Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാതൃകാപരമാവണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 07:45 pm IST
in Samskriti

കുട്ടികള്‍ എപ്പോഴും മാതൃകയാക്കുന്നത് അദ്ധ്യാപകരെയാണ്. അവരാണ് മോഡല്‍. നന്നായി പഠിപ്പിക്കുന്ന ടീച്ചറെ ഏതു കുട്ടിക്കും ബഹുമാനമായിരിക്കും. അവരുടെ ഭാവഹാവാദികള്‍ അനുകരിക്കാനും കുട്ടികള്‍ക്ക് താല്‍പ്പര്യം ഉണ്ടാകും. ആ വസ്ത്രധാരണവും നടപ്പും സംസാരവും സ്വഭാവഗുണങ്ങളും കുട്ടികള്‍ അനുകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.

അന്തസ്സാണ് ഒരു അദ്ധ്യാപകന്റെ മുഖമുദ്ര. ഉടുപ്പിലും നടപ്പിലും അന്തസ്സുണ്ടാവണം. ലളിതമായ വസ്ത്രധാരണമാണ് അദ്ധ്യാപകര്‍ക്ക് യോജിച്ചത്. സൗന്ദര്യമത്സരത്തിന് പോകുന്നപോലെ ഒരുങ്ങിച്ചമഞ്ഞ് ടീച്ചര്‍മാര്‍ പഠിപ്പിക്കാന്‍ വരരുത്. ശരീരം നല്ലവണ്ണം മറക്കുന്ന വസ്ത്രം ധരിക്കണം. കഴിയുമെങ്കില്‍ ഓവര്‍കോട്ട് എല്ലാ അദ്ധ്യാപകരും ധരിക്കുന്നത് നന്നായിരിക്കും. വിശേഷിച്ച് സ്ത്രീ ജനങ്ങള്‍, ലേഡീ ടീച്ചേഴ്‌സ്.

ജീവിതപരിചയമില്ലാത്ത കുട്ടികളില്‍നിന്ന് ധാരാളം തെറ്റുകള്‍ ഉണ്ടാകാം. തെറ്റുകളിലൂടെയാണ് മനുഷ്യന്‍ ശരി പഠിക്കുന്നത്. എല്ലാവരുടെയും മുന്നില്‍വച്ച് പരിഹസിക്കുകയും ശാസിക്കുകയും ചെയ്യുന്നത് കുട്ടികളുടെ ആത്മാഭിമാനത്തെ നൊമ്പരപ്പെടുത്തും. അദ്ധ്യാപകരോട് വെറുപ്പും പകയും ഉണ്ടാവാനേ അത് ഉപകരിക്കൂ. സ്‌നേഹപൂര്‍വം ശാസിക്കലാണ് ഉത്തമം. അത് മറ്റുള്ളവര്‍ കേള്‍ക്കാതെ ഒറ്റയ്‌ക്ക് വിളിച്ച് നിര്‍ത്തിയായാല്‍ കൂടുതല്‍ നല്ലത്.

കുട്ടികളെ പാഠങ്ങള്‍ പഠിക്കാത്തതിന്റെ പേരില്‍ പരിഹസിക്കരുത്. എല്ലാപേര്‍ക്കും ഒരുപോലെ പഠിച്ച് ഓര്‍മയില്‍ വയ്‌ക്കാനുള്ള കഴിവുണ്ടായെന്ന് വരില്ല. അവര്‍ക്ക് ഓട്ടത്തിലോ ചാട്ടത്തിലോ പാട്ടുപാടുന്നതിലോ കഥ എഴുതുന്നതിലോ ഒക്കെ പ്രത്യേക കഴിവുണ്ടായെന്നു വരാം. അവരുടെ കഴിവുകളെ ശ്ലാഘിക്കാന്‍ മറക്കരുത്. അത് അവരില്‍ ആത്മവിശ്വാസവും സന്തോഷവും അഭിമാനവും നിറയ്‌ക്കും. ആ ഉത്സാഹം പഠിക്കാനും ക്ലാസില്‍ ശ്രദ്ധിക്കാനും ഒക്കെ ഉള്ള പ്രേരകമാകയും ചെയ്യും.

എപ്പോഴാണോ അഹന്ത താഴേയ്‌ക്ക് പോകുന്നത് അപ്പോഴാണ് അറിവ് ഉദിച്ചുയരുന്നത്. അഹന്തയെ ഇല്ലാതാക്കലാണ് വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത്.

ഗുരുവിനെ നമിക്കുകയും ശുശ്രൂഷിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിലൂടെ ശിഷ്യന്റെ അഹന്ത ഇല്ലാതാവുകയും അവന്‍ അറിവുനേടാന്‍ പ്രാപ്തനാകയും ചെയ്യുന്നു. ഗുരുവിനോട് ഭക്തിയാണ് ശിഷ്യന് വേണ്ടത്. അവന്റെ ഭക്തി കണ്ടുവേണം ഗുരുവിന് വാത്സല്യം ഉണരുവാന്‍. ഗുരുവിന്റെ വാത്സല്യം ശിഷ്യന്റെ സര്‍വശ്രേയസ്സിനും കാരണമായിത്തീരുന്നു.

ഇതൊക്കെ അറിയുന്നവര്‍ എത്ര പേരുണ്ട്? ഗുരുക്കന്മാരെ നിന്ദിക്കാനും അവരുടെ ചെപ്പക്കുറ്റിക്ക് അടിച്ചിടാനും പഠിപ്പിക്കുന്ന ലീഡര്‍മാരാണ് യുവാക്കളെ നയിക്കുന്നത്. നശീകരണമാണ് അവരുടെ പ്രധാന അജണ്ട. കുടുംബം നന്നാക്കലോ സമൂഹം നന്നാക്കലോ അല്ല വിപ്ലവം സൃഷ്ടിക്കലാണ് അവരുടെ മുഖ്യ വിനോദം. സ്വയം നേരെയാകാതെ മറ്റുള്ളവരെ നേരെയാക്കാന്‍ മിനക്കെടലാണ് 24 മണിക്കൂറും.

നമുക്കാദ്യം വേണ്ടത് അല്‍പ്പം ആത്മാര്‍ത്ഥതയാണ്. നമ്മോടുതന്നെ ആത്മാര്‍ത്ഥത. കുടുംബത്തോട് ആത്മാര്‍ത്ഥത, സമൂഹത്തോട് ആത്മാര്‍ത്ഥ. നമ്മുടെ നാടിനോട് ആത്മാര്‍ത്ഥത. ഈ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ ഭൂമി ഒരു സ്വര്‍ഗമാകും തീര്‍ച്ച.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.