹമാത്സര്യങ്ങളും സുഖദുഃഖഭയദൈന്യപ്രീതിആര്‍ജ്ജവ ഭാവങ്ങളും മാറിമാറി അവനില്‍ അങ്കുരിക്കുന്നു. മാത്രമല്ല, സുകൃതം, ദുഷ്‌കൃതം, ഭാഷണം, കള്ളം, ഡംഭ്, കൊലപാതകം, പോഷണം, ചലനം, ജല്പനം, വിമര്‍ശനം എന്നിത്യാദികള്‍ അവനില്‍ അല്ലെങ്കില്‍ അവനിലൂടെ പ്രത്യക്ഷമായും പരോക്ഷമായും സംഭവിച്ചുകൊണ്ടേയിരിക്കും. അനശ്വരസുഖത്തില്‍ അഭിരമിക്കുന്ന വിഷ്ണുഭഗവാന്‍ എങ്ങനെയാണ് അതെല്ലാം വെടിഞ്ഞ് നരജന്മം സ്വീകരിച്ചത്?

മനുഷ്യജന്മം എടുത്താല്‍പ്പിന്നെ ഗര്‍ഭദുഃഖം, ജന്മദുഃഖം, ശൈശവദുഃഖം, കാമദുഃഖം, ഗാര്‍ഹസ്ഥ്യദുഃഖം എന്നിങ്ങനെ അനവധി ആകുലതകളാണ്. എന്നിട്ടും ഭഗവാന്‍ മനുഷ്യനായി ജന്മമെടുക്കുന്നു! രാമനായി അവതരിച്ചതിനാല്‍ അദ്ദേഹം കാട്ടിലെ വാസവും അതിനോടൊപ്പം മറ്റു ദുഃഖങ്ങളും അനുഭവിച്ചു. സീതാവിരഹം, രാക്ഷസന്മാരുമായുള്ള യുദ്ധങ്ങള്‍ എന്നുവേണ്ട, ഭഗവാന്‍ ദുരിതങ്ങള്‍ ഏറെ അനുഭവിച്ചു.

ഇനി കൃഷ്ണനായി പിറന്നപ്പോഴോ? ജനിച്ചത് കല്ലറയ്‌ക്കുള്ളില്‍. ഗോകുലത്തില്‍ കാലികളെ മേച്ചുള്ള ജീവിതം. അദ്ദേഹത്തിന് സ്വന്തം അമ്മാവനായ കംസനെ നിഗ്രഹിക്കേണ്ടിവന്നു. പിന്നീട് ദ്വാരകയില്‍ ഒളിച്ച് കഴിയേണ്ടതായും വന്നു. ഇങ്ങനെ സ്വേച്ഛയാല്‍ ദുരിതം ചോദിച്ച് വാങ്ങാന്‍ ബുദ്ധിയുള്ളവര്‍ തുനിയുമോ? ഇതിന് പിന്നിലുള്ള വസ്തുത എന്തെന്ന് ദയവായി വിസ്തരിച്ചു പറഞ്ഞു തന്നാലും. അങ്ങേയ്‌ക്കറിയാത്തതാവില്ല ഈ അവതാരോദ്ദേശ്യങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Kerala

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

Kerala

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.