Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്‌സംഗത്ത്വവും നിസ്സംഗത്ത്വവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2016, 10:56 pm IST
in Samskriti

സത്സംഗത്വേ നിസ്സംഗത്വം

നിസ്സംഗത്വേ നിര്‍മ്മോഹത്വം

നിര്‍മ്മോഹത്വേ നിശ്ചലതത്ത്വം

നിശ്ചലതത്ത്വേ ജീവന്‍മുക്തിഃ

9

സത്‌സംഗത്തില്‍ (നല്ല കൂട്ടുകെട്ട് ) നിന്നും നിസ്സംഗത്വം (നിര്‍മമത) ഉണ്ടാകുന്നു. നിസ്സംഗതയില്‍ നിന്ന് മോഹമില്ലായ്‌മ ഉണ്ടാകുന്നു. മോഹമില്ലായ്‌മയില്‍ നിന്ന് നിശ്ചലതത്വത്തിന്റെ ജ്ഞാനം (പരമാര്‍ത്ഥജ്ഞാനം) ഉണ്ടാകുന്നു. അതോടെ ജീവന്‍മുക്തിയെയും പ്രാപിക്കുന്നു.

സജ്ജനങ്ങളുമായുള്ള കൂടിച്ചേരലാണ് സത്‌സംഗം. നല്ല ജനങ്ങള്‍ എന്നാല്‍, ഈശ്വരചിന്തയുള്ളവര്‍, ധര്‍മ്മമാര്‍ഗ്ഗത്തില്‍ ജീവിക്കുന്നവര്‍ എന്നൊക്കെ കരുതാം. ഇത്തരം ആളുകളുമായുള്ള സമ്പര്‍ക്കം കൊണ്ട് നമ്മില്‍ ഒന്നിനോടും അധിക താല്പര്യമില്ലാത്ത ഒരവസ്ഥ സൃഷ്ടിക്കപ്പെടുന്നു. നമുക്ക് ചതുരംഗം എന്ന കളി ഉദാഹരണമായി എടുക്കാം. കൂടുതല്‍ പ്രഗല്‍ഭനായ കളിക്കാരനില്‍ നിന്ന് കളിയിലൂടെ ചില പാഠങ്ങള്‍ തുടക്കക്കാരന് പകര്‍ന്നുകിട്ടുമല്ലോ. രണ്ടാളും കൂടുമ്പോള്‍ കളിയിലെ ഏകാഗ്രത ഒരു ധ്യാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. ഇതുപോലെ ഈശ്വരനെ ഭജിക്കുന്ന സമാനഹൃദയര്‍ ഒത്തുചേരുമ്പോള്‍ നിസ്സംഗത്വം ഉണ്ടാകുകയും ക്രമേണ അത് മോഹങ്ങളെ ഉപേക്ഷിച്ച് സഹജവാസനകളെയും രാഗാദിമാലിന്യങ്ങളെയും മറികടന്ന് പരമാത്മാവിന്റെ നിശ്ചലതത്വത്തിലെത്തുകയും ചെയ്യുന്നു. ഇതിന്റെ വികസിതരൂപമാണ് ജീവന്‍മുക്തി.

വയസി ഗതേ കഃ കാമവികാരഃ

ശുഷ്‌കേ നീരേ കഃ കാസാരഃ

ക്ഷീണേ വിത്തേ കഃ പരിവാരഃ

ജ്ഞാതേ തത്ത്വേ കഃ സംസാരഃ

10

വയസ്സായിക്കഴിഞ്ഞാല്‍ കാമമെവിടെ, വെള്ളം വറ്റിപ്പോയാല്‍ കുളമെവിടെ, ധനം ശോഷിച്ചുപോയാല്‍ കുടുംബമെവിടെ, പരമതത്വമറിഞ്ഞാല്‍ സംസാര ദു:ഖമെവിടെ.

പടുകിളവനായാല്‍ നഷ്ടമാകുന്ന കാമത്തേയും ജലം വറ്റിയാല്‍ അപ്രത്യക്ഷമാകുന്ന തടാകത്തേയും സമ്പത്ത് നഷ്ടപ്പെടുമ്പോള്‍ ഉപേക്ഷിക്കുന്ന പരിവാരങ്ങളെയും പോലെ തത്ത്വജ്ഞാനമുണ്ടായാല്‍ സംസാരബന്ധങ്ങളില്‍ നിന്നും മോചനം നേടാനാകും. എന്താണ് തത്ത്വജ്ഞാനം? മനസ്സില്‍ മായാവലയം ഉള്ളതുകൊണ്ട് ദുഃഖങ്ങളും കഷ്ടപ്പാടുകളും നമ്മെ കുഴക്കുന്നത് ലോകം മായയാണ് എന്നും താന്‍ നാശമില്ലാത്ത ആത്മാവും ബ്രഹ്മത്തിന്റെ ഭാഗവുമാണെന്നതാണ് തിരിച്ചറിവ് – തത്ത്വജ്ഞാനം. അതുണ്ടായാല്‍ ലൗകികമായ കഷ്ടതകള്‍ നമ്മെ ബാധിക്കുകയില്ല.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.