Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൃഷ്ണരാജിന്റെ ദുരൂഹ മരണം : അന്വേഷണമാവശ്യപ്പെട്ട് അച്ഛന്‍ പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 10:47 pm IST
in Kottayam

കോട്ടയം: മറ്റക്കര ഇഞ്ചനാട്ടിയില്‍ കൃഷ്ണരാജി (23)ന്റെ ദുരൂഹ മരണത്തെ സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് അച്ഛന്‍ ഇ.എ. രാജന്‍ പരാതി നല്‍കി. കഴിഞ്ഞ 22ന് രാവിലെ പന്നിമറ്റം റയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപം റയില്‍വേ ട്രാക്കിന് സമീപം ഗുരുതര പരിക്കുകളോടെ കൃഷ്ണരാജിനെ കണ്ടത്തുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചെത്തിയ ചിങ്ങവനം പോലീസ് ഇയാളെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രീയക്കായി ഓപ്പറേഷന്‍ തീയറ്ററില്‍ പ്രവേശിപ്പിച്ച കൃഷ്ണരാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

21ന് ഉച്ചയോടെ മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനായി മറ്റക്കരയിലെ വീട്ടില്‍നിന്നും അയര്‍ക്കുന്നത്തേക്ക് പോയത്. വൈകിട്ട് ഏഴരയോടെ കൃഷ്ണരാജ് ഫോണ്‍ നന്നാക്കുന്നതിനായി കോട്ടയത്തേക്ക് പോകുകയാണെന്ന് അയല്‍വാസിയുടെ ഫോണിലേക്ക് വിളിച്ച് പറഞ്ഞിരുന്നു. രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോള്‍ ”ഞാന്‍ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞത്. പിന്നീട് കൃഷ്ണരാജിനെ ബന്ധപ്പെടുവാന്‍ വീട്ടുകാര്‍ക്കു കഴിഞ്ഞിട്ടില്ല.

അടുത്ത ദിവസം രാവിലെ 6.45ന് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണെന്നും പറഞ്ഞ് കൃഷ്ണരാജിന്റെ അച്ഛന്‍ ഒരു ഫോണ്‍ കോള്‍വന്നു. മകന്‍ ഒരു സ്ത്രീയുമായി കറങ്ങിനടക്കുകയാണെന്നും എത്രയുംവേഗം സ്റ്റേഷനിലെത്തണമെന്നുമായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് ഏറ്റുമാനൂര്‍ സ്റ്റേഷനിലെത്തിയ കൃഷ്ണരാജിന്റെ പിതാവിനോട് ഇങ്ങനെ ഒരു സംഭവമറിയില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതിന് ശേഷമാണ് പരിക്കുകളോടെ കൃഷ്ണരാജിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടുണ്ടെന്ന വിവരം അറിയുന്നത്. ബന്ധുക്കള്‍ മെഡിക്കല്‍ കോളേജിലെത്തുമ്പോഴേക്കും കൃഷ്ണരാജ് മരണപ്പെട്ടിരുന്നു.

മകന്‍ കൃഷ്ണരാജിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് രാജന്‍ ഇ.എ. ചിങ്ങവനം എസ്‌ഐക്ക് പരാതി നല്‍കി. കൃഷ്ണരാജിനെ ദുരൂഹസാഹചര്യത്തില്‍ ഗുരുതര പരിക്കുകളോടെ റെയില്‍വേ ട്രാക്കില്‍ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു പിതാവ് നല്‍കിയ പരാതിയുടേയും അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിച്ചുവരികയാണെന്ന് പോലീസ് അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.