Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പരിസ്ഥിതി അവബോധം സൃഷ്ടിക്കാന്‍ തുടര്‍ ബോധവല്‍ക്കണവും സെമിനാറും ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 12:32 am IST
inKannur

കണ്ണൂര്‍: വിദേശരാജ്യങ്ങളിലുള്ളതുപോലുള്ള പരിസ്ഥിതി അവബോധം നമ്മളിലും ഉണ്ടാകേണ്ടതുണ്ടെന്നും അതിനായി പരിസ്ഥിതി സംബന്ധിയായ സെമിനാറുകളും തുടര്‍ച്ചയായ ബോധവല്‍ക്കരണവും ആവശ്യമാണെന്നും കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സല്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍ അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകുയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണ സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി കൊണ്ടുപോകേണ്ടതുണ്ട്. അല്ലെങ്കില്‍ കുപ്പിവെള്ളംപോലെ വായുവും വിലകൊടുത്തുവാങ്ങേണ്ട അവസ്ഥയില്‍ ചെന്നെത്തും. സര്‍വ്വകലാശാല കാമ്പസുകള്‍ സൗരോര്‍ജ്ജവല്‍ക്കരിക്കാനുള്ള പദ്ധതി ഗൗരവമായ ആലോചനയിലാണെന്നും പൂര്‍ണ്ണമായും സൗരോര്‍ജ്ജംകൊണ്ടു പ്രവര്‍ത്തിക്കുന്ന ആദ്യ സര്‍വ്വകലാശാലയാക്കി കണ്ണൂര്‍ സര്‍വ്വകലാശാലയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രോ.വൈസ് ചാന്‍സലര്‍ ഡോ.ടി.അശോകന്‍ അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കോഴിക്കോട് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ കെ.വി.ഉത്തമന്‍ ക്ലാസെടുത്തു. മയക്കുമരുന്നു കടത്തുകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നിയമവിരുദ്ധ വ്യാപാരം നടക്കുന്നത് വന്യമൃഗങ്ങളടക്കമുള്ള വനസമ്പത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും ജീവികളെ നിലനില്‍പിനെ ബാധിക്കുന്നത്. കൂടാതെ വേട്ടയാടലാണ് മറ്റൊരു പ്രധാന കാരണം. 150 വര്‍ഷം മുമ്പ് ദശലക്ഷക്കണക്കിനുണ്ടായിരുന്ന പാസഞ്ചര്‍ പ്രാവുകള്‍ ക്രമേണ ഇല്ലാതായത് അദ്ദേഹം എടുത്തുകാട്ടി. ലോകത്തിലെ വംശനാശഭീഷണി നേടിരുന്ന സസ്യജന്തുജാലങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാമാണ്. ഭാരതത്തിലെ വ്യത്യസ്തമായ ആവാസ വ്യവസ്ഥകളില്‍ ജീവിക്കുന്ന ജീവികള്‍ക്ക് അവയുടെ സ്വാഭാവിക ചുറ്റുപാടുകള്‍ സംരക്ഷിക്കുകയും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുകയാണ് അവയെ സംരക്ഷിക്കാനുള്ള പോംവഴി. പശ്ചിമഘട്ടത്തിലെ പാറകള്‍ പൊട്ടിച്ച കടല്‍ഭിത്തി നിര്‍മ്മിക്കുമ്പോള്‍ രണ്ട് വിനാശപ്രവര്‍ത്തികളാണ് നമ്മള്‍ നടത്തുന്നതെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.

തുടര്‍ന്ന് ക്ലാസ് നയിച്ച ഡോ.ഖലീല്‍ ചൊവ്വ വനനശീകരണത്തിന്റെയും ജിവജാലങ്ങളുടെയും ഭീകരമായ നശീകരണം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അത് അധികാരികളുടെ മുന്നില്‍കൊണ്ടുവരാന്‍ ഓരോ പൗരനും കടമയുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സിന്റിക്കേറ്റംഗം ഡോ.മിനി, മിനോജ്, എം.രത്‌നാകരന്‍, ദീഷ്ണ പ്രസാദ്, ജയകൃഷ്ണന്‍, വി.പ്രൊഫസര്‍, കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത് സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.