Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിജെപിയുടെ വളര്‍ച്ചയില്‍ പകച്ച് മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 03:39 pm IST
in Kollam

ചാത്തന്നൂര്‍: ചാത്തന്നൂരില്‍ ഇരു മുന്നണികളെയും അമ്പരപ്പിച്ച് കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാര്‍ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ചാത്തന്നൂരില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇരുമുന്നണികളിലും ഉള്‍പ്പെടുന്ന നേതാക്കള്‍ ഇതിന്റെ പിന്നാമ്പുറങ്ങള്‍ തേടി തല പുകയ്‌ക്കുകയാണ്. മുന്‍കാലങ്ങളില്‍ ആര് ജയിച്ചാലും ബിജെപി വോട്ട് മറിച്ചുവെന്ന് ആക്ഷേപിച്ചുവന്ന പരാജിത പാര്‍ട്ടി ഇത്തവണ അതിന് മുതിരാത്തതും ശ്രദ്ധേയമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 3839 വോട്ടില്‍ നിന്നാണ് 33199 വോട്ട് നേടി മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇടതുമുന്നണിയിലെ ജി.എസ്. ജയലാല്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രമുഖനേതാവ് ശൂരനാട് രാജശേഖരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മണ്ഡലത്തില്‍ 178941 വോട്ടുകളാണ് ഉള്ളത്. ഇതില്‍ 132291 വോട്ടുകള്‍ പോള്‍ ചെയ്തു. പുരുഷന്മാരെക്കാള്‍ 16,021 സ്ത്രീകള്‍ അധികമായി വോട്ട് രേഖപ്പെടുത്തി. പോളിംഗ് ശതമാനം 74.09 ആയിരുന്നു. സിറ്റിംഗ് എംഎല്‍എയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ സിപിഐയിലെ ജി.എസ്.ജയലാല്‍ 67606 വോട്ട് നേടിയാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി. ഗോപകുമാര്‍ 33199 വോട്ടും നേടി. ശൂരനാട് രാജശേഖരന്‍ 30,139 വോട്ട് നേടി മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 160019 വോട്ടുള്ളതില്‍ പോളിംഗ് ശതമാനം 71.6 ആയിരുന്നു. ബിജെപിയുടെ അഡ്വ.കിഴക്കനേല സുധാകരന്‍ നേടിയത് 3839 വോട്ടാണ്. ഈ നിലയില്‍ നിന്ന് ബിജെപി പതിന്‍മടങ്ങ് വോട്ടുയര്‍ത്തിയാണ് 33,199 എന്ന സംഖ്യയോടെ ബിജെപി സ്ഥാനാര്‍ത്ഥി ഗോപകുമാര്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. ശക്തമായ പോരാട്ടമാണ് നിയോജക മണ്ഡലത്തില്‍ ബിജെപി കാഴ്ച വച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പതിനായിരത്തിന് അടുത്തിട്ടും കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ച വച്ച് ബി.ജെ.പി പടിപടിയായി ഉയര്‍ന്നാണ് ഇന്ന് മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പിന്‍തള്ളി രണ്ടാം സ്ഥാനത്ത് എത്തിയത്.

മണ്ഡലത്തില്‍ ബിജെപി വിജയിക്കുന്ന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് വോട്ട് മറിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി ന്യൂനപക്ഷ ഏകീകരണവും നടന്നു. ക്രിസ്ത്യന്‍-മുസ്ലിം സമുദായങ്ങള്‍ കോണ്‍ഗ്രസ് വിജയിക്കില്ലെന്ന പ്രചരണത്തെ തുടര്‍ന്ന് യുഡിഎഫിനെ പിന്‍തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗം കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് തന്നെ ന്യൂനപക്ഷ ഏകീകരണത്തിന് ചൂട്ടുപിടിക്കുകയായിരുന്നു. കൂടാതെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി മറ്റൊരു മണ്ഡലത്തില്‍ പോലും ഇല്ലാത്തവിധം വന്‍തോതില്‍ പണമൊഴുക്കിയതും പരാജയത്തിന് കാരണമായി. മണ്ഡലത്തിലെ ഒരു പ്രബല സമുദായം വോട്ട് ഇടതുമുന്നണിയ്‌ക്ക് അനുകൂലമായി കേന്ദ്രീകരിച്ചതും ബിജെപിയുടെ പരാജയത്തിന് കാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.