Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വിലക്കയറ്റം വന്നു കുടുംബ ബജറ്റുകള്‍ താളംതെറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 08:47 pm IST
inPathanamthitta

പത്തനംതിട്ട: പൊതുവിപണിയിലെ വിലക്കയറ്റം കുടുംബബജറ്റുകള്‍ താളംതെറ്റിക്കുന്നു. ഓരോ ദിവസവും പച്ചക്കറി, മത്സ്യം, മാംസം വിപണിയില്‍ വില കുതിച്ചുയരുകയാണ്. മത്സ്യ വിപണിയില്‍ വില ഉയരുന്നതിനൊപ്പം ഗുണനിലവാരം കുറയുന്നതായ പരാതിയും നിലനില്‍ക്കുന്നു.

പച്ചക്കറിക്കു രണ്ടിരട്ടിയിലധികം വിലയാണ് രണ്ടാഴ്ചക്കിടെ കൂടിയത്. പച്ചക്കറികള്‍ക്കു പുറമെ പയര്‍വര്‍ഗങ്ങള്‍ക്കും പലവ്യജ്ഞനങ്ങള്‍ക്കും വില ക്രമാതീതമായി വര്‍ധിച്ചു. അരി, ഉഴുന്ന്, പരിപ്പ്, ചെറുപയര്‍ എന്നിവയുടെ വിലയിലും വര്‍ധന. ഉള്ളിക്കും വെളുത്തുള്ളിക്കും വില ഗണ്യമായി ഉയര്‍ന്നു. കിഴങ്ങുവര്‍ഗങ്ങള്‍ക്ക് 40 ശതമാനം വരെയാണ് വര്‍ധന. അരിക്ക് മൂന്നു രൂപ മുതല്‍ അഞ്ചുരൂപ വരെ കൂടി. ബ്രാന്‍ഡ് അരിക്ക് പായ്‌ക്കറ്റിന് 10 രൂപ വര്‍ധിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് കിലോയ്‌ക്ക് 12രൂപയായിരുന്ന തക്കാളിക്ക് 80 -100 രൂപയായി ഉയര്‍ന്നു. പച്ചമുളകിന് 120 രൂപ മുതല്‍ 150 രൂപവരെയും വെണ്ടയ്‌ക്ക് 80 – 90 രൂപവരെയുമാണ് വില. തമിഴ്‌നാട്ടില്‍ തക്കാളിക്ക് 30 രൂപ മാത്രമാണ് വില. പച്ചപ്പയറിന് 30 രൂപയില്‍ നിന്ന് 100 രൂപയായി ഉയര്‍ന്നു. ബീന്‍സിന് 120 രൂപയാണ് വില. വിലയില്‍ അല്പം കുറവ് സവാളയ്‌ക്കാണ് കിലോയ്‌ക്ക് 20 രൂപ. 30 രൂപയായിരുന്ന കാരറ്റിന്റെ വില 80 രൂപയായി. മുരിങ്ങായ്‌ക്ക് 100 രൂപയാണ് വില. എറ്റവും ഞെട്ടിപ്പിക്കുന്നത് വെളുത്തുള്ളിയുടെ വിലയാണ്. 70 രൂപയില്‍ നിന്ന് 180 രൂപയായി ഉയര്‍ന്നു.

പച്ചക്കറിയുടെയും മത്സ്യത്തിന്റെയും വില ഉയര്‍ന്നതോടെ ഭക്ഷണസാധനങ്ങളുടെ വിലവര്‍ധിപ്പിക്കാനാണ് ഹോട്ടലുടമകളുടെ നീക്കം. നഗരത്തിലെ പല ഹോട്ടലുകളും ഭക്ഷണവില ഇതിനകം തന്നെ ഉയര്‍ത്തിയിട്ടുണ്ട്. മഴ ശക്തിപ്രാപിക്കുന്നതിനനുസരിച്ച് പച്ചക്കറികളുടെ വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ട്രോളിംഗ് നിരോധനത്തിന്റെ പേരില്‍ മത്സ്യത്തിന്റെ വിലയില്‍ വന്‍ വര്‍ധനയുണ്ടാകും. പഴകിയ മത്സ്യങ്ങളാണ് ജില്ലയിലെ വിപണിയില്‍ ഏറെയും എത്തുന്നത്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള മത്സ്യം വ്യാപകമായി എത്തുന്നുമുണ്ട്.

ഉഴുന്ന്, ചെറുപയര്‍, തുവരപരിപ്പ്, കടല തുടങ്ങിയ പലവ്യഞ്ജനങ്ങളുടെ വിലയിലും കഴിഞ്ഞ മാസത്തേക്കാള്‍ വര്‍ധനയുണ്ടായി. മുമ്പേ വിലക്കയറ്റത്തിന്റെ പിടിയിലായിരുന്ന ഉഴുന്നിന്റെ വില 142ല്‍ നിന്ന് 200രൂപയായി. തുവരപ്പരിപ്പിന്റെ വില ഒറ്റയടിക്ക് 150ലേക്കെത്തി. മുളകിന്റെ മൊത്തവില 160 രൂപ, ചില്ലറ വിപണിയില്‍ 200. ജീരകം 180, വെള്ളക്കടല 140 രൂപയിലെത്തി. മല്ലി 110, പരിപ്പ് 76, വന്‍പയര്‍ 74, ചെറുപയര്‍ 120, കടുക് 100 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്. 36.50 രൂപയായിരുന്ന പഞ്ചസാരയ്‌ക്ക് ഒറ്റയടിക്ക് അഞ്ചു രൂപ കൂട്ടി.

കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തിക്കുന്ന അന്യസംസ്ഥാനങ്ങളില്‍ കാര്യമായ വിലവര്‍ധനയില്ലാതിരുന്നിട്ടും സംസ്ഥാനത്ത് പച്ചക്കറി വില കൂടിയതിന് പിന്നില്‍ ഇടനിലക്കാരാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

Gulf

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.