Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഡുകളും പാതയോരങ്ങളും നന്നാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 11:00 pm IST
inKerala

കൊച്ചി: നഗരത്തിലെ റോഡുകളും പാതയോരങ്ങളും ജനങ്ങള്‍ക്ക് പ്രയോജനകരമായ വിധത്തില്‍ നന്നാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇതിനായി ജില്ലാ കളക്ടര്‍ യോഗം വിളിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

എറണാകുളം സ്വദേശി റോഷന്‍ ജേക്കബ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റീസ് അനുശിവരാമന്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കൊച്ചി കോര്‍പ്പറേഷന്‍, ജിസിഡിഎ, പൊതുമരാമത്ത് വകുപ്പ്, കെഎംആര്‍എല്‍, ഡല്‍ഹി മെട്രോ എന്നിവരുടെ സംയക്ത യോഗം അടുത്ത മാസം ഒന്നിനു കളക്ടര്‍ വിളിച്ചു ചേര്‍ക്കണമെന്ന് കോടതി പറഞ്ഞു.

റോഡും, പാതയോരങ്ങളും നന്നാക്കുന്നതിനു ആവശ്യമായ നടപടികള്‍ യോഗത്തില്‍ കൈക്കൊള്ളണം. നഗരത്തിലെ കുഴികള്‍ അടയ്‌ക്കുന്നതിനു കോര്‍പ്പറേഷനു പത്ത് ദിവസത്തിനുള്ളില്‍ കഴിഞ്ഞില്ലെങ്കില്‍ ഹൈക്കോടതി തന്നെ ഇടപെട്ട് തുടര്‍ നടപടി സ്വീകരിക്കേണ്ടി വരും. ഇത്തരം കാര്യങ്ങളില്‍ പൊതുതാല്‍പര്യപ്രകാരം ഇടപെടുന്നതിനു ഹൈക്കോടതിക്ക് കഴിയുമെന്നും ചൂണ്ടിക്കാട്ടി.

കലൂര്‍-കടവന്ത്ര റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി വരുകയാണെന്നു ജിസിഡിഎ അറിയിച്ചതായും കോടതി ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്ത് പുതിയ റോഡുകള്‍ ഉണ്ടാക്കിയാല്‍ ഉടനെ പൈപ്പ് ഇടുന്നതിനോ, കേബിള്‍ ഇടുന്നതിനോ അതു കുഴിക്കുന്ന അവസ്ഥയുണ്ട്. ഇതോടെ റോഡിന്റെ അവസ്ഥ മാറുന്നു. നഗരത്തിലെ ഫുട്പാത്തുകളില്‍ പലതിലും നടക്കാന്‍ ആവാത്ത അവസ്ഥയാണ്. ഓടിച്ചാടി മാത്രമേ ഫുട്പാത്തിലുടെ യാത്ര ചെയ്യാനാവൂകയുള്ളൂ. എന്നാല്‍ പ്രായമായവര്‍ക്ക് ഇത്തരം അവസ്ഥ പ്രശ്‌നം ഉണ്ടാക്കുന്നു.

ഇതു മനുഷ്യാവകാശ ലംഘനമായതിനാല്‍ ഹൈക്കോടതിക്ക് ഇടപെടാതിരിക്കാനാവില്ല- ഉത്തരവില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ കോര്‍പ്പറേഷനു നടപടി സ്വീകരിക്കാനായില്ലെങ്കില്‍ ജിസിഡിഎയിലെ ഉന്നതരെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിക്കുമെന്നും ജനങ്ങള്‍ വഴിയാധാരമാകാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. കോര്‍പ്പറേഷന്‍ സമയബന്ധിതമായി നടപടികള്‍

സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ റോഡുകളുടെ അവസ്ഥ മോശമാണെന്നും, പാതയോരങ്ങളിലൂടെ യാത്ര ചെയ്യാനാവാത്ത അവസ്ഥയാണെന്നും ചൂണ്ടാക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതി ഹര്‍ജി പിന്നീട് വീണ്ടും പരിഗണിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

Entertainment

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.