Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വെളുപ്പിച്ച് നല്‍കുമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘം ജില്ലയില്‍ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 10:20 pm IST
in Kottayam

പാമ്പാടി: പഴയ പാത്രങ്ങള്‍ വെളുപ്പിച്ചു നല്‍കാമെന്ന പേരില്‍ വീട്ടിലെത്തിയ ശേഷം വീട്ടമ്മമാരെ കബളിപ്പിച്ചു സ്വര്‍ണം തട്ടിയെടുക്കുന്ന സംഘം ജില്ലയില്‍ സജീവം. ഇതര സംസ്ഥാനക്കാരാണു തട്ടിപ്പിനു പിന്നില്‍. കോട്ടയം, ചിങ്ങവനം, മണര്‍കാട് തുടങ്ങിയ സ്ഥലങ്ങളിലെ വീട്ടമ്മമാര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. മുംബൈയിലുള്ള ഒരു കമ്പനിയുടെ പരസ്യ പ്രചാരണാര്‍ഥം എന്നു പറഞ്ഞാണ് ഇവര്‍ വീടുകളില്‍ എത്തുന്നത്. പഴയ പാത്രങ്ങളോ വെള്ളി ആഭരണങ്ങളോ ഉണ്ടെങ്കില്‍ നിറംകൂട്ടി നല്‍കാമെന്നു വീട്ടമ്മമാരോടു പറയും. കുങ്കുമ നിറത്തിലുള്ള ഒരു പൊടി വെള്ളത്തില്‍ കലക്കി ലായനിയാക്കിയ ശേഷം ഇതില്‍ മുക്കി നിറം കൂട്ടി തിരികെ നല്‍കും. വെള്ളം ചൂടാക്കാന്‍ ഒരു ഹീറ്ററുമായാണു തട്ടിപ്പുകാരന്‍ എത്തുന്നത്. പരസ്യ പ്രചാരണാര്‍ഥം ഇതു സൗജന്യ സേവനമാണെന്നും പറയും.

സ്വര്‍ണാഭരണങ്ങളും ഇപ്രകാരം ചെയ്യാമെന്നു തുടര്‍ന്നു പറയും. വീട്ടമ്മമാര്‍ ഇതു വിശ്വസിച്ച് ആഭരണങ്ങള്‍ നല്‍കും. ഹീറ്ററില്‍ വെള്ളം ചൂടാക്കി പൊടി കലക്കി ലായനിയുണ്ടാക്കും. ഇതില്‍ സ്വര്‍ണം മുക്കി തിരികെ നല്‍കുമ്പോള്‍ കൂടുതല്‍ നിറം ഉണ്ടാകും. തൂക്കം കുറഞ്ഞ വിവരം പിന്നീടാണ് അറിയുക. സംശയം തോന്നിയ രണ്ടു പേര്‍ പിന്നീടു മാല തൂക്കി നോക്കിയപ്പോഴാണു തട്ടിപ്പു ബോധ്യപ്പെട്ടതെന്നു മണര്‍കാട്ടെ ജ്വല്ലറി ഉടമ പറഞ്ഞു.

മണര്‍കാട് തട്ടിപ്പിനിരയായവര്‍ ഒരു പവന്‍ വരുന്ന മാലയാണു ലായനിയില്‍ മുക്കാന്‍ നല്‍കിയത്. തിരികെ ലഭിച്ചപ്പോള്‍ മാല അര പവനേയുള്ളു. അഞ്ചു പവന്റെ മാല മുക്കാന്‍ നല്‍കിയ ചിങ്ങവനം സ്വദേശിനിയുടെ മാല ഇപ്പോള്‍ നാലര പവനായി. തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിച്ചിട്ടില്ല. കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെടാതിരിക്കാനാണു വിവരം വെളിപ്പെടുത്തുന്നതെന്ന് അബദ്ധം പറ്റിയ ഒരു വീട്ടമ്മ പറഞ്ഞു. തട്ടിപ്പു നടത്തിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ആഭരണങ്ങള്‍ മുക്കി എടുത്ത ശേഷം വെള്ളം പാത്രത്തിലാക്കി കൊണ്ടുപോകുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.