Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിസ്ഥിതിയെ ഭാഗവതവും പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 07:15 pm IST
in Samskriti

ഇന്ന് ലോക പരിസ്ഥിതി ദിനം

ഭഗവാന്‍ ശ്രീകൃഷ്ണന്‍ മനുഷ്യകുലത്തിനെ പരിസ്ഥിതിയെപറ്റി ബോധവാന്‍ ശ്രമിച്ചിരുന്നു എന്നതിന്റെ നിരവധിതെളിവുകള്‍ ഭാഗവതത്തില്‍ വിവിധ ഭാഗങ്ങളിലായി കാണിച്ചുതരുന്നു. ഈ അവതാരലക്ഷ്യംതന്നെ വരുംകാലത്തെ ജനങ്ങളേയും പ്രകൃതിയെപറ്റി പഠിപ്പിക്കുകയായിരുന്നു. കാളീന്ദീതിരത്ത് കാളിയന്‍ എന്ന സര്‍പ്പം ഏവര്‍ക്കും കനത്ത ബുദ്ധിമുട്ടുകളാണ് വരുത്തിവച്ചിരുന്നത്.

ഗരുഡന്‍ വന്ന് കാളീന്ദിയിലെ മത്സ്യത്തിനെ തിന്നുതീര്‍ക്കുന്നത് സൗദരീ മഹര്‍ഷിവന്ന് തടയപ്പെട്ടു. അതോടെ അവിടെ മുഴുവന്‍ കാളിയന്റെ വിളയാട്ടമായി. ആ പ്രദേശത്തെ മുഴുവന്‍ വിഷമയമാക്കിത്തീര്‍ത്ത് ആരേയും അവിടെക്ക് അടുപ്പിക്കാതെയാക്കിത്തീര്‍ത്തു. നദീതീരത്തെ വൃക്ഷങ്ങള്‍ മുഴുവന്‍ കരിഞ്ഞുണങ്ങി.

അതിന്നാല്‍ അവിടെ മേഞ്ഞുനടന്നിരുന്ന പശുക്കള്‍ തുടങ്ങിയവയ്‌ക്ക് വെള്ളം കുടിക്കാനാവാതെയായിത്തീരുകയും തണല്‍ ഒട്ടും തന്നെയില്ലാതായി. ഇതൊന്നും അറിയാതെവന്ന് കാളീന്ദി നദിയിലെ വെള്ളം കുടിച്ചവചത്തു മലച്ചുവീണു. ആ പ്രദേശത്തെ മലീമസമാക്കുന്ന കാളിയന്റെ വിളയാട്ടത്തെപറ്റി അറിഞ്ഞകണ്ണന്‍ കാളിയന്റെ നെറുകയില്‍ കയറി നൃത്തംവച്ച് അവന്റെ ദമം ശമിപ്പിക്കുകയായിരുന്നു. തെറ്റുപറഞ്ഞ് ഭഗവാനോട്‌തോറ്റ കാളിയനെ ദൂരദിക്കിലേക്കയച്ച് കാളീന്ദിയെ രക്ഷിക്കുകയായിരുന്നു.

ഇക്കാലത്ത് നാം നമുക്കുചുറ്റുമുള്ള നദികളെ സംരക്ഷിക്കേണ്ട ചുമതല നമുക്കുതന്നെയാണ്. എന്നാല്‍ നാം ചെയ്യുന്നതങ്ങനെയല്ല അതിനെ നശിപ്പിക്കുന്ന വിധത്തിലാണ് പെരുമാറുന്നത.് നദീസംരക്ഷണാര്‍ത്ഥം ഒരു പ്രദേശത്തെ രക്ഷിക്കുവാന്‍ ഭഗവാന്‍ തുനിഞ്ഞിറങ്ങിയത്തന്നെ നമുക്കുപദേശിച്ചുതരുന്ന ഒന്നാന്തരം പാഠമാണ്. നദിമൂലം നാനാതരത്തിലുള്ള ഉപകാരമാണ് നമുക്കുണ്ടാകുന്നത്.

ഭാഗവത ശ്രീ കേശവദാസ്

തിരുവൈരാണിക്കുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.