Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാദാപുരത്ത് വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 10:45 am IST
in Kozhikode

കോഴിക്കോട്: ഷിബിന്‍ വധക്കേസില്‍ പ്രതികളെ വിചാരണകോടതി വെറുതെ വിട്ടതോടെ നാദാപുരം മേഖലയില്‍ വര്‍ഗ്ഗീയ ചേരിതിരിവും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍. സിപിഎമ്മും മുസ്ലിം ലീഗുമാണ് കടുത്ത വിദ്വേഷപ്രചാരണങ്ങള്‍ നടത്തുന്നത്. നവമാധ്യമങ്ങളിലൂടെ ഇരു വിഭാഗങ്ങളും നടത്തുന്നപ്രചാരണങ്ങളും അതിര് കടക്കുകയാണ്. നാദാപുരത്തെ പോലീസിനെ വര്‍ഗ്ഗീയ വല്‍ക്കരിച്ചുവെന്ന ഗുരുതരമായ ആരോപണവുമായാണ് എസ്‌കെഎസ്എസ് എഫ് രംഗത്തെത്തിയിരിക്കുന്നത്.

കോടതി വിധിയില്‍ പ്രതികരിച്ചുകൊണ്ട് അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതേസമയം ഇതിനുമറുപടിയായി വരുന്ന പ്രതികരണങ്ങളും മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതരത്തിലുള്ളവയാണ്. ഇത്തരം പ്രതികരണങ്ങള്‍ നിരീക്ഷിക്കാനും നടപടിയെടുക്കാനും പോലീസ് തയ്യാറാവുന്നില്ല. പ്രതികളെ വെറുതെവിട്ടുവെന്ന വാര്‍ത്തയോടൊപ്പം ചില മുസ്ലിം പത്രങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളും പൊതുസമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതരത്തിലുള്ളവയാണ്. കോടതി വളപ്പില്‍ പ്രതികള്‍ ആഹ്ലാദം പ്രകടിപ്പിച്ച് പരസ്പരം കെട്ടിപിടിക്കുന്ന ചിത്രങ്ങളാണ് ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച്. എസ്‌കെഎസ്എസ് എഫിന്റെ പ്രതികരണവും പോലീസിനെ അടച്ചാക്ഷേപിക്കുന്നതാണ്.

അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും വര്‍ഗീയവല്‍ക്കരിക്കപ്പെട്ട പോലീസുദ്യോഗസ്ഥരാണ് ഈ മേഖലയില്‍ ഉള്ളതെന്നും ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച എസ്‌കെഎസ്എസ് എഫ് യോഗം പുറത്തിറക്കിയ പത്രകുറിപ്പില്‍ ആരോപിക്കുന്നു. അക്രമങ്ങളുടെ മറവില്‍ പ്രദേശത്തെ സമ്പന്ന കുടുംബങ്ങളെ ചൂഷണം ചെയ്യുകയെന്നത് അക്രമികളുടെയും പോലീസിന്റെയും കൂട്ടായ അജണ്ടയാണെന്ന് യോഗം ആരോപിക്കുന്നു. മുസ്ലിം ലീഗില്‍ നിര്‍ണായക സ്വാധീനമുള്ള എസ്‌കെഎസ്എസ് എഫ് ഷിബിന്‍ കൊലക്കേസിലെ പ്രതികള്‍ക്കനുകൂലമായി നേരത്തെ പരസ്യമായി രംഗത്ത് വന്നിരുന്നു. സിപിഎമ്മും മുസ്ലീം ലീഗും അടക്കമുള്ള സംഘടനകള്‍ നാദാപുരം മേഖലയില്‍ സംഘ ര്‍ഷത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രകോപനപരമായ നിലപാടുകളുമായാണ് മുന്നോട്ടുപോകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.