കുടമാളൂര്‍: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ കോട്ടയം റീജിയണല്‍ കുടമാളൂര്‍ കൈരളി സ്ട്രീറ്റ് റസിഡന്‍സ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ കുടമാളൂരിലെ ആല്‍മരത്തെ ആദരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് പരിസ്ഥിതിദിന പ്രതിജ്ഞ, വൃക്ഷത്തൈ വിതരണം എന്നിവ നടന്നു.
















