Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുമ്പളച്ചോലയില്‍ കാറ്റില്‍ വന്‍ നാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 12:00 pm IST
in Kozhikode

കക്കട്ടില്‍: നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ മലമ്പ്രദേശമായ കുമ്പളച്ചോലയിലും സമീപപ്രദേശങ്ങളായ കമ്മായി, താനിയുള്ളപൊയില്‍, പാറവട്ടം എന്നിവിടങ്ങളില്‍ കാറ്റ് വന്‍നാശം വിതച്ചു. പലവീടുകളുടെയും മുകളില്‍ മരങ്ങള്‍ വീണ് ഭാഗികമായി തകര്‍ന്നു. വന്‍മരങ്ങള്‍ വീണതിനുപുറമെ തെങ്ങ്, കവുങ്ങ്, വാഴ മുതലായ കാര്‍ഷികവിളകള്‍ക്കും നാശം സംഭവിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് കാറ്റ് ആഞ്ഞുവീശിയത്. പാറവട്ടത്ത് പൈമ്പിളിക്കണ്ടി വാസു, ഭാര്യ സൗമ്യ, രണ്ട് മക്കള്‍ എന്നിവര്‍ കിടന്നുറങ്ങുകയായിരുന്ന ഷെഡ്ഡിന് മുകളില്‍ സമീപത്തുള്ള തെങ്ങ് കടപുഴകി വീണെങ്കിലും ഇവര്‍ അത്ഭുകരമായി രക്ഷപ്പെടുകയായിരുന്നു. ഷെഡ് പൂര്‍ണമായും തകര്‍ന്നു. പള്ളിയറപ്പൊയില്‍ കരുണന്റെ രണ്ട്‌നില വീടിന് മുകളില്‍ ഇരുമ്പുപൈപ്പും ആലൂമിനിയം ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. താനിയുള്ളപൊയില്‍ മാതയുടെ വീടിന്റെ ഒരു ഭാഗം മരംവീണ് തകര്‍ന്നു. പത്തോളം വൈദ്യുത തൂണുകള്‍ തകര്‍ന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് തിരക്കിലായതിനാല്‍ റവന്യൂ ഉദ്യോഗസ്ഥരും മറ്റധികൃതരും ഇതുവരെയും സ്ഥലം സന്ദര്‍ശിച്ചിട്ടില്ല.

കുമ്പളച്ചോല, താനിയുള്ളപൊയില്‍, പാറവട്ടം എന്നിവിടങ്ങളില്‍ വീശിയടിച്ച കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്ന് നാദാപുരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.പി. രാജന്‍ ആവശ്യപ്പെട്ടു. നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ എം.പി. രാജനും സംഘവും സന്ദര്‍ശിച്ചു. ആര്‍എസ്എസ് നാദാപുരം താലൂക്ക് സംഘചാലക് ഗംഗാധരന്‍ മാസ്റ്റര്‍, എ.പി. കണാരന്‍, ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി പി. ഇ. രാജേഷ്, താലൂക്ക് വൈസ്പ്രസിഡന്റ് സി.പി. കൃഷ്ണന്‍, ബിജെപി ജില്ലാകമ്മിറ്റിയംഗം കെ.ടി.കെ. ചന്ദ്രന്‍, പി.എം. ബിജു തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

Vicharam

ഇന്ന് ലോക ഹോമിയോപ്പതി ദിനം

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.