ചങ്ങനാശ്ശേരി: തൃക്കൊടിത്താനത്ത് എസ്എന്‍ഡിപി സ്ഥാപിച്ച ഗുരുദേവ ചിത്രങ്ങള്‍ അടങ്ങിയ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച് സംഭവത്തില്‍ ഹിന്ദു ഐക്യവേദി നേതാക്കളായ കെ.സെ്. ഓമനക്കുട്ടന്‍, എം.എം. സന്തോഷ്, കെ.എം. സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചു.