Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തടാകതീരം ഹരിതാഭമാക്കല്‍ പ്രഹസനവുമായി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 03:07 pm IST
in Kollam

കുന്നത്തൂര്‍: വീണ്ടും പ്രഹസന്നപരിപാടിയുമായി സിപിഎം രംഗത്ത് എത്തിയതില്‍ ശാസ്താംകോട്ടയില്‍ വിമര്‍ശനമുയരുന്നു. ശാസ്താംകോട്ട തടാകസംരക്ഷണത്തിന്റെ പേരില്‍ സിപിഎം രംഗത്ത് എത്തിയിരിക്കുന്നത് ചര്‍ച്ചയ്‌ക്ക് കാരണമായിരിക്കുകയാണ്.

സിപിഎം കുന്നത്തൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടാകത്തെ ഹരിതമാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രഖ്യാപനം സിപിഎം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായതാണ് ഇപ്പോള്‍ നാട്ടുകാരില്‍ പുതുമ ഒന്നും ഉണ്ടാക്കാത്തത്. ഇന്ന് നട്ട മരം നാളെ ഉണ്ടാകുമോ എന്ന് പോലും തിരക്കാത്തവരാണ് തടാക സംരക്ഷണത്തിന് ഇറങ്ങിയിരിക്കുന്നതെന്ന ആരോപണവും കവലകളില്‍ ശക്തമാണ്.

അഞ്ചുവര്‍ഷം തുടര്‍ച്ചയായി നീണ്ട് നില്‍ക്കുന്ന സൗഹൃദപരിപാടി എന്ന നിലയ്‌ക്കാണ് കഴിഞ്ഞവര്‍ഷം സിപിഎം പരിപാടി ആരംഭിച്ചത്. സിപിഎം ബാനറില്‍ തടാകസംരക്ഷണത്തില്‍ രാഷ്‌ട്രീയം കലര്‍ത്തിയതോടെ സംരക്ഷണ സമരങ്ങളുടെ മുനയൊടിഞ്ഞു. അതുമൂലം ഇത്തവണ വേനല്‍ക്കാലത്ത് തടാകസംരക്ഷണത്തിനായി ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രമാണ് ഉയര്‍ന്നുകേട്ടത്. സിപിഎമ്മിന്റെ തടാകസമിതിയുടെ നേതൃത്വത്തില്‍ തടാകതീരത്ത് വൃക്ഷങ്ങള്‍ നടാനുള്ള പരിപാടി സംഘടിപ്പിച്ച് സുഗതകുമാരിയെ ക്ഷണിച്ചെങ്കിലും അവര്‍ എത്തിയില്ല. കഴിഞ്ഞ തവണ തീരമിടിച്ച് വൃക്ഷതൈകള്‍ നട്ടത്ത് വിവാദമായിരുന്നു. അന്ന് മരം നട്ടിട്ട് പോയവര്‍ പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയില്ല. പരിപാലനമില്ലായ്‌മ മൂലം അന്നു നട്ട മരങ്ങള്‍ മുഴുവന്‍ നശിച്ച് പോയിരുന്നു. ഇപ്പോള്‍ വീണ്ടും പ്രഹസന്നവുമായി അവര്‍ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.

ശാസ്താംകോട്ട ഫില്‍ടര്‍ ഹൗസിന് സമീപമാണ് ഇന്നലെ സിപിഎം മരം നടീല്‍ യജ്ഞം സംഘടിപ്പിച്ചിരുന്നത്. പരിസ്ഥിതി സ്‌നേഹികള്‍ ഒന്നും പങ്കെടുക്കാതിരുന്നതിനാല്‍ ഏരിയാ സെക്രട്ടറി തന്നെ ഉദ്ഘാടകനായി. പ്രഹസമമെന്ന് മനസിലാക്കിയ സിപിഎം പ്രവര്‍ത്തകരും പരിപാടിയോട് അകലം പാലിച്ചു. കൂലിക്ക് ആളിനെ വച്ച് മരംനടീല്‍ പരിപാടിയാണ് ഇവിടെ നടന്നത്. ഒറ്റ ദിവസം കൊണ്ട തീരുന്ന സിപിഎമ്മിന്റെ തടാകസംരക്ഷണം എന്ന തട്ടിപ്പ് പദ്ധതി തികഞ്ഞ അവജ്ഞയോടെയാണ് പൊതുജനം കണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.