Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി വികസനം 2016: ദേവസ്വം ബോര്‍ഡ് ആലോചനാ യോഗം 30ന് എരുമേലിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 10:49 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ എത്തുന്ന എരുമേലിയില്‍ കോടികളുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ ആലോചനായോഗം എരുമേലി ദേവസ്വം ഹാളില്‍ 30ന് രാവിലെ 11ന് നടക്കും.

കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന വേളയില്‍ എരുമേലിയില്‍ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളുടെ റിപ്പോര്‍ട്ട് പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കെ. ആര്‍. മോഹന്‍ലാല്‍ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എരുമേലിയിലെ ജനപ്രതിനിധികള്‍, വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധകള്‍, നാട്ടുകാര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് കെ. ആര്‍. മോഹന്‍ലാല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായി നൂറ് കോടിയോളം രൂപ ചിലവഴിച്ചാണ് വികസന പദ്ധതികള്‍ നടപ്പാക്കുക. അരനൂറ്റാണ്ട് കാലമായി പ്രവര്‍ത്തിക്കുന്ന എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍ നവീകരണം, പാര്‍ക്കിംഗ് മൈതാനങ്ങള്‍ നവീകരിക്കുക, മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം, ശൗചാലയങ്ങള്‍, താല്കാലിക കടകളുടെ നിര്‍മ്മാണം, ഷവര്‍ബാത്തുകള്‍ തുടങ്ങിയ പ്രധാന പദ്ധതികളാണ് ക്ഷേത്രത്തിന് പുറത്ത് നടപ്പാക്കുക.

ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ പഴക്കമുളള ക്ഷേത്രങ്ങള്‍ ചെമ്പ് പാകല്‍, ജനപങ്കാളിത്തത്തോടെ സ്വര്‍ണ്ണ കൊടിമരം, ശ്രീഭൂത ബലിക്കല്ലുകള്‍, ഉപദേവാലയ പ്രതിഷ്ഠകള്‍, നാഗത്തറ നവീകരണം,ദേവീക്ഷേത്ര നട പുതുക്കി നിര്‍മ്മാണം, ക്ഷേത്ര ചുറ്റുമതില്‍, കുടിവെളളം, വിശ്രമ കേന്ദ്രങ്ങള്‍, വഴിപാട് കൗണ്ടറുകള്‍, ശീവേലിപാതകള്‍, ക്ഷേത്രങ്ങലുടെ നിത്യപൂജാ പുനക്രമീകരണം തുടങ്ങിയ നുറിലധികം പദ്ധതികളാണ് റിപ്പോര്‍ട്ടിലുളളത്. ശബരിമല തീര്‍ത്ഥാടന കാലത്ത് എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള പദ്ധതികള്‍ക്കാണ് മുന്‍ഗണന.

ശബരിമല തീര്‍ത്ഥാടന കാലത്ത് താല്കാലിക കടകള്‍കെട്ടി ക്ഷേത്രം മറക്കുന്നതും, മാലിന്യ നിക്ഷേപം നടത്തി ക്ഷേത്ര പരിസരം വൃത്തിഹീനമാക്കുന്നതും പതിവ് കാഴ്ചയാണ്. ഇതിന് അടിയന്തിര പരിഹാരം കാണുന്നതിനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. എരുമേലി വലിയമ്പലവും കൊച്ചമ്പലവും ആചാര അനുഷ്ഠാനങ്ങലുടെ തനിമയില്‍ തന്നെ പരമാവധി നവീകരിക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍,ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കുമാരന്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, ജനപ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.