Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭാരതം ലോകത്തിനുനല്‍കിയ മഹത്തായ സംഭാവനയാണ് യോഗ: എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 01:41 pm IST
in Kozhikode

വടകര: ഭാരതം ലോകത്തിനു നല്‍കിയ മഹത്തായ സംഭാവനയാണ് യോഗയെന്ന് സി.കെ. നാണു എംഎല്‍എ അഭിപ്രായപ്പെട്ടു.യോഗമനസ്സിനും ശരീരത്തിനും ഊര്‍ജ്ജവും ശക്തിയും നല്‍കുന്ന പ്രക്രിയയാണ്. മനസ്സിന്റെ ഏകാഗ്രതയ്‌ക്കും യോഗവളരെ ഫലപ്രദമാണ് അദ്ദേഹം പറഞ്ഞു. ലോക യോഗദിനാഘോഷത്തിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല യൂത്ത്പാര്‍ലിമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ. ഓര്‍ഡിനേറ്റര്‍ എന്‍. അനില്‍കുമാര്‍, ശിവാനന്ദ യോഗ സെന്ററ് മുഖ്യ രക്ഷാധികാരി മോഹന്‍ദാസ്, എന്‍.സി.സി. ഓഫീസര്‍ രതീഷ് എം.കെ. എന്‍.എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.ടി. അഖിലേഷ് ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ശിവാനന്ദ യോഗ സെന്റര്‍ ഡയറക്ടര്‍ സുരേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ യോഗ ക്ലാസ് നടന്നു

കോഴിക്കോട്: അന്തര്‍ ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ മാനാഞ്ചിറ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ഹാളില്‍ യോഗസദസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. നെഹ്‌റുയുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം. അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യന്‍ വിജയരാഘവന്‍, യോഗാചാര്യന്‍ ഉണ്ണിരാമന്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ ഹെല്‍ത്ത് യോഗാ തൊറാപ്പി വിദ്യാര്‍ത്ഥികള്‍ യോഗ പ്രദര്‍ശനവും നടത്തി. ഭാരത സര്‍ക്കാറിന്റെ സോംഗ് ആന്റ് ഡ്രാമ ഡിവിഷന്‍ മനോരഞ്ജന്‍ ആര്‍ട്‌സ്, വട്ടോളി ബസാര്‍ യോഗയുടെ പ്രാധാന്യം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബോധവത്കരണ പരിപാടി അവതരിപ്പിച്ചു. എം.അനില്‍ സ്വാഗതവും, പി. ജയപ്രകാശ് നന്ദിയും പറഞ്ഞു.

കോഴിക്കോട്: അന്തരാഷ്‌ട്ര യോഗദിനത്തോടനുബന്ധിച്ച് ആയുഷ് വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്നോടിയായി കോഴിക്കോട് ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുംവേണ്ടി യോഗപരിശീലനപരിപാടി സംഘടിപ്പിച്ചു. ഹോമിയോപ്പതി വകുപ്പ് പദ്ധതിയായ ആയുഷ്മാന്‍ഭവ യുടെ നേതൃത്വത്തില്‍ പുതിയറ എക്.കെ. സാംസാകരിക നിലയത്തില്‍വെച്ച് നടന്ന പരിശീലനം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിതപുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ആയുഷ്മാന്‍ഭവ പ്രൊജക്റ്റ് ഓഫീസര്‍ ഡോ.എം. പ്രേമചന്ദ്രന്‍, ഡോ.യമുന രമേഷ്, ഡോ. ജുഹൈന എന്നിവരും സാന്ദീപനി അക്കാദമി ഓഫ് യോഗ സ്റ്റഡീസ് ഡയറക്ടര്‍ ബാലകൃഷ്ണന്‍, സ്വസ്തി ഹോളിസ്റ്റിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.എം. രാജേഷ് പ്രശാന്ത് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.