Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിളവ് നൂറുമേനി അഭിമാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 12:11 pm IST
in Kollam

പത്തനാപുരം: കഠിനാധ്വാനത്തിലൂടെ ഉമ്മന്‍ തോമസും കുടുംബവും നേടിയത് നൂറ്‌മേനി വിളവ്.

ഏനാദിമംഗലം പഞ്ചായത്തില്‍ പുതുവല്‍ തേക്കില്‍ വീട്ടില്‍ ഉമ്മന്‍തോമസിനും ഭാര്യ എലിസബത്തിനും കൃഷിക്കാര്യം സ്വന്തം കുടുംബകാര്യമാണ്. വീട്ടുമുറ്റത്തെ അഞ്ച് സെന്റ് സ്ഥലത്ത് ഇവര്‍ വിളയിക്കാത്ത പച്ചക്കറികള്‍ ഇല്ല.

നഷ്ടകണക്കുകള്‍ നിരത്തി മിക്ക കര്‍ഷകരും കൃഷിയില്‍ നിന്നും പിന്മാറുമ്പോഴാണ് വെയിലും മഴയും വകവെയ്‌ക്കാതെ സ്വന്തം മെയ്‌കരുത്തില്‍ മണ്ണിനോട് ഇടപഴകി കൃഷിയില്‍ നിന്നും നല്ല വരുമാനം ഉണ്ടാക്കാമെന്ന് ഇവര്‍ തെളിയിച്ചത്.

മൂന്ന് വര്‍ഷം മുന്‍പാണ് കൃഷിയിലേക്ക് തിരിഞ്ഞത്. ആദ്യം പാവലാണ് പരീക്ഷിച്ചത്. മികച്ച വിളവ് ലഭിച്ചതോടെ തുടര്‍ന്ന് പാവല്‍ പന്തലിനടിയില്‍ ചീരയും ഗ്രോബാഗില്‍ വഴുതനയും നട്ടു. പീന്നിട് പാവലിനിടയില്‍ തന്നെ കോവലും കൃഷി ചെയ്തു. ഓരോ തവണയും ഓരോ ഇനങ്ങളും മാറിയാണ് കൃഷി. പൂര്‍ണമായും ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് 100 കിലോ പയറും 90 കിലോ പടവലവും പാവലുമെല്ലാം ഇവിടെ നിന്നും വിപണിയിലെത്തിയിട്ടുണ്ട്.

വിഷാംശം ഇല്ലാത്ത പച്ചക്കറി പ്രദേശവാസികള്‍ക്കും കടകളിലേക്കും നല്‍കാനാകുമെന്നതും മനസ്സിന് സംതൃപ്തി തരുന്നതായി ഇവര്‍ പറയുന്നു. എന്നാല്‍ വേനല്‍ ശക്തമാകുന്നതിനാല്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ജലം ലഭിക്കുന്നില്ല. സമീപത്തായുള്ള ജലാശയങ്ങളെല്ലാം വറ്റിവരണ്ട നിലയിലാണ്.

സമീപത്ത് നിര്‍മ്മിച്ച കിണറ്റില്‍ നിന്നും ജലം പൈപ്പ് വഴി എത്തിച്ചാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. മക്കളായ ആല്‍വിനും ആല്‍ഫിയും കാര്‍ഷികപ്രവര്‍ത്തനങ്ങളില്‍ മാതാപിതാക്കളെ സഹായിക്കാറുണ്ട്. എന്നാല്‍ കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്നതാണ് ഇവരുടെ പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.