Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സല്‍കര്‍മ്മം ചെയ്യുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 07:49 pm IST
in Samskriti

രാജാവിന്റെ ചോദ്യം കേട്ട് ധൗമ്യന്‍ പറഞ്ഞു: അല്ലയോ രാജാവേ, ഇത് ദ്രൗപതി, പാണ്ഡവരുടെ പത്‌നിയാണീസുഭഗ. അപ്പോള്‍ രാജാവ് ചോദിച്ചു: ‘എന്നിട്ട് ആ വീരന്മാര്‍ എവിടെയാണിപ്പോള്‍? അവര്‍ കാട്ടില്‍ സുഖവാസം നടത്തുകയാണോ?’

ധൗമ്യന്‍ തുടര്‍ന്നു. അവര്‍ അയ്‌വരും കൂടി നായാട്ടിന് പോയിരിക്കുന്നു. ഉച്ചയാവുമ്പോഴേയ്‌ക്ക് അവര്‍ വേട്ടമൃഗങ്ങളുമായി എത്തിച്ചേരും.’

അപ്പോള്‍ രാജാവ് ദ്രൗപതിയുടെ സമീപം ചെന്ന് നമസ്‌കാരം പറഞ്ഞു കുശലം ചോദിച്ചു. ‘സുന്ദരീ ഭവതിക്ക് സുഖം തന്നെയല്ലേ? വനവാസം പതിനൊന്നുകൊല്ലം കഴിഞ്ഞില്ലേ ഇപ്പോള്‍? എവിടെയാണ് ഭര്‍ത്താക്കന്മാര്‍?’. ഭര്‍ത്താക്കന്മാര്‍ ഉടനേ തിരിച്ചു വരുമെന്നും അതുവരെ വിശ്രമിക്കണമെന്നും ദ്രൗപതി രാജാവിനോട് പറഞ്ഞു. അങ്ങനെ പറഞ്ഞു നില്‍ക്കുന്ന ആ സ്ത്രീരത്‌നത്തെ കാമജ്വരം മൂത്ത രാജാവ് ബലാല്‍ കടന്നു പിടിച്ചു. മുനിമാര്‍ തടുത്തിട്ടും അവന്റെ ശ്രമം അവന്‍ ഉപേക്ഷിച്ചില്ല.

ആരെയും വിശ്വസിക്കാന്‍ വയ്യ. പണ്ട് മഹാബലിക്കുണ്ടായ അനുഭവവും അറിയാമല്ലോ? വിരോചനപുത്രനായ ബലി, യജ്ഞകര്‍ത്താവും, ധര്‍മ്മിഷ്ഠനും, സത്യവ്രതനും സര്‍വ്വോപരി ദാനശീലനും ആയിരുന്നു. ദക്ഷിണാദികളോടെയുള്ള യജ്ഞങ്ങള്‍ നൂറെണ്ണം അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ദേവകാര്യം സാധിക്കാനായി ഭഗവാന്‍ വിഷ്ണു കപടവേഷധാരിയായ വാമനനായി വന്നു സൂത്രത്തില്‍ അദ്ദേഹത്തിന്റെ സമ്പത്തെല്ലാം കൈക്കലാക്കിയല്ലോ! ബലിയുടെ നൂറ്റിയൊന്നാമത് യജ്ഞം മുടക്കുകയായിരുന്നു വാമനന്റെ ലക്ഷ്യം.

ഇന്ദ്രനുവേണ്ടിയാണ് ഭഗവാന്‍ ഇത് ചെയ്തത്. ഉത്തമനായ മഹാബലിക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരുടെ കഥ എന്ത് പറയാന്‍? ലോഭം മൂത്തുകഴിയുമ്പോഴാണ് മനുഷ്യര്‍ അധപ്പതിക്കുന്നത്. അത്യാഗ്രഹികള്‍ പരലോകത്തെപ്പോലും പേടിയില്ലാതെ പാപം ചെയ്തു കൂട്ടുന്നു! കഷ്ടം. മനോവാക് കര്‍മ്മങ്ങളാല്‍ പരദാരങ്ങളെ കട്ടുകൊണ്ടുപോകുന്നവരും അത്യാഗ്രഹികളായവരും നരകത്തില്‍ വീഴും എന്ന് നിശ്ചയം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.