Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജല അതോരിറ്റി സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 08:50 pm IST
in Pathanamthitta

തിരുവല്ല: വകുപ്പ് മന്ത്രിയുടെ സ്വന്തം നാട്ടില്‍ ജല അതോറിറ്റി സര്‍ക്കിള്‍ ഓഫീസ് നോക്കുകുത്തി. കഴിഞ്ഞ മാര്‍ച്ച് ഒടുവില്‍ വലിയ പ്രതീക്ഷയോടെ അനുവദിക്കപ്പെട്ട ജല അഥോറിറ്റി സൂപ്രണ്ടിംഗ് ഓഫീസറിന് ചുമതലയുള്ള സര്‍ക്കിള്‍ ഓഫീസ് ആവശ്യത്തിന് ജീവനക്കാരെ നല്‍കാതെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.കനത്ത മഴയിലും കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയില്‍ സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തനം നിലച്ചതോടെ പലയിടങ്ങളിലും പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

ശബരി മലയടക്കം പ്രാധാന്യമുളള വിസൃതമായ മേഖലയാണ് സര്‍ക്കിള്‍ ഓഫീസ്് പരിധിയില്‍ വരുക.നിലവില്‍ 3 ഡിവിഷന്‍ ഓഫീസുകളുടെയും ,ഏഴ് സബ് ഡിവിഷന്‍ ഓഫീസുകളുടെയും 13 സെക്ഷന്‍ ഓഫീസുകളുടെയും കണ്‍ട്രോള്‍ ചുമതലയുളള ഓഫീസ് കഴിഞ്ഞ ഏപ്രില്‍ മുതലാണ് സര്‍ക്കിള്‍ ഓഫീസ് എന്ന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായത്. എന്നാല്‍ ഇപ്പോള്‍ ഓഫീസ് നാഥനില്ലാതെ നാമമാത്ര സ്റ്റാഫിനു കീഴില്‍ കിതച്ച് നീങ്ങുകയാണ്. ഓഫീസില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറെ അടക്കം പോസ്റ്റ് ചെയ്യേണ്ടതുണ്ട്. മെയ് 31 ന് ഓഫീസില്‍ ഉണ്ടായിരുന്ന സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം.എസ്. സജിത്ത് റിട്ടയര്‍ ചെയ്തു.ഇതോടെ ജല അഥോറിറ്റി കോട്ടയം സര്‍ക്കിളിലെ പി.എന്‍.സ്വാമിനാഥനാണ് നിലവില്‍ ചാര്‍ജജ്. പക്ഷേ ഇവിടെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാബിന്‍ അടഞ്ഞ് കിടപ്പാണ്.

സംസ്ഥാന ജലവിഭവ വകുപ്പ് എല്ലാ ജില്ലയിലുംവിവിധ ഓഫീസുകളെ സംയോജിപ്പിച്ചുളള പരിഷ്‌കരണത്തിന്റെ ഭാഗമായി സര്‍ക്കിള്‍ ഓഫീസ് ആരംഭിച്ചിരുന്നു. മറ്റ് സര്‍ക്കിളുകള്‍ ആരംഭിച്ച സഥലങ്ങളില്‍ പ്രോജക്ടു വര്‍ക്കുകള്‍ ഭംഗിയായി നടക്കുമ്പോഴാണ് വകുപ്പു മന്ത്രിയുടെ നാട്ടില്‍ ജല അഥോറിറ്റിയുടെ പ്രധാനപ്പെട്ട ഓഫീസ് നാഥനില്ല കളരിയായത്. ആവശ്യം വേണ്ടത്. ടെക്‌നിക്കല്‍ സീനിയര്‍ സൂപ്രണ്ട്, ടൈപ്പിസ്റ്റ ഒന്ന്, മൂന്ന് ഡ്രാഫ്റ്റ്മാന്‍,ഒരു ഹെഡ്ക്ലര്‍ക്ക്, രണ്ട് എല്‍ ഡി €്ക്ലാര്‍ക്കുമാര്‍, രണ്ട് യൂ.ഡി €്ക്ലാര്‍ക്കുമാര്‍,ഒരു ്ക്ലാസ്സ് ഫോര്‍,ഒരു ഓഫീസ് അറ്റന്‍ഡര്‍ അടക്കം പതിമൂന്നോളം തസ്തികയാണ് ഇവിടെ ഒഴിവുളളത് എന്നാല്‍ ഇവയൊന്നും ക്രമീകരിക്കാന്‍ ജലവിഭവ വകുപ്പ് ഉന്നതര്‍ക്ക് കഴിയുന്നില്ല.ശബരിമലയടക്കം പത്തനംതിട്ട ജില്ല,കുട്ടനാട് താലൂക്ക്,ചങ്ങനാശ്ശേരി താലൂക്ക് എന്നിവയുടെ അടക്കം വലിയ പ്രോജക്ടുകള്‍ സമയബന്ധിതമായി തീര്‍ക്കേണ്ട പ്രധാന സര്‍ക്കാര്‍ കേന്ദ്രം കെടുകാര്യസ്ഥതമൂലം സമയക്രമം തെറ്റി കാലവിളംമ്പത്തിന് വഴിതുറക്കുകയാണ്.

