Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടപടിയെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വന്നു: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 12:42 am IST
in India

ന്യൂദല്‍ഹി: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ നടപടികളെടുക്കുന്ന ഭരണം നടപ്പാക്കിയതാണ് മോദി സര്‍ക്കാറിന്റെ മുഖ്യ സംഭാവനയെന്ന് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ. വിദ്യാര്‍ത്ഥികളെയും സംസ്ഥാന സര്‍ക്കാരുകളേയും ബാധിക്കുന്ന നീറ്റ് പരീക്ഷാ വിഷയത്തില്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് തന്നെയാണ് ഏറ്റവും പുതിയ ഉദാഹരണം.

കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് രാജ്യത്ത് അഴിമതി രഹിത ഭരണം നടപ്പാക്കിയെന്നും പത്തുവര്‍ഷം നീണ്ടുനിന്ന യുപിഎയുടെ അഴിമതിഭരണ കാലത്തെ ദുരവസ്ഥയില്‍ നിന്നും മോദി സര്‍ക്കാര്‍ രാജ്യത്തെ രക്ഷിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദേശീയ അധ്യക്ഷന്‍.

വാജ്‌പേയി ഭരണകാലത്ത് ഏറെ മുന്നോട്ടു പോയ രാജ്യവളര്‍ച്ച തുടര്‍ന്നെത്തിയ പത്തുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം തകര്‍ത്തിരുന്നു. എന്നാല്‍ രാജ്യത്തെ രണ്ടുവര്‍ഷം കൊണ്ട് വളര്‍ച്ചയുടേയും വികസനത്തിന്റെയും പാതയില്‍ തിരികെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കേവലം രണ്ടു വര്‍ഷം കൊണ്ട് സാധിച്ചു, അമിത് ഷാ പറഞ്ഞു.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളും 18,500 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുന്ന ഗ്രാമജ്യോതി പദ്ധതിയും ആറു കോടി പേര്‍ക്ക് പാചകവാതക കണക്ഷനുകള്‍ നല്‍കുന്ന ഉജ്വല യോജനയും മൂന്നുകോടി വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളും കേന്ദ്രത്തിന്റെ വലിയ നേട്ടങ്ങളാണ്. വിദേശ നിക്ഷേപം 42 ശതമാനം വര്‍ദ്ധിച്ചതും ജലപാതകളുടെ വികസനവും സ്റ്റാന്‍ഡ് അപ്പ്, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, മുദ്ര പദ്ധതികളും വലിയ വിജയമായി. ജിഡിപി വളര്‍ച്ചാ നിരക്കില്‍ വലിയ മുന്നേറ്റമുണ്ടായെന്നും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കിയെന്നും അമിത് ഷാ പറഞ്ഞു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രാജ്യത്ത് ഏറ്റവുമധികം കല്‍ക്കരി, വൈദ്യുതി ഉല്‍പ്പാദനങ്ങള്‍ നടന്നത് 2015ലാണ്. കാറുകളുടെ ഉല്‍പ്പാദനത്തിലും സോഫ്റ്റ് വെയര്‍ മേഖലയിലും ഏറ്റവുമധികം വളര്‍ച്ച ഉണ്ടായതും 2015ലാണ്. ഇതിന്റെ ഫലമായാണ് 2014ന് ശേഷം അഞ്ചു സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തിയത്. ഖജനാവ് കാലിയാക്കി, നയപരിപാടികളില്ലാതെയാണ് പത്തുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി യുപിഎ സര്‍ക്കാര്‍ പടിയിറങ്ങിയത്. എന്നാല്‍ രണ്ടുവര്‍ഷം കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു, അമിത് ഷാ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

Samskriti

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

Kerala

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.