Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസാക്ഷാത്കാരത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 10:16 pm IST
in Samskriti

കാമം ക്രോധം ലോഭം മോഹം 

ത്യക്ത്വാത്മാനം പശ്യതി സോഹം

ആത്മജ്ഞാനവിഹീനാ മൂഢാ

തേ പച്യന്തേ നരകനിഗൂഢാ 26

(കാമം, ക്രോധം, ലോഭം, മോഹം എന്നിവ ത്യജിച്ച് സ്വയം ‘അതാണു ഞാന്‍’ (ഞാന്‍ ബ്രഹ്മമാണ്) എന്നു മനസ്സിലാക്കൂ. ആത്മജഞാനമില്ലാത്ത മൂഢന്മാര്‍ നരകത്തില്‍ ബദ്ധരായി യാതനയനുഭവിക്കും. (ശ്ലോകരചന : ഭാരതിവംശന്‍)

കാമം, ക്രോധം, മോഹം ഇവ സാധാരണക്കാരെ കഷ്ടപ്പെടുത്തുന്നതെങ്ങനെയെന്ന് ഭഗവത്ഗീതയിലെ രണ്ടാമദ്ധ്യായത്തിലെ ‘ധ്വായതേ വിഷയാന്‍ പുംസ’ എന്ന ശ്ലോകം വരച്ചുകാട്ടുന്നു. വിഷയങ്ങളെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്നവന് അവയില്‍ ആസക്തി ഉണ്ടാവുന്നു. പ്രീതിയില്‍ നിന്നു കാമം ജനിക്കുന്നു. കാമത്തില്‍ നിന്നു ക്രോധവും. ക്രോധത്തില്‍ നിന്ന് ബുദ്ധിഭ്രമവും ബുദ്ധിഭ്രമത്താല്‍ ഓര്‍മ്മക്കേടും ഉണ്ടാകുന്നു. ഇതാകട്ടെ ബുദ്ധിനാശത്തിലേക്കും സര്‍വ്വനാശത്തിലേക്കും വഴിതെളിക്കുന്നു. ആത്മസാക്ഷാത്കാരത്തിനു ശ്രമിക്കുകപോലും ചെയ്യാത്ത മനുഷ്യന്‍ ദുഃഖത്തിലും കാമരാഗത്തിലും ഉഴറി ഇതാണ് ജീവിതമെന്നു കരുതും. തന്നെക്കുറിച്ച് സച്ചിദാനന്ദസ്വരൂപന്റെ ഭാഗമാണെന്ന നിലയില്‍ ചിന്തിക്കുവാന്‍ ജീവനാണു ഞാന്‍ എന്നതിനു പകരം ‘ശിവനാണു ഞാന്‍’ എന്നു കരുതാന്‍ ആരംഭിക്കുമ്പോള്‍ കാമക്രോധാദികള്‍ വിട്ടൊഴിയുന്നു. മനസ്സ് സമചിത്തതയിലെത്തുന്നു – ഭജഗോവിന്ദം.

ഗേയം ഗീതാ നാമ സഹസ്രം

ധ്യേയം ശ്രീപതി രൂപമജസ്രം

നേയം സജ്ജനസംഗേ ചിത്തം

ദേയം ദീനജനായ ച വിത്തം 27

ഗീതയും (വിഷ്ണുവിന്റെ) സഹസ്രനാമവും പാടുക, ശ്രീപതിയുടെ (വിഷ്ണുവിന്റെ) രൂപം ഇടവിടാതെ ധ്യാനിക്കുക. സജ്ജന സമ്പര്‍ക്കത്തിലേക്ക് മനസ്സിനെ നയിക്കുക, ദീനജനങ്ങള്‍ക്ക് ധനം ദാനം ചെയ്യുക. (ശ്ലോകരചന : സുമതി)

ആത്മസാക്ഷാത്കാരത്തിന് ലളിതമായ ഒരു പദ്ധതിയാണ് ഇവിടെ വിവരിക്കപ്പെടുന്നത്. ഗീതയും വിഷ്ണുസഹസ്രനാമവും പാരായണം ചെയ്യുക. സത്സംഗം, ആതുരസേവനം എന്നിവയിലേര്‍പ്പെടുക.

ഗീത പ്രായോഗിക വേദാന്തത്തെ പരാമര്‍ശിക്കുന്നു. നമ്മുടെ ചിന്താഗതിയേയും വീക്ഷണത്തേയും വിശാലമാക്കുന്നു.

ഇനി വിഷ്ണുസഹസ്രനാമമാണ്. അര്‍ത്ഥമറിഞ്ഞ് അത് നിത്യപാരായണം ചെയ്യുക. അര്‍ത്ഥമറിയാത്തവര്‍ക്കും ക്രമേണ ഭഗവത്‌നാമപാരായണം കൊണ്ട് അതിന്റെ അര്‍ത്ഥത്തിലേക്കെത്താനാവുമെന്നാണ് അനുഭവസ്ഥര്‍ അഭിപ്രായപ്പെടുന്നത്. സത്സംഗത്തെക്കുറിച്ച് നേരത്തെ പരാമര്‍ശിച്ചു. ദാനമെന്നാല്‍ ദാതാവും സ്വീകര്‍ത്താവും ഒരേ ബ്രഹ്മമാണ് എന്ന കണ്ടെത്തലിന്റെ പ്രായോഗിക രൂപമാണ്. ഇത് ചെയ്യുമ്പോള്‍ ഞാന്‍ ഇതു ചെയ്യുന്നു എന്ന ഭാവമല്ല, ഭഗവാനെ എനിക്ക് ഇതു ചെയ്യാനുള്ള അവസരം കൈവന്നല്ലോ എന്ന എളിമയും ചാരിതാര്‍ത്ഥ്യവുമാണുണ്ടാകുന്നത്.

ഇതെല്ലാം ചെയ്യുമ്പോഴും യാന്ത്രികമാകാതെ ഭഗവാനിലെത്തണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം നിലനിര്‍ത്തണം. സംശയങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ ആചാര്യനോടു നിവൃത്തി വരുത്താം. ചുരുക്കത്തില്‍ ഈ അനുഷ്ഠാനം ഒരു തപസ്സാണ്. അതിന്റെ ഫലങ്ങള്‍ അനുഭവിക്കാന്‍ കരുണാമയനായ ഭഗവാന്‍ നമുക്കെല്ലാം ഇടവരുത്തണമേ എന്ന പ്രാര്‍ത്ഥനയോടെ – ഭജ(േതുടരും)

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

World

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

India

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)
India

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.