Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിമാലയ സംരക്ഷണത്തിന് ശക്തമായ നിയമം വന്നേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 10:52 pm IST
in India

ന്യൂദല്‍ഹി: ഹിമാലയത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ പുതിയ നിയമ നിര്‍മ്മാണത്തിന് സാധ്യത. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണാഞ്ജലി പരിപാടിയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ 150 കോടി രൂപ മുടക്കി സമഗ്രമായ ഹിമാലയന്‍ പഠനം നടത്തി വരികയാണെന്നും ഇതിന്റെ പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ശക്തമായ നിയമനിര്‍മ്മാണമെന്ന ആവശ്യം പരിശോധിക്കുമെന്നും ജാവ്ദേക്കര്‍ പറഞ്ഞു.

ഏഷ്യയ്‌ക്ക് മുഴുവനും ജലം നല്‍കുന്നത് ഹിമാലയമാണ്. ഭാരതം ഉള്‍പ്പെടെ എട്ടോളം രാജ്യങ്ങളാണ് ഹിമാലയത്തിന് ചുറ്റുമുള്ളത്. ഏഷ്യന്‍ മേഖലയിലെ എല്ലാ രാജ്യങ്ങളിലേക്കുമുള്ള ജലം ഹിമാലയത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ആഗോള തലത്തില്‍ തന്നെ ഹിമാലയത്തിന്റെ സംരക്ഷണത്തിന് സവിശേഷ പ്രധാന്യമുണ്ടെന്നും ജാവദേക്കര്‍ പറഞ്ഞു.

പ്രകൃതിയെ ആരാധിക്കുന്നതുള്‍പ്പെടെയുള്ള ആചാരങ്ങളെ പുച്ഛിക്കുന്നവര്‍ പുരാണേതിഹാസങ്ങളിലെ നന്മ കാണാതിരിക്കരുതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ റാവു ഭാഗവത് പറഞ്ഞു. പതിറ്റാണ്ടുകളായി ജനങ്ങള്‍ പറഞ്ഞുവരുന്ന കാര്യങ്ങളിലെ അനുഭവ പരിചയം അവഗണിക്കാനാവുന്നതല്ല. ആധുനിക വിദ്യാഭ്യാസത്തിന് കേവലം രണ്ടു നൂറ്റാണ്ടിന്റെ മാത്രം പഴക്കമുള്ളപ്പോള്‍ പ്രത്യേകിച്ചും നൂറ്റാണ്ടുകളായി പറഞ്ഞുവരുന്ന ജനശ്രുതികള്‍ പ്രധാനപ്പെട്ടതാണ്, അദ്ദേഹം പറഞ്ഞു. അഖിലഭാരതീയ ഉത്തരാഖണ്ഡ് ത്രിസദി പീഡിത് മഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ഹിമാലയത്തെ സംരക്ഷിക്കുകയെന്നത് ഭാരതത്തിലെ ഓരോ വ്യക്തിയുടേയും കടമയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡോ. മുരളീ മനോഹര്‍ ജോഷി എം.പി പറഞ്ഞു. ഭാരതം മാതാവാണെങ്കില്‍ ഹിമാലയത്തെ പിതാവായി കാണണം. മാതാവിനെയും പിതാവിനെയും സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണ്. ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രദേശങ്ങള്‍ ആമസോണ്‍ കാടുകളും ഹിമാലയവുമാണെന്നും ജോഷി പറഞ്ഞു.

തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ മാത്രമൊരുക്കി, അവധിക്കാലമാഘോഷിക്കാനുള്ള കേന്ദ്രമല്ലാതാക്കി ഹിമാലയത്തെ മാറ്റിയാവണം സംരക്ഷണം നടപ്പാക്കേണ്ടതെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍, കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ സിങ്, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി രമേശ് പൊഖ്‌റിയാല്‍, എം.പിമാരായ വിജയ് ഗോയല്‍, ഉദിത് രാജ് എന്നിവര്‍ പ്രസംഗിച്ചു. ബീഹാറില്‍ നിന്നുള്ള ലോക്‌സഭാംഗവും ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമാകുകയും ചെയ്ത അശ്വനി കുമാര്‍ ചൗബേ പരിപാടിക്ക് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

Kerala

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

പുതിയ വാര്‍ത്തകള്‍

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.