Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാന്‍ മായാശ്രമത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 07:33 pm IST
in Samskriti

ഋഷഭപര്‍വതത്തിനു സമീപമെത്തിയ ഹനുമാന്‍ ഔഷധപര്‍വ്വതം എവിടെയാണെന്നറിയാതെ നില്‍ക്കുമ്പോള്‍ അടത്തൊരാശ്രമം കണ്ടു. തനിക്കു വഴിതെറ്റിയോ, ജാംബവാന്‍ ഇങ്ങനെയൊരാശ്രമത്തിന്റെ കാര്യം പറഞ്ഞിട്ടില്ല. മതിഭ്രമമാണോ? എന്തായാലും ആശ്രമംകണ്ട സ്ഥിതിക്ക് അവിടെച്ചെന്ന് മഹര്‍ഷിയെ ദര്‍ശിച്ച് ദാഹവും മാറ്റാം. ഔഷധം നില്‍ക്കുന്ന സ്ഥലം അദ്ദേഹത്തിനറിയാമായിരിക്കും. അങ്ങോട്ടു നടന്നു.

ഒരു യോജന വിസ്താരമുള്ള വലിയൊരാശ്രമമാണത്. ധാരാളം ഫലവൃക്ഷങ്ങള്‍ കായ്ച്ചുനില്‍ക്കുന്നു. ചെറിയ കുളങ്ങള്‍, ശീതമാരുതന്‍, പൂവാടികള്‍ എല്ലാം ചേര്‍ന്ന് അതിമനോഹരമായ ആശ്രമം അകത്തേക്കു കയറിയപ്പോള്‍ ചിലര്‍ യാഗം ചെയ്യുന്നു. ചിലര്‍ ശിവപൂജ ചെയ്യുന്നു. അതിനുമേല്‍നോട്ടം വഹിച്ച് മുനിവേഷത്തില്‍ കാലനേമിയിരിക്കുന്നു. ഹനുമാന്‍ അടുത്തുചെന്നു നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു. ”ഞാന്‍ രാമകാര്യാര്‍ത്ഥം പാല്‍ക്കടലിലേക്കുപോകുന്നു. ദാഹമുണ്ട്. ജലം വേണം.”

” നീ എങ്ങോട്ടുപോകുന്നു എന്ന് എനിക്കറിയാം. ഔഷധം തേടിപോകുകയല്ലേ? അതിന്റെ ആവശ്യമില്ല. രാമലക്ഷ്മണന്മാര്‍ മോഹാലസ്യം തീര്‍ന്ന് എണീറ്റ് യുദ്ധസന്നദ്ധരായി നിക്കുന്നു. ജ്ഞാനദൃഷ്ടികൊണ്ട് ഞാനറിഞ്ഞു. നീ വളരെ ദൂരം സഞ്ചരിച്ചതല്ലേ. കുറച്ചു വിശ്രമം ആവശ്യമാണ്. കമണ്ഡലുവിലെ ജലം കുടിച്ച് ദാഹം മാറ്റുക. നല്ല ഫലങ്ങള്‍ ഭക്ഷിച്ചു വിശപ്പുമാറ്റാം. കുറച്ചുറങ്ങുകയുമാകാം. അതുകഴിഞ്ഞ് ഞാന്‍ മന്ത്രോപദേശം തരാം.”

”വളരെ നന്ദി. എനിക്ക് ദാഹം മാറ്റാന്‍ ഇത്രയും ജലംപോരാ.” എന്ന് ഹനുമാന്‍ പറഞ്ഞു. ”എന്നാല്‍ അടുത്തൊരു ജലാശയമുണ്ട്. അവിടെച്ചെന്ന് ആവോളം പാനം ചെയ്ത് മടങ്ങിവരുക. ഞാന്‍ മന്ത്രോപദേശം തരാം.” എന്നുപറഞ്ഞ് മായകൊണ്ടുണ്ടാക്കിയ ഒരു ശിഷ്യനെ വഴി കാണിക്കാന്‍ കുടെവിട്ടു. ഹനുമാന്‍ തടാകക്കരയിലെത്തിയപ്പോള്‍ വടു അപ്രത്യക്ഷനായി. അമൃതിപോലെ ജലമുള്ള ശുദ്ധജലതടാകം. ഇതായിരിക്കുമോ ജാംബവാന്‍ പറഞ്ഞ ലക്ഷ്മീതടാകം?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.