Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവീകൃപഒന്നുമാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 07:39 pm IST
in Samskriti

ഇങ്ങനെ ന്യായവാദങ്ങള്‍ നിരത്തി ശശികല അമ്മയെ കാര്യം പറഞ്ഞു മനസ്സിലാക്കി. രാജ്ഞി രാജാവിനോട് വൃത്താന്തം അറിയിച്ചു. വിവാഹത്തിനു മുന്‍പ് കൊട്ടാരത്തില്‍ നിന്നും ഒരു ബ്രാഹ്മണനെ ദൂതിനായി കുമാരി ഭരദ്വാജന്റെ ആശ്രമത്തില്‍ വസിക്കുന്ന സുദര്‍ശനന്റെ അടുത്തേക്ക് അയച്ചു. ‘അച്ഛന്‍ എനിക്കായി സ്വയംവരം നിശ്ചയിച്ചിരിക്കുന്ന കാര്യം അങ്ങ് മറ്റാരും അറിയാതെ അവിടെ അറിയിക്കുക. സ്വയംവരത്തിനായി അനേകം പ്രതാപശാലികളായ രാജാക്കന്മാര്‍ വരും.

എന്നാല്‍ ഞാന്‍ മനസാ വരിച്ചിരിക്കുന്നത് ആ കുമാരനെയാണ്. മാത്രമല്ല, ജഗദംബയുടെ അനുജ്ഞയും അതാണ്. മാതാപിതാക്കള്‍ നിര്‍ബ്ബന്ധിച്ചാലും ഞാന്‍ മറ്റൊരാളെ വരിക്കുകയില്ല. ഇത് സാധിച്ചില്ലെങ്കില്‍ വിഷം കുടിച്ചോ തീയില്‍ച്ചാടിയോ മരിക്കുകയേ എനിക്ക് നിവൃത്തിയുള്ളൂ. ഞാന്‍ അവിടുത്തെ ഭര്‍ത്താവായി സ്വീകരിച്ചു കഴിഞ്ഞു. ഈശ്വരനെ സര്‍വ്വാശ്രയമായിക്കരുതി അങ്ങിവിടെ വരിക. ദേവിയുടെ കൃപാകടാക്ഷത്താല്‍ നമുക്ക് മംഗളം ഭവിക്കും. ഈ ലോകമെല്ലാം ദേവിക്ക് അധീനമാണ്.

അങ്ങനെയുള്ള ദേവിയെ നമുക്ക് ധിക്കരിക്കാനാവില്ല. പരമശിവന്‍ പോലും ആ ദേവിയുടെ അഭീഷ്ടത്തിനൊത്താണ് വര്‍ത്തിക്കുന്നത്.’ കുമാരി വിപ്രന് ദക്ഷിണയും നല്‍കി ദൂത് പറഞ്ഞയച്ചു. പെട്ടെന്ന് തന്നെ ദൂതന്‍ കാര്യങ്ങള്‍ സുദര്‍ശനനെ അറിയിച്ചു. ശശികലയുടെ കൊട്ടാരത്തിലേയ്‌ക്ക് പോവാന്‍ കുമാരന്‍ തയ്യാറായി. മുനിമാരും അവനെ പ്രോത്സാഹിപ്പിച്ചു.

പുറപ്പെടാന്‍ തയ്യാറായ കുമാരനോട് മനോരമ ചോദിച്ചു: ‘നീ ഒറ്റയ്‌ക്ക് എങ്ങോട്ടാണ് പോവുന്നത്? നിന്നെ കൊല്ലാന്‍ തയ്യാറായി യുധാജിത്തും കൂട്ടരും വരും.

നീ പോകരുത്. എനിക്ക് നീ ഒറ്റ മകനല്ലേയുള്ളൂ? നിന്റെ മുത്തശ്ശനെ കൊന്ന ദുഷ്ടന്‍ നിന്നെയും വകവരുത്താന്‍ ശ്രമിക്കും.’

അമ്മേ, വരേണ്ടത് വരിക തന്നെ ചെയ്യും. അതിനെപ്പറ്റി ചിന്തിച്ചു വിഷമിക്കുന്നതില്‍ കാര്യമില്ല. ജഗന്മാതാവ് കല്‍പ്പിച്ചതിന്‍ പ്രകാരം ഞാന്‍ അങ്ങോട്ട് പോവുകയാണ്. ദുഖിക്കാതിരിക്കൂ. ഞാന്‍ ക്ഷത്രിയനല്ലേ? ക്ഷത്രിയനാരിയായ അമ്മയ്‌ക്ക് ഭയമെന്തിന്? ഭഗവതിയുടെ പ്രസാദം നമുക്കുണ്ട്. ഭീതി വേണ്ട.’

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

Miniscreen

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

India

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.