Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പാചകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 08:49 pm IST
in Lifestyle

ഷാഹി പനീര്‍

ചരുവകള്‍: പനീര്‍-200 ഗ്രാം

ഡബിള്‍ ക്രീം- രണ്ട് ടേ. സ്പൂണ്‍

തൈര്- രണ്ട് ടേ സ്പൂണ്‍

തക്കാളി പൊടിയായരിഞ്ഞത്- ഒരു കപ്പ്

സവാള പൊടിയായരിഞ്ഞത്-ഒരെണ്ണം

ഇഞ്ചി ഗ്രേറ്റ് ചെയ്തത്-രണ്ട് ടീസ്പൂണ്‍

വെളുത്തുള്ളി ഗ്രേറ്റ് ചെയ്തത്- ഒരു ടീസ്പൂണ്‍

ഗരംമസാലപ്പൊടി-അര ടീസ്പൂണ്‍

മുളകുപൊടി-ഒരു ടീസ്പൂണ്‍

ടുമാറ്റോ കെച്ചപ്പ്-രണ്ട് ടീ സ്പൂണ്‍

മല്ലിയില പൊടിയായരിഞ്ഞത്-നാല് ടേ സ്പൂണ്‍

എണ്ണ-മൂന്ന് ടേ. സ്പൂണ്‍

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന

വിധം

എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ട് 3-4 മിനിട്ട് വറുക്കുക. തക്കാളി ചേര്‍ത്ത് ചെറുതീയില്‍ 10 മിനിട്ട് വച്ച് ചാറ് കുറുകാന്‍ അനുവദിക്കുക. ഉപ്പ്, തക്കാളി, കെച്ചപ്പ്, മുളകുപൊടി, ഗരംമസാലപ്പൊടി, തൈര് എന്നിവയും പനീറും ചേര്‍ത്ത് ചെറുതീയില്‍ രണ്ട് മിനിട്ട് വയ്‌ക്കുക. ശേഷം വാങ്ങുക.

പൊട്ടറ്റോ പറാത്ത

ഗോതമ്പുമാവ്-രണ്ട് കപ്പ്

ഉപ്പ്-പാകത്തിന്

വെള്ളം- ആവശ്യത്തിന്

ഉരുളക്കിഴങ്ങ്-രണ്ട് എണ്ണം പുഴുങ്ങി തൊലികളഞ്ഞ് ഉടച്ചത്

മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി എന്നിവ ഒരു ടീസ്പൂണ്‍ വീതം

നാരങ്ങാനീര്-മൂന്ന് ടീസ്പൂണ്‍ വീതം

മല്ലിയില- ഒരുകെട്ട്, പൊടിയായി അരിഞ്ഞത്

എണ്ണ-രണ്ട് കപ്പ്

ഉരുളക്കിഴങ്ങ് ഉടച്ചത്, ജീരകപ്പൊടി, മല്ലിപ്പൊടി, ഉപ്പ്, മല്ലിയില, മുളകുപൊടി, നാരങ്ങാനീര് എന്നിവ തമ്മില്‍ യോജിപ്പിക്കുക. ഇത് ചെറുഉരുളകള്‍ ആക്കിവയ്‌ക്കുക.

ഗോതമ്പുമാവില്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ചുവയ്‌ക്കുക. ഇത് അല്‍പം കൂടി വലിയ ഉരുളകളാക്കിവയ്‌ക്കുക. ഇവ 4-5′ വ്യാസമുള്ള വൃത്തങ്ങള്‍ ആയി പരത്തിവയ്‌ക്കുകയും ചെയ്യുക. ഇതിന്റെ മധ്യത്തിലായി ഉരുളക്കിഴങ്ങ് ഉരുളകള്‍വച്ച് അരികുകള്‍ എല്ലാം കൂടി ഒരുമിച്ച് മുകളിലേക്ക് കൊണ്ടുവന്ന് നന്നായി ഉരുട്ടിവയ്‌ക്കുക. ഇത് പരത്തി 6′ വ്യാസമുള്ള വൃത്തമായി പരത്തുക. ചപ്പാത്തിക്കല്ല് ചൂടാക്കി ഒരു പൊട്ടറ്റോ പറാത്ത ഇട്ട് ഇരുവശവും ചൂടാക്കി അല്‍പം എണ്ണ മീതെയൊഴിച്ച് ബ്രൗണ്‍നിറമാക്കി എടുക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

India

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

Varadyam

കവിത: ക്രിക്കറ്റ് കിരീടം

Kerala

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.