Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈദ്യുതി ലൈനിലെ അറ്റകുറ്റപണികള്‍ നടത്താത്തത് അപകടഭീഷണി ഉയര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 10:14 pm IST
in Kottayam

പാലാ: കെഎസ്ഇബിയുടെ അറ്റകുറ്റപണികള്‍ യഥാസമയം പൂര്‍ത്തിയാക്കാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു. ടച്ചിംഗ് വെട്ടും, മരത്തിലും മറ്റും മുട്ടിനില്‍ക്കുന്ന വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കാത്തതുമാണ് മഴക്കാലമെത്തിയതോടെ അപകടഭീഷണിയായി മാറിയിരിക്കുന്നത്. വൈദ്യുതി ലൈനുകള്‍ മരങ്ങളില്‍ ഉരഞ്ഞ് ദ്രവിച്ച് പൊട്ടിവീഴാവുന്ന അവസ്ഥയാണ്.

വലവൂര്‍ – മരങ്ങാട്ടുപള്ളി പ്രധാന റൂട്ടിലൂടെ കടന്നുപോകുന്ന പല ഭാഗങ്ങളിലും ഇത്തരത്തലാണ് ലൈനുകള്‍ കടന്നുപോകുന്നത്. ഇതുമൂലം തദ്ദേശവാസികള്‍ക്ക് സുരക്ഷിതമായി റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വൈദ്യുതി ലൈനുകള്‍ക്കിടയിലൂടെ വന്‍മരങ്ങളും ശിഖരങ്ങളും എങ്ങനെ വളര്‍ത്താം എന്നറിയാനും കാണുവാനും ഈ റോഡില്‍ വന്നാല്‍ മതി. കാറ്റും മഴയും ഇല്ലാതെ തന്നെ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് രണ്ടുപേര്‍ മരിച്ച സംഭവം അടുത്തിടെ ഉണ്ടായിരുന്നു.

നഗരസഭയ്‌ക്കുള്ളില്‍ ടച്ചിംഗ് വെട്ടുകള്‍ നടക്കുന്നുണ്ടെങ്കിലും നാട്ടിന്‍പുറങ്ങളില്‍ വൈദ്യുത കമ്പിയില്‍ മുട്ടിനില്‍ക്കുന്നവ ഇനിയും നീക്കം ചെയ്തിട്ടില്ല. മഴക്കാലമായതോടെ പലപ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെടുന്നതും വോള്‍ട്ടേജ് ക്ഷാമം ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നുണ്ട്. കുടക്കച്ചിറ, അമനകര, കൂടപ്പുലം, പാലാക്കാട്ടുമല, ഇല്ലിക്കല്‍ ഭാഗങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുവനോ, കുട്ടികള്‍ക്ക് പഠിക്കുവാനോ കഴിയാത്ത സ്ഥിതിയാണ്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനും ഈ വരുന്ന വര്‍ഷകാലത്തെ ശക്തമായ കാറ്റിലും മഴയിലും, മരങ്ങളില്‍ തട്ടി ഉരഞ്ഞ് തേഞ്ഞുനില്‍ക്കുന്ന ലൈനുകള്‍ പൊട്ടി വീഴാതിരിക്കാനും, ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് സുരക്ഷിതമായി ജീവിക്കുവാനും, മരങ്ങളില്‍ തട്ടി ഉരഞ്ഞ് നില്‍ക്കുന്ന ലൈനുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. എക്‌സി. എഞ്ചിനീയര്‍ക്ക് പാലാ പൗരാവകാശ സമിതി പരാതി നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് ജോയി കളരിക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം അഡ്വ. സിറിയക് ജയിംസ് ഉദ്ഘാടനം ചെയ്തു. തോമസ് ഗുരുക്കള്‍, എ.സി. മനോജ്, റ്റി.കെ. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.