Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തിരക്കൊഴിയാതെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 11:54 am IST
in Kozhikode

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിഞ്ഞെങ്കിലും സ്ഥാനാര്‍ത്ഥികള്‍ വിശ്രമത്തിലൊന്നുമല്ല. മുതിര്‍ന്ന രാഷ്‌ട്രീയ പ്രവര്‍ത്തകരെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പതിവുകള്‍ക്ക് മാറ്റമില്ല.

ബേപ്പൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ.പി.പ്രകാശ് ബാബു കേരളത്തിലെ ജനങ്ങളെ ദുഃഖത്തിലാഴ്‌ത്തിയ ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെയും പോലീസിന്റെയും അനാസ്ഥക്കെതിരെ സമരപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ പെരുമ്പാവൂരിലേക്കുള്ള യാത്രയിലാണ്.

കോഴിക്കോട് നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശനാവട്ടെ മാധ്യപ്രവര്‍ത്തകരുമായുള്ള സംവാദം ഇനിയും കഴിഞ്ഞിട്ടില്ല. കൂടാതെ ജില്ലയിലെയും മറ്റു മണ്ഡലങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ യോഗങ്ങളുടെ തിരക്കിലുമാണ്.

കുറ്റിയാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി രാമദാസ് മണലേരി ഏറെ തിരക്കിലാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ സിപിഎം അക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നു. അവരുടെ വീടുകളില്‍ ബന്ധുക്കളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കുന്നു. പ്രവര്‍ത്തക യോഗങ്ങള്‍ നടന്നുവരുന്നു. നാദാപും നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എം.പി. രാജന്‍ എടച്ചേരി പഞ്ചായത്തിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കുമ്പളച്ചോലയില്‍ കാറ്റില്‍ തകര്‍ന്ന വീടുകളും സന്ദര്‍ശിച്ചു.

വടകര നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എം. രാജേഷ്‌കുമാര്‍ കോടതിയില്‍ പോയിത്തുടങ്ങിയിട്ടില്ല. പ്രവര്‍ത്തകരെ നേരില്‍ കാണുകയും അവലോകന യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. പ്രവര്‍ത്തകരോടൊപ്പം അവലോകന യോഗവും നടത്തി.

കൊയിലാണ്ടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി രജിനേഷ് ബാബു ഒരു സിനിമയുടെ പൂജയില്‍ പങ്കെടുത്ത ശേഷം കൊയിലാണ്ടിയിലുള്ള മരണ വീട് സന്ദര്‍ശിച്ചു. വൈകുന്നേരം പാര്‍ട്ടി അവലോകന യോഗവുമുണ്ട്.

തിരുവമ്പാടി മണ്ഡലം സ്ഥാനാര്‍ത്ഥി ഗിരി പാമ്പനാല്‍ രാവിലെ ക്ഷേത്ര ദര്‍ശനം നടത്തി. കൂടാതെ കൂടരഞ്ഞിയില്‍ നടന്ന സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ശാന്തി ഹോസ്പിറ്റലില്‍ കഴിയുന്ന പ്രവര്‍ത്തകരെയും കണ്ടു. വൈകുന്നേരം പാര്‍ട്ടി അവലോകന യോഗവുമുണ്ട്.

കൊടുവള്ളി സ്ഥാനാര്‍ത്ഥി അലി അക്ബറിനാവട്ടെ ഇന്ന് തിരക്കൊഴിഞ്ഞ ദിവസമായിരുന്നു. മണ്ഡലത്തില്‍ തനിക്കനുകൂലമായ വോട്ടുകള്‍ അവലോകനം ചെയ്യുകയും പ്രവര്‍ത്തകരെ കാണുകയും ചെയ്തു.

എലത്തൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി വി.വി. രാജന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇന്നലെ ചെലവഴിച്ചത്. വൈകിട്ട് പ്രവര്‍ത്തന അവലോകന യോഗം ഉണ്ട്.

ബാലുശ്ശേരി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി പി.കെ. സുപ്രന്‍ തിരക്കൊഴിഞ്ഞ ഈ ദിവസം തന്റെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കുകയായിരുന്നു.

പേരാമ്പ്ര നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സുകുമാരന്‍ നായര്‍ പ്രവര്‍ത്തകരോടൊപ്പം ചര്‍ച്ചയിലാണ്. 3 മണിമുതല്‍ 4 മണിവരെ അവലോകനയോഗവും ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

പുതിയ വാര്‍ത്തകള്‍

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.