Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന് നടപടികള്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 10:43 am IST
in Kozhikode

കോഴിക്കോട്: വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകളും തെറ്റുകളും അപാകതകളും ഒഴിവാക്കുക, പോളിങ്ങ് സ്റ്റേഷനുകള്‍ വോട്ടര്‍മാരുടെ എണ്ണമനുസരിച്ച് പുന:ക്രമീകരിക്കുക, ബൂത്തുകളുടെ അതിര്‍ത്തി തിട്ടപ്പെടുത്തി മാപ്പിംങ്ങ് നടത്തുക തുടങ്ങിയവയോടെ പട്ടിക പുന:പ്രസിദ്ധീകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്ന ദേശീയ വോട്ടര്‍പട്ടിക സംശുദ്ധീകരണം (എന്‍.ഇ. ആര്‍.പി 2016) ന്റെ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്ന 18-19 പ്രായപരിധിയിലുള്ള വോട്ടര്‍മാരുടെ കുറവ്, സ്ത്രീ-പുരുഷ അനുപാതത്തിലുള്ള കുറവ് തുടങ്ങിയവ അപഗ്രഥിച്ച് പരിഹാര നടപടി സ്വീകരിക്കും. വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പുകള്‍, സ്ഥലത്തില്ലാത്തവരുടെ പേരുകള്‍, സ്ഥലംമാറിപ്പോയവരുടേയും മരിച്ചുപോയവരുടേയും പേരുകള്‍, മറ്റ് പ്രകടമായ തെറ്റുകള്‍ എന്നിവ നേരിട്ട് അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കും. ഗുണനിലവാരമില്ലാത്ത ഫോട്ടോകള്‍, ആവര്‍ത്തിച്ചുവരുന്ന ഐ.ഡി കാര്‍ഡ് നമ്പറുകള്‍ എന്നിവ കണ്ടെത്തി തിരുത്തും. അടുത്തവര്‍ഷത്തെ പട്ടികപുതുക്കല്‍ സമയത്ത് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് യോഗ്യരായവരുടെ വിവരങ്ങളും കുടുംബത്തിലെ മറ്റംഗങ്ങളുടെ വിവരങ്ങളും ബി.എല്‍.ഒമാര്‍ മുഖേന ശേഖരിക്കും. തെറ്റുകള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിന് മുമ്പ് അതിന്റെ വിവരങ്ങള്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ നോട്ടീസ് ബോര്‍ഡിലും ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുകയും അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശോധനക്ക് നല്‍കുകയും ചെയ്യും.

എന്‍.ഇ.ആര്‍.പി 2016 നടപടികളുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. എന്‍.ഇ. ആര്‍.പിക്ക് ജില്ലയിലെ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളുടേയും പൂര്‍ണ്ണ പിന്തുണ ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കംചെയ്യുന്ന പേരുകള്‍ അടങ്ങിയ ലിസ്റ്റ് ബൂത്ത് തലത്തില്‍ ബി.എല്‍.ഒ- ബി.എല്‍.എ മീറ്റിംഗുകള്‍ നടത്തി ഉറപ്പുവരുത്തും. ഇതിന് അംഗീകൃത രാഷ്‌ട്രീയപാര്‍ട്ടികള്‍ എല്ലാ ബൂത്തുകളിലും ബി.എല്‍.എമാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കണന്ന് കലക്ടര്‍ അിറയിച്ചു.

വോട്ടര്‍പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് ജൂണ്‍ 30 ന് കോഴിക്കോട് മലപ്പുറം ജില്ലകളിലെ തഹസില്‍ദാര്‍മാര്‍ക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ പരിശീലനം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.