Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോപ്പ: അര്‍ജന്റീനയ്‌ക്ക് ജയം; ബൊളീവിയയ്‌ക്ക് ഞെട്ടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 12:03 pm IST
inSports

ലോസ് ആഞ്ചലസ്/ ഒര്‍ലാന്‍ഡോ: കോപ്പ അമേരിക്ക ശതാബ്തി ഫുട്‌ബോളില്‍ ചിലിക്കെതിരേ അര്‍ജന്റീനയുടെ മധുരപ്രതികാരം.

2015 കോപ്പ അമേരിക്ക ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചിലിക്കു മുന്നില്‍ കിരീടം നഷ്ടപ്പെട്ടതിനു പകരമാകില്ലെങ്കിലും ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന 2-1നു ജയമാഘോഷിച്ചു. ഗോള്‍ രഹിതമായി ആദ്യ പകുതിക്കുശേഷം എയ്ഞ്ചല്‍ ഡിമരിയ (51-ാം മിനിറ്റ്), എവര്‍ ബനേഗ (59 മിനിറ്റ്) എന്നിവരാണ് അര്‍ജന്റീനയ്‌ക്കായി ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ജോസ് ഫ്യൂന്‍സലിഡ ചിലിക്കായി ആശ്വാസ ഗോള്‍ നേടി.

പരിക്കേറ്റ ലയണല്‍ മെസിയെ സൈഡ്ബഞ്ചില്‍ ഇരുത്തിയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. മെസിക്കു പകരം നിക്കോ ഗെയ്റ്റന്‍ അര്‍ജന്റൈന്‍ നിരയില്‍ ഇറങ്ങി.

മെസിയുടെ അഭാവം നിഴലിക്കാത്ത തീരിയിലാണ് അര്‍ജന്റീന മത്സരം ആരംഭിച്ചത്. പന്തടക്കത്തില്‍ ചിലിയായിരുന്നു മുന്നിലെങ്കിലും ആക്രമണത്തില്‍ അര്‍ജന്റീന മികച്ച നിന്നു. ആക്രമണവും പ്രത്യാക്രമണവുമായി ആദ്യ പകുതി അവസാനിച്ചു.

എട്ടാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡിമരിയയും 23-ാം മിനിറ്റില്‍ മാര്‍ക്കോസ് റോഹോയും ഗോളിലേക്ക് പന്ത് തൊടുത്തെങ്കിലും ലക്ഷ്യം അകന്നുനിന്നു. 30-ാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസിന്റെ ഗോള്‍ ഷോട്ട് ബോക്‌സിനുള്ളില്‍ തടയപ്പെട്ടു. തൊട്ടടുത്ത മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വിനു ലഭിച്ച അവസരവും ഗോളായി മാറിയില്ല.

രണ്ടാം പകുതിയില്‍ അര്‍ജന്റീന ആക്രമണത്തിന്റെ ഗിയര്‍ മാറ്റി. ഡിമരിയയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ചിലി പ്രതിരോധത്തില്‍ ആശങ്ക വിതച്ച് മുന്നേറി. സാഞ്ചസിലൂടെ ചിലിയും തിരിച്ചടിച്ചു.

51-ാം മിനിറ്റില്‍ ഡിമരിയ ചിലിയുടെ നെഞ്ച് പിളര്‍ന്ന് ആദ്യ ഗോള്‍ സ്വന്തമാക്കി. എവര്‍ ബനേഗ ചിലി താരത്തിന്റെ പക്കല്‍നിന്ന് കരസ്ഥമാക്കിയ പന്ത് ഡിമരിയയ്‌ക്കു നീട്ടി നല്‍കി. പന്തുമായി ബോക്‌സിനുള്ളില്‍കടന്ന ഡിമരിയ ഇടതുകാല്‍കൊണ്ട തൊടുത്ത ഷോട്ട് ഗോള്‍വലയുടെ ഇടതു മൂലയില്‍ തുളഞ്ഞിറങ്ങി. 1-0ന് അര്‍ജന്റീന മുന്നില്‍.

59-ാം മിനിറ്റില്‍ ഡിമരിയയുടെ പാസില്‍നിന്ന് ബനേഗ തൊടുത്ത ഇടങ്കാല്‍ഷോട്ടും ചിലി ഗോളി ക്ലൗഡിയൊ ബ്രാവോയെ കീഴടക്കി വലയുടെ ഇടതുമൂലയില്‍. അര്‍ജന്റീന -2 ചിലി-0. ഇഞ്ചുറിടൈമിന്റെ അവസാനം ജോസ് ഫ്യൂന്‍സലിഡയുടെ ഹെഡറിലൂടെ ചിലി ആശ്വാസ ഗോള്‍ കണ്ടെത്തി.

ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ അടുത്ത മത്സരം പാനമയ്‌ക്കെതിരേയാണ്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ ഏഴിനാണ് മത്സരം. ശനിയാഴ്ച പുലര്‍ച്ചെ 4.30നു നടക്കുന്ന പോരാട്ടത്തില്‍ ചിലി ബൊളീവിയയുമായി കൊമ്പുകോര്‍ക്കും.

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ മറ്റൊരു മത്സരത്തില്‍ കന്നി പോരാട്ടത്തിനിറങ്ങിയ പനാമ ബ്ലാസ് പെരസിന് ബൊളീവിയയ്‌ക്കെതിരെ അട്ടിമറി ജയം. 2-1നാണ് പനാമ ജയം സ്വന്തമാക്കിയത്. ജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് പനാമ സ്വന്തമാക്കി.

മത്സരത്തിന്റെ 11-ാം മിനിറ്റില്‍ പെരസ് ബൊളീവിയന്‍ ഗോള്‍വലയില്‍ ആദ്യ വെടിപൊട്ടിച്ചു. ആല്‍ബര്‍ട്ടോ ക്വിന്റെറോ നല്‍കിയ ക്രോസില്‍നിന്ന് പെരസ് തൊടുത്ത വലങ്കാലന്‍ ഷോട്ട് ഗോള്‍ വലയുടെ ഇടതു മൂലയില്‍ വിശ്രമിച്ചു. 1-0നു പാനമ മുന്നില്‍. 54-ാം മിനിറ്റില്‍ ബൊളീവിയ ഒപ്പമെത്തി. ഹ്വാന്‍ കാര്‍ലോസ് ആര്‍ക്കിന്റെ ഗോളിലൂടെ 1-1ല്‍ എത്തിയ ബൊളീവിയയെ 87-ാം മിനിറ്റില്‍ പെരസിലൂടെ പനാമ വീണ്ടും പിന്നിലാക്കി. അബ്ഡീല്‍ അരായോയായിരുന്നു ഇത്തവണ പെരസിനു ഗോളിലേക്കുള്ള വഴി തുറന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

Entertainment

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.