Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഇവിടെ അമ്മൂമ്മമാരും ദേവിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 06:40 pm IST
in Lifestyle

സ്ത്രീയെ ദേവിയായി കരുതി ആദരിക്കുന്നതാണ് ഭാരതീയ സംസ്‌കാരം. സമൂഹത്തില്‍ അവര്‍ക്ക് അത്രമേല്‍ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. എന്നാലിന്ന് പ്രായമായ അമ്മമാര്‍ക്കുപോലും വേണ്ട പരിഗണന നല്‍കാതെ നമ്മുടെ സമൂഹം അവരെ അവഗണിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉത്തമ മാതൃകയാവുകയാണ് അമ്മൂമ്മമാരെ പൂജിച്ചുകൊണ്ട് ഒരു അമ്മൂമ്മക്കാവ് ദേവീക്ഷേത്രം. അമ്പലപ്പുഴ തുണ്ടുപറമ്പ് അമ്മൂമ്മക്കാവ് ദേവീക്ഷേത്രത്തിലാണ് അമ്മൂമ്മമാരെ ദേവിയായി സങ്കല്‍പിച്ച് പൂജ നടത്തുന്നത്. മാസപൂജ മാത്രമുള്ള ഭദ്രകാളീ ക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കലാണ് പ്രധാന ചടങ്ങ്എന്ന നിലയില്‍ അമ്മൂമ്മമാരെ ദേവിയായി സങ്കല്‍പിച്ച് പൂജ നടത്തുന്നത്.

വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് അമ്മൂമ്മമാരെ കണ്ടെത്തലാണ് ആദ്യ ചടങ്ങ്. ഇങ്ങനെ കണ്ടെത്തുന്ന അറുപതു വയസിനു മുകളിലുള്ള അമ്മൂമ്മമാര്‍ക്ക് ബ്ലൗസ് പീസ് നല്‍കും. ഇതുകൊണ്ട് തയ്ച്ച ബ്ലൗസ് ധരിച്ചുവേണം ക്ഷേത്രത്തിലെത്താന്‍. ഇവിടെ എത്തിക്കഴിഞ്ഞാല്‍ ആദ്യം ഇവര്‍ക്ക് പുതുവസ്ത്രം നല്‍കും. പുതുവസ്ത്രമണിഞ്ഞ് ക്ഷേത്രനടയില്‍ സ്ഥാപിച്ച പ്രത്യേക പന്തലില്‍ കസേരകളിലായി ഇവരെ ഇരുത്തും. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി ഇവരുടെ കാലുകള്‍ തൊട്ടു വന്ദിച്ച് പൂജ ആരംഭിക്കും.

ക്ഷേത്രത്തിലെ ദേവിയെ പൂജിക്കുന്ന അതേ സങ്കല്‍പത്തോടെയാണ് അമ്മൂമ്മമാരെ പൂജിക്കുക. ഇതിനുശേഷം ചടങ്ങ് ദര്‍ശിക്കാന്‍ ക്ഷേത്രത്തിലെത്തുന്ന എല്ലാഭക്തരും അമ്മൂമ്മമാരുടെ കാലുകള്‍ തൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങും. അമ്മൂമ്മമാര്‍ അവഗണിക്കപ്പെടേണ്ടവര്‍ അല്ല, ആദരിക്കപ്പെടേണ്ടവരാണെന്ന സന്ദേശമാണ് ക്ഷേത്രഭരണ സമിതി ഇതിലൂടെ കാട്ടിത്തരുന്നത്. ക്ഷേത്രത്തില്‍ എത്തുന്ന അമ്മൂമ്മമാരില്‍ ഇതിലൂടെ ദേവീചൈതന്യം എത്തുമെന്നാണ് വിശ്വാസം.

കഴിഞ്ഞ അഞ്ചുവര്‍ഷം മുമ്പാണ് ഇത്തരത്തില്‍ ഒരു ചടങ്ങ് ക്ഷേത്രത്തില്‍ ആരംഭിച്ചത്. അന്ന് നൂറ്റമ്പതില്‍പരം അമ്മൂമ്മമാരായിരുന്നു പങ്കെടുത്തത്. എന്നാല്‍ ഈ വര്‍ഷം അറുന്നൂറില്‍പരം അമ്മൂമ്മമാരാണ് ദേവിമാരായി ഇവിടെ എത്തിയത്. പൂജ കഴിഞ്ഞ് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയാണ് ചടങ്ങ് അവസാനിക്കുക.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു വടക്ക് കോമനയിലാണ് അമ്മൂമ്മക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ത്തന്നെ ഇത്തരം ഒരു ചടങ്ങ് അപൂര്‍വ്വമാണ്. അമ്മൂമ്മക്കാവ് ദേവീക്ഷേത്രം എന്നു പറഞ്ഞാലും പ്രത്യേകം ക്ഷേത്രമൊന്നും ഇവിടെ കാണാനില്ല. ദേവീസങ്കല്‍ങ്ങളോടു സ്ഥാപിച്ചിരിക്കുന്ന പീഠങ്ങള്‍ മാത്രമാണ് ക്ഷേത്രഭൂമിയിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

Kerala

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.