പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതകളില്‍ രണ്ടാം സീഡ് പോളണ്ടിന്റെ അഗ്നീസ്‌ക റഡ്വാന്‍സ്‌ക, ആറാം സീഡ് റൊമാനിയയുടെ സിമോണ ഹാലെപ്പ് എന്നിവര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ തോല്‍വി.
സീഡില്ലാ താരം ബള്‍ഗേറിയയുടെ സ്വെറ്റ്‌ന പിറൊങ്കൊവയാണ് അഗ്നീസ്‌കയുടെ പോരാട്ടം പ്രീ ക്വാര്‍ട്ടറില്‍ അവസാനിപ്പിച്ചത്, സ്‌കോര്‍: 2-6, 6-3, 6-3.
ഇരുപത്തിരണ്ടാം സീഡ് ഓസ്‌ട്രേലിയയുടെ സാമന്ത സോസ്റ്റര്‍ സിമോണയെ മടക്കി, സ്‌കോര്‍: 7-6, 6-3.
















