Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വായനാവാരാചരണത്തില്‍ വിവിധ പരിപാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 01:43 pm IST
in Kozhikode

ചേളന്നൂര്‍: വായനാ വാരത്തോടനുബന്ധിച്ച് ചേളന്നൂര്‍ മുതുവാട് എഎല്‍പി സ്‌ക്കൂളില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി.വായനാമത്സരം, ക്ലാസുതല വായനാ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവയും നടത്തി. എം. നജീബിന്റെ അധ്യക്ഷതയില്‍ പ്രധാന അധ്യാപിക ടി.കെ. ഖജീജ ഉദ്ഘാടനം ചെയ്തു. എം. ജിതേഷ്, ബി.ആര്‍. ബിജേഷ്, കെ.ഇന്ദിര, എം.പി. ബിനീഷ്, ടി.എം. സൗദ സംസാരിച്ചു.

ചേളന്നൂര്‍ സാംസ്‌കാരിക സഹൃദയ സാഹിത്യവേദി വായനാവാരത്തോടനുബന്ധിച്ച് പി.എന്‍.പണിക്കര്‍ അനുസ്മരണവും വായനാ മത്സരവും ചര്‍ച്ചയും നടത്തി. പ്രസിഡന്റ് ഇരുവള്ളൂര്‍ ജയചന്ദ്രന്റെ അധ്യക്ഷതയില്‍ പ്രൊഫ. കെ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.സച്ചിദാനന്ദന്‍, പി.എം. കോയ,വി.എ.റസാഖ്, ഇ. അശ്വതി സംസാരിച്ചു.

പ്രൊഫ.ഐ.ജി.ഭാസ്‌ക്കര പണിക്കരുടെയും കാക്കൂര്‍ കെ.ബി.കെ. കൊരയങ്ങാടിന്റെയും നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

വടകര: വടകര പുളിഞ്ഞോളി എസ്.ബി വായനാവാരാചരണം ഇ.വി.വത്സന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി. അശോകന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍,സാഹിത്യകാരന്മാരുടെ മുഖം മൂടി അണിഞ്ഞെത്തിയവിദ്യാര്‍ത്ഥികള്‍ അതത് സാഹിത്യകാരന്മാരുടെ പുസ്തകങ്ങള്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണംചെയ്തു. സ്റ്റാഫ് സെക്രട്ടറി ഗഫൂര്‍ മാസ്റ്റര്‍ ശ്രീജിത്ത് എന്നിവര്‍ ആശംസ നേര്‍ന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി സ്വാഗതവും മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ചെലവൂര്‍: ചെലവൂര്‍ ഗവ.എല്‍.പി. സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ വായനാവാരത്തിനു തുടക്കമായി. മലയാളത്തിലെ എല്ലാ പത്രങ്ങളും ബാലമാസികകളും സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങളും ഉള്‍പ്പെടുത്തി വായനക്കണ്ടി എന്ന പേരില്‍ സംഘടിപ്പിച്ച പ്രദര്‍ശനം പി.ടി.എ. പ്രസിഡന്റ് ആഷിക് ചെലവൂര്‍, സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എന്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.സി.എം. രാമചന്ദ്രന്‍,തങ്കമണി എ.പി. തുടങ്ങിയവര്‍ പ്രസംഗിച്ചു. 24 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

നൊച്ചാട് എച്ച്എസ്എസ്സില്‍ സ്മാര്‍ട്ട് ലൈബ്രറി പ്രൊജക്ടിന് തുടക്കം. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി രമേശനില്‍ നിന്ന് പുസ്തകം സ്വീകരിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം പി.വാസന്തി ഏറ്റുവാങ്ങി 2500. പുസ്ത കങ്ങള്‍ സമാഹരിക്കാന്‍ തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.