സര്‍ക്കാര്‍ എത്ര കാര്യക്ഷമമായി നടപടികളെടുത്താലും തലപ്പത്തുളള ഉദ്യോഗസ്ഥ പ്രമുഖര്‍ വേണ്ടത് വേണ്ട സമയത്ത് ചെയ്യുന്നില്ലന്നതിന്റെ നേര്‍ ചിത്രമാണ് നമുക്കിവിടെ കാണാനാവുക.മേജര്‍ പ്രോജക്ടുകളെക്കുറിച്ചു നിയമസഭയില്‍ ഉന്നയിക്കപ്പെടുന്ന സബ്മിഷനുകളും ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി പോലും വകുപ്പ് മന്ത്രിക്ക് ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇത് വഴിയുണ്ടാവുക. ഫയലുകള്‍ തീര്‍പ്പാക്കാനാവാതെ ഇവിടെ കുമിഞ്ഞ് കൂടുകയാണ്.

ഭരണം മാറിയതോടെ ജല അതോറിറ്റിയിലെ ട്രാന്‍സ്ഫര്‍, പോസ്റ്റിംഗ് എന്നിവ വീണ്ടും സി.ഐ.റ്റി.യു.യൂണിയന്റെ നിയന്ത്രണത്തിലായി ഓഫീസിനുളളിലെ ഭരണപരമായ കാര്യങ്ങള്‍ പോലും ഏക പക്ഷീയമായി തങ്ങള്‍ തീരുമാനിക്കുമെന്നായതോടെ ജീവനക്കാര്‍ ഇങ്ങോട്ട് വരാതെയുമായി. ഇതേ സമയം ഒരു ഹെഡ് ക്ലാര്‍ക്കിനെയും, രണ്ട് യൂ.ഡി.ക്ലാര്‍ക്കുമാരെയും ഇവിടേക്ക് പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ അവര്‍ ജോയിന്‍ ചെയ്തില്ല. വകുപ്പ് മന്ത്രിക്കും, വാട്ടര്‍ അഥോറിറ്റി എം.ഡി.ക്കും ബന്ധപ്പെട്ടവര്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പക്ഷേ നടപടി മാത്രം വൈകുന്നു. ജലവിഭവ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തില്‍ വന്നു കിട്ടിയ ഈ സൗഭാഗ്യം ചില കേന്ദ്രങ്ങളുടെ ബോധ പൂര്‍വ്വമായ സമീപനം കൊണ്ട് നാടിനും ജനങ്ങള്‍ക്കും പ്രയോജനമില്ലാതെ നഷ്ടപ്പെടുന്നു.ആവശ്യമായ ജീവനക്കാരെ പോസ്റ്റു ചെയ്തുകൊണ്ട് ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നാവശ്യം ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

Kerala

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

പുതിയ വാര്‍ത്തകള്‍

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.