Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജമൈക്കയെ 2-0ന് കീഴടക്കി മെക്‌സിക്കന്‍ കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 12:28 am IST
inSports

കാലിഫോര്‍ണിയ: ജമൈക്കയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഗ്രൂപ്പ് സിയില്‍ നിന്ന് മെക്‌സിക്കോ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ജാവിയര്‍ ഹെര്‍ണാണ്ടസും ഒറിബെ പെരാള്‍ട്ടയും ഗോളുകള്‍ നേടി. രണ്ട് കളികളിലും പരാജയപ്പെട്ട ജമൈക്ക ക്വാര്‍ട്ടര്‍ കടക്കാതെ പുറത്താവുകയും ചെയ്തു.

പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് മെക്‌സിക്കോയായിരുന്നു. ഉറുഗ്വെക്കെതിരെ നേടിയ അട്ടിമറി വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ മെക്‌സിക്കോ തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ ആദ്യ അവസരം ലഭിച്ചത് ജമൈക്കക്ക്. ഏഴാം മിനിറ്റില്‍ ക്ലെയ്റ്റന്‍ ഡൊണാള്‍ഡ്‌സണ്‍ ബോക്‌സിനുള്ളില്‍ നിന്ന് പായിച്ച ഷോട്ട്‌നേരിയ വ്യത്യാസത്തില്‍ പുറത്ത് പോകുകയായിരുന്നു. തുടര്‍ന്ന് മെക്‌സിക്കന്‍ മുന്നേറ്റങ്ങള്‍. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ പതിനെട്ടാം മിനിറ്റില്‍ ആദ്യഗോള്‍.

ജീസസ് കൊറോണ ജമൈക്കന്‍ പ്രതിരോധത്തിന് മുകളിലൂടെ നല്‍കിയ പന്ത് നല്ലൊരു ഹെഡ്ഡറിലൂടെ ജാവിയര്‍ ഹെര്‍ണാണ്ടസ് വലയിലെത്തിച്ചു. പിന്നീട് 31-ാം മിനിറ്റിലും 36-ാം മിനിറ്റിലും ജമൈക്കന്‍ മുന്നേറ്റം പ്രതിരോധത്തില്‍ത്തട്ടി അവസാനിച്ചു. മൂന്നുമിനിറ്റുശേഷം മറ്റൊരു മുന്നേറ്റം നടത്തിയെങ്കിലും മക്ലിയാരിയുടെ ഷോട്ട് ഉജ്ജ്വലമായി പരാഗ്വെ ഗോളി ഒച്ചോവ തടുത്തിട്ടു. 43-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഡൊണാള്‍ഡ്‌സണിന്റെ മുന്നേറ്റം മെക്‌സിക്കന്‍ ഡിഫന്‍ഡര്‍ ഫൗള്‍ ചെയ്‌തെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. ഇതോടെ ആദ്യപകുതിയില്‍ മെക്‌സിക്കോ 1-0ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മെക്‌സിക്കോക്ക് ലീഡുയര്‍ത്താനുള്ള അവസരം നഷ്ടപ്പെട്ടു. ബോക്‌സിന്റെ ആറു വാര അകലെ നിന്ന് ഹെര്‍ണാണ്ടസ് ഹെഡ്ഡറിന് ശ്രമിക്കവെ പന്ത് വഴുതി മാറുകയായിരുന്നു. ഗോളി മാത്രം തൊട്ടുമുന്നില്‍ നില്‍ക്കെ മികച്ച അവസരമാണ് ഹെര്‍ണാണ്ടസ് നഷ്ടപ്പെടുത്തിയത്. 51-ാം മിനിറ്റില്‍ വീണ്ടും അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നും നിരവധി അവസരങ്ങള്‍ അവര്‍ക്ക് ലഭിച്ചെങ്കിലും ഗോളി ആന്ദ്രെ ബ്ലേക്കിന്റെ തകര്‍പ്പന്‍ പ്രകടനം ജമൈക്കയ്‌ക്ക് തുണയായി. 71-ാം മിനിറ്റില്‍ ജമൈക്കക്ക് അവസരം ലഭിച്ചെങ്കിലും ഡൊണാള്‍ഡ്‌സണിന്റെ ഷോട്ട് പോസ്റ്റിന് പുറത്ത്.

തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 81-ാം മിനിറ്റില്‍ മെക്‌സിക്കോ വീണ്ടും ഫലം കണ്ടു. 78-ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിന് പകരമായി കളത്തിലെത്തിയ ഒറിബെ പെരാള്‍ട്ടെയായിരുന്നു ഇത്തവണ ലക്ഷ്യം കണ്ടത്. ലൊസാനയും ഹെക്ടര്‍ ഹെരേരയും പെരാള്‍ട്ടയും ചേര്‍ന്നുള്ള നീക്കത്തിനൊടുവിലാണ് ഗോള്‍ പിറന്നത്. കളിയുടെ അവസാന മിനിറ്റുകളില്‍ ഗോള്‍ മടക്കുകയെന്ന ലക്ഷ്യത്തോടെ ജമൈക്ക ഉജ്ജ്വലമായി പൊരുതുകയും ചില അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്‌തെങ്കിലും മെക്‌സിക്കോ ഗോള്‍കീപ്പര്‍ ഒച്ചോവ അവര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിലയുറപ്പിച്ചു. 2015 ഒക്ടോബറിന് ശേഷം കളിച്ച മത്സരങ്ങളിലൊന്നും പരാജയമറിയാത്ത മെക്‌സിക്കോ തുടര്‍ച്ചയായ പതിനൊന്നാം ജയമാണ് സ്വന്തമാക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

Entertainment

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.