Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സൗമ്യന്‍, കുലീനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 10:09 pm IST
in Vicharam

തനത് നാടകവേദിയോട് വിടപറഞ്ഞ നാടകാചാര്യന്‍ കാവാലം നാരായണപണിക്കരുമായി വളരെക്കാലത്തെ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. കാവാലത്തും തിരുവനന്തപുരത്തും ഒരുമിച്ചുണ്ടായിരുന്നുവെങ്കിലും രണ്ടുപേരുടേയും പ്രവര്‍ത്തന മേഖല വ്യത്യസ്തമായിരുന്നു. അദ്ദേഹം കവിതയും നാടകവുമായി മുന്നോട്ടുപോയപ്പോള്‍ എനിക്ക് കഥയെഴുത്തായിരുന്നു.

വളരെ ചെറുപ്പത്തിലേ കവിതാരചനയിലേക്ക് പ്രവേശിച്ചയാളാണ് കാവാലം നാരായണപ്പണിക്കര്‍.

സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ തനത് നാടകപ്രസ്ഥാനത്തിന് തുടക്കം കുറിച്ചപ്പോള്‍ അദ്ദേഹം അതുമായി സഹകരിച്ചു തുടങ്ങി. പഴയകാല നാടകങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള നാടകശാഖയായിരുന്നു അത്.

പലരും അതില്‍ നിന്നും വിട്ടുപോയെങ്കിലും കാവാലം അതുമായി മുന്നോട്ടുപോവുകയായിരുന്നു. നല്ലൊരു സംവിധായകനായിരുന്നു അദ്ദേഹം. കാളിദാസന്റേയും ഭാസന്റേയും നാടകങ്ങള്‍ അനായാസമായ അഭിനയകുശലതയോടെ രംഗത്ത് അവതരിപ്പിച്ചു. അതല്ലാതെയും അദ്ദേഹം നാടകങ്ങളെഴുതി. അത്തരത്തില്‍ ആദ്യമായി അവതരിപ്പിച്ച അവനവന്‍ കടമ്പ എന്ന നാടകം എടുത്തുപറയേണ്ടതാണ്. അതെല്ലാം വന്‍ വിജയവുമായിരുന്നു.

സൗമ്യവ്യക്തിത്വമായിരുന്നു കാവാലത്തെ വ്യത്യസ്തനാക്കുന്നത്. കുലീനതയായിരുന്നു പെരുമാറ്റത്തിന്റെ സവിശേഷത. സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു കാവാലം നാരായണപ്പണിക്കര്‍. അദ്ദേഹത്തെക്കാള്‍ ആറ് വയസിന്റെ ഇളപ്പമുണ്ട് എനിക്ക്.

നാടകരംഗത്ത് പുതുശൈലി കൊണ്ടുവന്നയാളായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഒരു ഒറ്റയാന്‍. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായും തീരാത്ത നഷ്ടമാണ്. കൊച്ചിയില്‍ മകളോടൊത്താണ് ഇപ്പോള്‍ എന്റെ താമസം. പ്രിയസുഹൃത്തിന്റെ ഭൗതികദേഹം കാവാലത്ത് കൊണ്ടുവരുമ്പോള്‍ ചെല്ലണം, പ്രണാമം അര്‍പ്പിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.