Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കളക്‌ട്രേറ്റും നഗരവും പരിഭ്രാന്തിയില്‍; ആട് ആന്റണിയുടെ വിചാരണ നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 03:53 pm IST
in Kollam

കൊല്ലം: കളക്‌ട്രേറ്റ് പരിസത്ത് ഇന്നലെയുണ്ടായത് മൂന്നാമത്തെ ആക്രമണം. മജിസ്‌ട്രേറ്റ് കോടതി വര്‍ഷങ്ങള്‍ക്ക് മുമ്പ് തീവെച്ചു നശിപ്പിച്ച സംഭവമാണ് ആദ്യത്തെത്ത്. പിന്നീട് മാസങ്ങള്‍ക്ക് മുമ്പ് കോടതിലൈബ്രറി കത്തിനശിച്ചു. അതേ സമയം മുന്‍ സംഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്നലത്തെ സ്‌ഫോടനത്തില്‍ കളക്‌ട്രേറ്റ് വിറങ്ങലിച്ചു. കോടതിയും മറ്റ് അനുബന്ധ ഓഫീസുകളും സിവില്‍ സ്റ്റേഷനില്‍ തന്നെ സ്ഥിതി ചെയ്യുന്നു എന്നതാണ് കൊല്ലം ജില്ലാ ഭരണസിരാകേന്ദ്രത്തിന്റെ പ്രത്യേകത.

മറ്റ് കളക്‌ട്രേറ്റുകളില്‍ നിന്നും വ്യത്യസ്തമായി നൂറു കണക്കിനാളുകളും നിരവധി വാഹനങ്ങളുമാണ് ഇവിടെ എത്തുന്നത്. കോടതി സമുച്ചയം നിലനില്‍ക്കുന്നതിനാല്‍ പോലീസ് ഉദ്യോഗസ്ഥരും പ്രതികളും വാദികളും വക്കീലന്‍മാരും ഗുമസ്തന്‍മാരുമടങ്ങുന്ന വന്‍ജനാവലി എത്തുന്നത് ഇവിടെയാണ്. പത്തര മുതല്‍ ജനനിബിഡമാകുന്ന കളക്‌ട്രേറ്റ് പരിസരം അതേസമയം സ്‌ഫോടനത്തിന് തെരഞ്ഞെടുത്തതാണ് ദുരൂഹത സൃഷ്ടിക്കുന്നത്. മുന്‍സിഫ് കോടതിയും സബ് കോടതിയും ജില്ലാ ട്രഷറിയും മീഡിയേഷന്‍ സെന്ററും നിലനില്‍ക്കുന്ന സ്ഥലം കൂടാതെ ജഡ്ജിമാരുടെയും പോലീസുകാരുടെയും മറ്റ് ഓഫീസുകളിലെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത സ്ഥലത്താണ് ഇന്നലെ സ്‌ഫോടനം നടന്നത്. തൊട്ടടുത്ത് കോടതിയില്‍ നിന്നവരും മീഡിയേഷന്‍ റൂമിലെക്ക് പോയി. അപ്പോഴെക്കും കളക്‌ട്രേറ്റിലെയും സമീപത്തെ കടകളിലെയും ആളുകള്‍ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. പിന്നീട് പരിഭ്രാന്തിയുടെ നിമിഷങ്ങള്‍. സമീപത്തെ മൂന്ന് കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ബോംബിലെ ബാറ്ററി തെറിച്ചുവീണ മുന്‍സിഫ് കോടതിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. തുടര്‍ന്ന് ജീവനക്കാര്‍ ഓഫീസുകളില്‍ കയറാതെ വരാന്തയില്‍ മാത്രമായി. 12 മണിയോടെ പോലീസിന്റെ നിര്‍ദ്ദേശാനുസരണം സ്‌ഫോടനത്തിന്റെ ഗൗരവം മനസിലാക്കി എല്ലാ ഓഫീസുകള്‍ക്കും അവധി നല്‍കുകയായിരുന്നു. ഈ സമയങ്ങളിലെല്ലാം ജീവനക്കാരില്‍ പരിഭ്രാന്തിയുടെ നിമിഷങ്ങളിലായിരുന്നു. സ്‌ഫോടനത്തിന്റെ വിവരം നഗരത്തില്‍ കാട്ടുതീ പോലെയാണ് പടര്‍ന്നത്. ഭീകരമായ സ്‌ഫോടനമുണ്ടായെന്നും ഒരാള്‍ മരിച്ചെന്നുമൊക്കെയായിരുന്നു ഒരുവിഭാഗം ആളുകള്‍ അഭ്യൂഹം പരത്തിയത്. ഇത് കളക്‌ട്രേറ്റിലെ ജീവനക്കാരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയിലും പൊതുജനങ്ങളിലും ഭീതി പരത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.