Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന നേത്രരോഗവിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 09:29 pm IST
in Kottayam

ഗാന്ധിനഗര്‍: ലക്ഷങ്ങള്‍ വിലപിടിപ്പുള്ള അത്യന്താധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുവാന്‍ സ്ഥലപരിമിതിമൂലം കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രരോഗവിഭാഗം വീര്‍പ്പുമുട്ടുന്നു. ഇടുങ്ങിയ മുറി നാലായിതിരിച്ച് മേശകളില്‍ രണ്ടും നാലും ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് രോഗികളെ പരിശോധിക്കുന്നത്.

45ലക്ഷം രൂപവരെ വിലയുള്ള ഉപകരണങ്ങളാണ് ഇങ്ങനെ സ്ഥാപിച്ചിരിക്കുന്നത്. ഒരു മേശയുടെ ഇരുവശങ്ങളിലും രോഗികളെ ഇരുത്തി പരിശോധിക്കേണ്ടിവരുന്നു. വിലപിടിപ്പുള്ള ഈ ഉപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ശീതീകരിച്ച മുറികളാണ് വേണ്ടത്. എന്നാല്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതും ആവശ്യത്തിനുള്ളതുമായ യന്ത്രങ്ങള്‍ ഇല്ലെന്നുള്ളതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഉപകരണങ്ങള്‍ക്ക് കേടുസംഭവിക്കുന്നത് നിത്യേനയുള്ള സംഭവമാണ്. വൈദ്യുതി തകരാര്‍മൂലം ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിക്കാറുണ്ട്. കറന്റ് പോയാല്‍ പകരം സംവിധാനം ഒന്നുമില്ല.

ഒരു ഇന്‍വേര്‍ട്ടര്‍ സ്ഥാപിച്ചാല്‍ പരിഹരിക്കാവാന്‍ കഴിയുന്ന കാര്യമാണിത്. ഡോക്ടര്‍മാരടക്കം പത്തോളം ജീവനക്കാര്‍ക്ക് വിശ്രമിക്കുവാന്‍ ഒരു ഇടുങ്ങിയ മുറിമാത്രമാണുള്ളത്. ഒരു കിടക്കമാത്രമുള്ള ഈ മുറിയില്‍ മൂട്ടശല്യംമൂലം ഇരിക്കുവാനോ കിടക്കുവാനോ കഴിയുകയില്ല. ഒരു ഫാന്‍ സ്വന്തം പൈസമുടക്കി ജീവനക്കാര്‍ സ്ഥാപിച്ചിരുന്നു. ദിവസേന നൂറുകണക്കിന് രോഗികള്‍ എത്തുന്ന ഒപിയില്‍ നിന്നുതിരിയാന്‍ ഇടമില്ല. ലേസര്‍ ചികിത്സയ്‌ക്ക് സ്വകാര്യ ആശുപത്രിയില്‍ ആയിരക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരുമ്പോള്‍ തികച്ചും സൗജന്യമായി ഈ ചികിത്സ ഇവിടെ ലഭ്യമാകുന്നു. ഇത് നിര്‍ദ്ധനരോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നു. ദേശീയ അന്ധതാനിവാരണ പദ്ധതിയില്‍പ്പെടുത്തി നേത്രവിഭാഗത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഒരു വണ്ടിയും ലേസര്‍ചികിത്സ ചെയ്യുന്നതിനുള്‍പ്പെടെയുള്ള വിലപിടിച്ച ഉപകരണങ്ങളോടുകൂടിയ ഒരു വാഹനവും നല്‍കിയിട്ടുണ്ട്. ശനിയാഴ്ചകള്‍തോറുമാണ് ഈ മൊബൈല്‍ വാഹനത്തിന്റെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. തികച്ചും സൗജന്യമാണ് ഈ സേവനം.

ആദ്യഘട്ടത്തില്‍ 60ലക്ഷം രൂപയും രണ്ടാംഘട്ടമായി കഴിഞ്ഞവര്‍ഷം ഒരുകോടി രൂപയും ഈ പദ്ധതിക്ക് ലിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇതിന്റെ പ്രവര്‍ത്തനം കൂടുതലായും നടക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി ഉപകാരപ്രദമാണെങ്കിലും ആശുപത്രിസൗകര്യം കുറവുള്ള മറ്റു സംസ്ഥാനങ്ങള്‍ക്ക് ഈ പദ്ധതി കൂടുതല്‍ ഉപകാരപ്രദമാണെന്ന് നേത്രരോഗവിഭാഗം മേധാവി ഡോ. എലിസബത്ത് പറഞ്ഞു. നേത്രരോഗ വിഭാഗത്തിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുന്നു. ഇതിന്റെ പണികളോടൊപ്പം ഒപിയുടെയും പരിശോധനാ മുറികളുടെയും ഭിത്തികള്‍ പെയിന്റു ചെയ്യേണ്ടതും അത്യാവശ്യംതന്നെ. ന്യൂറോസര്‍ജ്ജറി വിഭാഗം പുതിയതായി പണിപൂര്‍ത്തീകരിക്കുന്ന ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുമ്പോള്‍ ഈ സ്ഥലംകൂടി നേത്രവിഭാഗത്തിന് അനുവദിച്ചാല്‍ ഏറെ സൗകര്യമാകും. കിടപ്പുരോഗികള്‍ക്ക് ആവശ്യത്തിന് കിടക്കകള്‍ ഉണ്ട് എന്നത് ആശ്വാസം തന്നെയാണ്. അതുപോലെതന്നെ സേവനസന്നദ്ധരായ ജീവനക്കാരും ഡോക്ടര്‍മാരും. നേത്രരോഗ വിഭാഗത്തിന്റെ ഈ സ്ഥലപരിമിതി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.