Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 09:56 pm IST
in Kottayam

ടി.കെ.രാധാകൃഷ്ണന്‍

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക്‌സമീപത്തെ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ മാലിന്യങ്ങള്‍ നിറഞ്ഞതോടെ ജനം ദുരിതത്തില്‍. ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ്സ്സ്റ്റാന്റില്‍ മാലിന്യ സംസ്‌ക്കരണം കാലങ്ങളായി നടക്കാറില്ല. സ്റ്റാന്റിന്റെ പടിഞ്ഞാറ്് വശത്തായി കംഫര്‍ട്ട് സ്റ്റേഷന് സമീപം മാലിന്യം കൂമ്പാരമായി കിടക്കുകയാണ്. ബസ്സ്സ്റ്റാന്റിനുള്ളിലെയും സമീപത്തെയും വ്യാപാരികള്‍ മാലിന്യ നിക്ഷേപം നടത്തുന്നത് ഇവിടെയാണ്. ജൈവമാലിന്യങ്ങള്‍ അടക്കമുള്ള കൂമ്പാരങ്ങളില്‍ ഇരതേടിയെത്തുനന നായ്‌ക്കളുടെ ശല്ല്യവും ഏറെയാണ്. മാലിന്യത്തിന് ചുറ്റും എലികളുടെ താവളമായി മാറിക്കഴിഞ്ഞു. ഈ നായ്‌ക്കള്‍ യാത്രക്കാരെ ശല്ല്യം ചെയ്യുന്നതായി പരാതിയുണ്ട്.ബസ്സ്സ്റ്റാന്റ് പരിസരത്തെ വ്യപാരികള്‍ക്ക് മാലിന്യം നിക്ഷേപിക്കാന്‍ ഗ്രാമപഞ്ചായത്ത് യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ല. മാലിന്യ നിക്ഷേപം നടത്തുന്ന വ്യാപാരികള്‍ക്കുതന്നെ മാലിന്യകൂമ്പാരം വിനയാകുന്നുണ്ട്. മഴപെയത് തുടങ്ങിയതോടെ ചീഞ്ഞഴുകിയ മാലിന്യത്തില്‍നിന്ന് ദുര്‍ഗ്ഗന്ധം ഉയരുന്നുണ്ട്. മാലിന്യ സംസ്‌ക്കരണത്തിന് അധികൃതര്‍ തയ്യാറാവത്തത് പൊതുജനാരോഗ്യത്തിന് ഏറെ ഭീഷണിയാകുന്നുണ്ട്. കൂടിക്കിടക്കുന്ന മാലിന്യം അവിടെയിട്ടുതന്നെ തീയിടുകയാണ് പഞ്ചായത്ത് ചെയ്യാറുള്ളത്. രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന ഈ ബസ് സ്റ്റാന്‍ഡില്‍ വന്ന് പോകുന്നത്. കംഫര്‍ട്ട് സ്റ്റേഷന് സമീപം നാളുകളായി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ഇത് നീക്കം ചെയ്യുന്നതിനോ പരിസരം വൃത്തിയാക്കുന്നതിനോ പഞ്ചായത്തധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്റ്റാന്‍ഡില്‍ ബസ്സുകള്‍ വന്നുപോകുന്നതിന് പഞ്ചായത്ത് നാലരലക്ഷം രൂപയ്‌ക്കാണ് പഞ്ചായത്ത് കരാല്‍ കൊടുത്തിരിക്കുന്നത്. ഇതിന്റെ ഒരു ശതമാനം തുക പോലും പരിസര ശുചീകരണത്തിന് ചെലവഴിക്കാന്‍ പഞ്ചായത്ത് തയ്യാറാകാത്തത് കെടുകാര്യസ്ഥതയായി വ്യപാരികള്‍ ആരോപിക്കുന്നു. മഴയില്‍ കുതിര്‍ന്ന മാലിന്യത്തിന് തീയിടുമ്പോള്‍ ഉയരുന്ന പുക പോതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പുകശല്യം മൂലം പരിസരവാസികളും ദുരിതമനുഭവിക്കുന്നു. ഡങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ നാടാകെ പടരുന്നുവെന്ന റിപ്പോര്‍ട്ട് ഇപ്പോഴാണ് പഞ്ചായത്തിന്റെ ഈ നടപടി എന്നതും ശ്രദ്ധേയമാകുന്നു. സമീപമുള്ള ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ മുമ്പിലുള്ള കലുങ്കിന്റെ ഒരുവശത്ത് മഴവെള്ളം ഒഴുകിപ്പോകാനാവാത്തവിധം മാലിന്യം നിറഞ്ഞുകിടക്കുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ ലോകപരിസ്ഥിതിദിനത്തിലും നിയമലംഘനം നടത്തുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.