Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാനനത്തില്‍ കണ്ടെത്തിയ വയോധികന് സഹായമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 03:48 pm IST
in Kollam

പത്തനാപുരം: കാനനത്തില്‍ കാട്ടുമൃഗങ്ങളുടെ നടുവില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികനെ രക്ഷിച്ചു. പിറവന്തൂര്‍ പഞ്ചായത്തിലെ കടശ്ശേരി വാര്‍ഡില്‍ പാലകുളത്ത് വീട്ടുനമ്പര്‍ 503ല്‍ മത്തായി(85)യാണ് പരസഹായമില്ലാതെ ദുരിതത്തിലായത്. ടാര്‍പോളിന്‍ ഷീറ്റ് മറച്ച കൂരയ്‌ക്കുള്ളില്‍ ഭക്ഷണവും ജലവും ലഭിക്കാതെ ജീവനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്നും ഒരു ഞരക്കം മാത്രമുള്ള അവസ്ഥയില്‍ നിന്നാണ് മത്തായിയെ രക്ഷപെടുത്തിയത്.

അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുനലൂര്‍ വെട്ടിത്തിട്ടയില്‍ നിന്നും പാലകുളത്തേക്ക് എത്തിയതാണ് മത്തായി. കഠിനാധ്വാനിയായ ഇദ്ദേഹം കാട്ടില്‍ തന്നെ കാര്‍ഷികപ്രവൃത്തികളുമായി ജീവിച്ചു. ചുറ്റുമുള്ള മൂന്ന് ഏക്കര്‍ സ്ഥലത്ത് കശുമാവും കരുമുളകും വിളയിച്ചു.

സബ് സ്‌റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വൈദ്യുതലൈന്‍ കടന്നുപോകുന്ന ഭാഗമായതിനാല്‍ വനംവകുപ്പിനും തടസമുണ്ടായിരുന്നില്ല. ഇതിനിടെ സമീപത്തായി പതിനഞ്ചോളം കുടുംബങ്ങളും താമസത്തിനായി എത്തി. പാലകുളത്ത് നിന്നും പിറവന്തൂര്‍ പഞ്ചായത്തിലെ പെരുന്തോയിലിനോ ഉമ്മന്നൂരിനോ എത്തണമെങ്കില്‍ കാട്ടിലൂടെ മൂന്ന് കിലോമീറ്റര്‍ കാല്‍നട തന്നെ ശരണം. പഞ്ചായത്തും തിരിഞ്ഞുനോക്കാതെ വന്നതോടെ ഇവിടുത്തെ ജീവിതം ഏറെ ദുസഹമായി. വന്യമൃഗശല്യവും പുറംലോകവുമായി ബന്ധപ്പെടാന്‍ സംവിധാനം ഇല്ലാതായതോടെ ഒട്ടും മിക്കവരും കുടിയൊഴിഞ്ഞു.

രണ്ടുവര്‍ഷം മുന്‍പ് സഹായത്തിനായി മത്തായിയുടെ ജ്യേഷ്ഠന്റെ മക്കള്‍ സ്ഥലത്തെത്തി. എന്നാല്‍ അവരുടെ ലക്ഷ്യം മത്തായിയുടെ സമ്പാദ്യവും കൃഷിസ്ഥലത്തെ ആദായവുമായിരുന്നു. വാര്‍ദ്ധക്യം ബാധിച്ച് അവശനിലയിലായ മത്തായിയെ സംരക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. കഴിഞ്ഞ വെള്ളിയാഴ്ച വനത്തില്‍ ജോലിക്ക് വന്ന തൊഴിലാളികള്‍ വഴിയാണ് മത്തായിയുടെ അവസ്ഥ പുറംലോകം അറിയുന്നത്. ഈറ്റ വെട്ടാന്‍ എത്തിയവരില്‍ നിന്നും സംഭവം അറിഞ്ഞ് പിറവന്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇസ്മായില്‍ കഴിഞ്ഞദിവസം ഇവിടെ എത്തുകയായിരുന്നു.

തുടര്‍ന്ന് ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വിവരം അറിയിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.വേണുഗോപാലിന്റെ നേതൃത്വത്തില്‍ മത്തായിയെ കാട്ടില്‍ നിന്നും രക്ഷപ്പെടുത്തി.പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലീയേറ്റീവ് കെയര്‍ അംഗങ്ങള്‍ എത്തി മത്തായിയെ പുറംലോകത്ത് എത്തിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ്, പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശശികല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.ജഗദീഷ്, ഗ്രാമപഞ്ചായത്തംഗം പി.കെ.നളിനാക്ഷന്‍, രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. മത്തായിയെ തുടര്‍ചികില്‍സയ്‌ക്കും സംരക്ഷണത്തിനുമായി ഗാന്ധിഭവന് കൈമാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.