Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂരിഭാഗം ജനങ്ങളും മോദി ഭരണത്തിൽ സന്തുഷ്ടർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 12:59 pm IST
in India

ന്യൂദൽഹി: ഭാരതത്തിലെ മൂന്നിൽ രണ്ട് വിഭാഗം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ തൃപ്തരാണെന്ന് സർവ്വേ ഫലം. ലോക്കൽ സർക്കിൾസ് രാജ്യത്തെ ജനങ്ങൾക്കിടയിൽ നടത്തിയ ചോദ്യോത്തര സർവ്വേയിലാണ് ഭരണ നിലവാരത്തെക്കുറിച്ചുള്ള അഭിപ്രായം പുറത്ത് വന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങളും വിദേശ രാജ്യങ്ങളിലുള്ള ഭാരത പൗരന്മാരുമാണ് സർവ്വേയിൽ പങ്കെടുത്തത്. ഒരു മാസം നീണ്ട സർവ്വേയിൽ നിരവധി ചർച്ചകളും വിലയിരുത്തലുകളും ഉൾപ്പെടുത്തുകയും ചെയ്തു. പതിനയ്യായിരത്തോളം ജനങ്ങളാണ് സർവ്വേയിൽ പങ്കെടുത്തത്. ഇവരിൽ നിന്നും 375,568 പ്രതികരണങ്ങളാണ് ലഭിച്ചത്. പല പ്രായത്തിലുള്ളവർ സർവ്വേയിൽ പങ്കെടുത്തിരുന്നു.

സർവ്വേയിൽ 64 ശതമാനം പേർ മോദിയുടെ ഭരണത്തെ സ്വാഗതം ചെയ്തപ്പോൾ 34 ശതമാനം പേർ മോദി ഭരണം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നും പറയുന്നു. രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഉയർന്നതായി 72% ജനങ്ങൾ വിശ്വസിക്കുന്നു എന്നാൽ 20% പേർ ഇതിനെ എതിർക്കുന്നു. രാജ്യത്തെ സ്വച്ഛ് ഭാരത് മിഷന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ വളരെയധികം പ്രശംസിച്ചു. 67% പേർ സ്വച്ഛ് ഭാരത് മിഷനിലൂടെ നഗരങ്ങളിൽ ശുചിത്വം വീണ്ടെടുക്കാൻ സാധിച്ചുവെന്ന് അഭിപ്രായപ്പെടുന്നു. 

കൂടാതെ മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അഴിമതി വളരെയധികം കുറഞ്ഞിട്ടുണ്ട്. 61% പേർ അഴിമതി കുറഞ്ഞതായി സർവ്വേയിൽ അഭിപ്രായപ്പെടുന്നുണ്ട്. കൂടാതെ രാജ്യത്തെ ജല-വൈദ്യുതി വിതരണത്തിൽ ഏറെ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 56% പേർ ഇത് ശരിവയ്‌ക്കുന്നു. സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഭീകരവാദത്തെ ഇല്ലായ്‌മ ചെയ്യാൻ സാധിച്ചുവെന്ന് 72% അഭിപ്രായപ്പെടുന്നു.

രാജ്യത്ത് മതസഹിഷ്ണുത മാന്യമായി നിലനിർത്താൻ മോദി സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് 63% ജനങ്ങൾ പറയുന്നു. 35% പേർ രാജ്യത്ത് തൊഴിലില്ലായ്‌മ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുവെന്ന് അഭിപ്രായപ്പെടുന്നു, 38% പേർ രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമണങ്ങളെ ചെറുക്കാൻ സാധിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്.

ലോകരാജ്യങ്ങൾക്കിടയിൽ ഭാരതത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിൽ മോദി സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് 90% പേർ സമ്മതിക്കുന്നു. അധികാരത്തിലേറുമ്പോൾ സർക്കാർ പറഞ്ഞ വാഗ്ദാനങ്ങൾ എല്ലാം തന്നെ പാലിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് 68% പേർ സമ്മതിക്കുന്നുണ്ട്. മോദി സർക്കാർ അധികാരത്തിലെത്തി രണ്ട് വർഷം തികയുമ്പോഴാണ് ഇത്തരത്തിലുള്ള ഭരണ നേട്ടങ്ങൾ വിലയിരുത്തുന്ന സർവ്വേ ഫലങ്ങൾ പുറത്ത് വരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

Samskriti

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

Kerala

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.