Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുരാരിയായ ഭഗവാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 07:06 pm IST
in Samskriti

ഭഗവദ്ഗീതാ കിഞ്ചിദധീതാ

ഗംഗാജലലവകണികാ പീതാ

സകൃദപി യേന മുരാരി സമര്‍ച്ചാ

ക്രിയതേ തസ്യ യമേന ന ചര്‍ച്ചാ, 20

ഭഗവദ്ഗീത കുറച്ചെങ്കിലും പഠിച്ചിട്ടുള്ളവന്‍, ഗംഗാജലം കുറച്ചെങ്കിലും പാനം ചെയ്യ്തവന്‍, മുരാരിയെ (കൃഷ്ണ്ണനെ) ഒരിക്കലെങ്കിലും ശരിയായി അര്‍ച്ചന ചെയ്തിട്ടുള്ളവന്‍; അവനോട് യമന്‍ ചര്‍ച്ചക്ക് (വഴക്കിന്) നില്‍ക്കുന്നില്ല. (ശ്ലോകരചന : ആനന്ദഗിരി)

പ്രസ്ഥാനത്രയങ്ങളില്‍ ഉള്‍പ്പെട്ട കൃതിയാണ് ഭഗവത്ഗീത. അത് കുറച്ചെങ്കിലും പഠിക്കുക എന്നതിനര്‍ത്ഥം ആത്മാവിനെക്കുറിച്ചും അതിന്റെ നാശമില്ലായ്‌മയെക്കുറിച്ചും അറിയുക എന്നതാണ്. (നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവക) യോഗം, സാംഖ്യം, കര്‍മ്മം തുടങ്ങിയവയെക്കുറിച്ചെല്ലാം ഗീത പരാമര്‍ശിക്കുന്നു.

കുറച്ച് മനസ്സിലാക്കിയവന്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നതിന് രണ്ടായിരത്തിലേറെ വരുന്ന അതിന്റെ പരിഭാഷകള്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. ഓരോ വ്യാഖ്യാനവും ഓരോ പുതുമകളിലേക്ക് നമ്മെ നയിക്കുന്നു.

ഇനി ഗംഗാജലമാണ്. പരബ്രഹ്മത്തിന്റെ ജലസ്വരൂപമാണ് ഗംഗ എന്ന് ഗംഗാമാഹാത്മ്യത്തെ വര്‍ണ്ണിച്ചുകൊണ്ട് ശിവന്‍ പാര്‍വതിയെ അറിയിക്കുന്നു. ഇതിന്റെ ഒരു തുള്ളിയെങ്കിലും കുടിച്ചാല്‍ പാപമോചനം ലഭിക്കാതിരിക്കുന്നതെങ്ങനെ?

ഭഗവാന്‍ കൃഷ്ണനെ മുരാരി എന്നാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. അഞ്ച് തലയുള്ള മുരന്‍ എന്ന നരകാസുരന്റെ സേനാനിയെ വധിച്ചതിനാല്‍ കൃഷ്ണന്‍ മുരാരിയായി. അഞ്ചു തലകള്‍ പഞ്ചേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്. ഇന്ദ്രിയങ്ങളെ അടക്കിയവനെ ഭജിക്കുന്ന ഭക്തനും ക്രമേണ മോക്ഷപദത്തിലെത്തുന്നു.

ഭഗവത്ഗീത പാരായണം ചെയ്യാനും ഗംഗാനദിയെ പവിത്രമായി കരുതാനും മുരാരിയെ ഭജിക്കാനും അങ്ങനെ മോക്ഷം നേടാനുമാണ് ഉപദേശം – ഭജഗോവിന്ദം.

പുനരപി ജനനം പുനരപി മരണം

പുനരപി ജനനീ ജഠരേ ശയനം

ഇഹ സംസാരേ ബഹു ദുസ്താരേ

കൃപായാ പാരേ പാഹി മുരാരേ 21

ജനനവും മരണവും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കലും വീണ്ടും വീണ്ടും സംഭവിക്കുന്നു. മറിക്കടക്കാന്‍ വളരെ പ്രയാസമുള്ളതായ ഈ ഇഹലോകജീവിതത്തില്‍ നിന്നും (സംസാരം) ഹേ മുരാരേ! കൃപയോടെ രക്ഷിച്ചാലും. (ശ്ലോകരചന: ദൃഢഭക്തന്‍)

ജന്മങ്ങള്‍ക്ക് കാരണം കര്‍മ്മങ്ങളാണ്. ജീവന്‍ ജനിച്ചും മരിച്ചും വീണ്ടും ജനിച്ചും ഒരു ചാക്രികപ്രക്രിയ തുടരുകയാണ്. സങ്കല്പങ്ങള്‍ മൂലമുണ്ടാകുന്ന ആഗ്രഹങ്ങള്‍ നിറവേറ്റാന്‍, വാസനകള്‍ തീര്‍ക്കാന്‍ പുതിയ ജന്മം ഉടലെടുക്കുന്നു.

ഉള്ള ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനു പകരം പുതിയ ആഗ്രഹങ്ങള്‍ കൂടി അവയുടെ കൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഇതു തീര്‍ക്കാന്‍ മറ്റൊരു ജന്മം. അതിലെ ആഗ്രഹങ്ങള്‍. അങ്ങനെ ജനിമൃതികള്‍ തുടരുന്നു. ഇതിനാണ് സംസാരസാഗരത്തില്‍ നിന്നുകരകയറ്റാന്‍ ഈശ്വരനോട് നാം പ്രാര്‍ത്ഥിക്കുന്നത്. ഈശ്വരനോട് ചേരാന്‍ സാധിച്ചാല്‍ പിന്നെ ജനിമൃതികളുണ്ടാവുന്നില്ല – ഭജഗോവിന്ദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.