Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇന്ന് ജനങ്ങളുടെ വിധിയെഴുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2016, 10:06 pm IST
in Kottayam

കോട്ടയം: കേരളം ആരു ഭരിക്കണമെന്ന ജനങ്ങളുടെ വിധിയെഴുത്ത് ഇന്ന് നടക്കും. മുന്നണികള്‍ മൂന്നും രണ്ട് മാസക്കാലങ്ങളായി ജനങ്ങള്‍ക്ക് മുമ്പില്‍ വച്ച നിരവധി പ്രശ്‌നങ്ങളുടെ വിധിയെഴുത്തുകൂടിയാകും ഇത്. അവസാന മണിക്കൂറുകളില്‍ ഉണ്ടായ അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ എല്ലാ മുന്നണികളും പരിശ്രമിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ഭരണകക്ഷി എന്നുള്ള നിലയില്‍ യുഡിഎഫിനേയും എല്‍ഡിഎഫിന്റെ പ്രതിപക്ഷ പങ്കാളിത്തവും തെരഞ്ഞെടുപ്പില്‍ പരീക്ഷിക്കപ്പെടും. ഇത് കൂടാതെ മൂന്നാമതൊരു മുന്നണി കൂടി ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുണ്ട് എന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.

ഇടത് വലത് മുന്നണികള്‍ സംയുക്തമായാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എന്‍ഡിഎയെ നേരിട്ടത്. ഇരു മുന്നണികളും തങ്ങളുടെ ആശങ്ക പ്രകടമാക്കുകയായിരുന്നു ഇതിലൂടെ ചെയ്തത്. പ്രചാരണത്തിന്റെ എല്ലാ ദിവസങ്ങളിലും എന്‍ഡിഎക്ക് എതിരെ ആഞ്ഞടിച്ച മുന്നണികള്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും പരസ്യ പ്രസ്താവനകള്‍ ഇറക്കിയിരുന്നു. ജില്ലയില്‍ എന്‍ഡിഎ യുടെ മുന്നേറ്റം ഇടത് വലത് മുന്നണികളുടെ ഉറക്കം കെടുത്തിഎന്നതിനുള്ള തെളിവായിരുന്നു ഈ പ്രസ്താവനകള്‍. അഴിമതികളും കുംഭകോണങ്ങളും ചര്‍ച്ചയില്‍ നിന്നും അകന്നു നിന്നു. ഇത് സൂചിപ്പിക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ബന്ധത്തെയാണെന്ന് നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നതാണ്.

പുതുതായി രൂപീകരിക്കപ്പെട്ട ബിഡിജെഎസ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ജില്ലയില്‍ ഏറ്റുമാനൂര്‍, വൈക്കം, പൂഞ്ഞാര്‍ മണ്ഡലങ്ങളിലാണ് ബിഡിജെഎസ് ശക്തി പരീക്ഷണം നടത്തുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലും എസ്എന്‍ഡിപിയുടെ സ്വാധീനം വളരെ വലുതാണ്. വൈക്കം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ ത്രികോണ മത്സരവും പൂഞ്ഞാറില്‍ ചതുഷ്‌കോണ മത്സരവുമാണ് അരങ്ങേറുന്നത്. അവസാന മിനിറ്റുകളിലെ ചലനങ്ങള്‍ പോലും സ്ഥാനാര്‍ത്ഥികളുടെ ജയപരാജയത്തിന് കാരണമായേക്കും.ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയും എന്‍ഡിഎക്ക് വ്യക്തമായ മുന്‍തൂക്കമുള്ള മണ്ഡലങ്ങളാണ്. പാലായില്‍ കെ.എം. മാണി വിരുദ്ധവികാരം അനുകൂലമാക്കാനുള്ള ശ്രമമാണ് അവസാന നിമിഷംവരെ എല്‍ഡിഎഫ് നടത്തിയത്. എന്നാല്‍ മണ്ഡലത്തില്‍ എന്‍ഡിഎയ്‌ക്കുണ്ടായ വളര്‍ച്ച ഇരുമുന്നണികളേയും ഞെട്ടിച്ചു. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എന്‍ഡിഎയുടെ ജോര്‍ജ് കുര്യനാണ് മത്സരിക്കുന്നത്. ഇവിടെ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. കോട്ടയത്തും കടുത്തുരുത്തിയിലും എല്‍ഡിഎഫ് പ്രചാരണ രംഗത്ത് പോലും പിന്നോക്കം പോയ കാഴ്ചയാണ് കണ്ടത്.

ഇന്ന് പോളിംഗ് ആവസാനിക്കുന്നതോടെ ഫലമറിയാന്‍ നീണ്ട മൂന്ന് ദിവസത്തെ കാത്തിരിപ്പ് വേണ്ടിവരും. ഈ മൂന്നുദിവസങ്ങള്‍ കൂട്ടിക്കുറയ്‌ക്കലുകളുടെ ദിനങ്ങളാണ്. പ്രമുഖ രാഷ്‌ട്രീയ കക്ഷികള്‍ എല്ലാംതന്നെ നാളെയോടെ ഫലത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്‍ എത്തിച്ചേരും. പല മണ്ഡലങ്ങളിലും ദേശീയ ജനാധിപത്യസഖ്യത്തിന്റെ പ്രവര്‍ത്തനം ശക്തമായത് കണക്കൂട്ടലുകള്‍ക്ക് തലവേദനയാകും. പരമ്പരാഗത ഈഴവ വോട്ടുകളുടെ ചോര്‍ന്നുപോകല്‍ ഏത് മുന്നണിക്കാണ് കൂടുതല്‍ നഷ്ടമുണ്ടാക്കിയതെന്നും കണ്ടെത്താന്‍ പ്രയാസമാണ്.

ജില്ലാ കേന്ദ്രമായ കോട്ടയത്താണ് എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നടക്കുക. 19ന് രാവിലെ 8ന് ആരംഭിക്കുന്ന വോട്ടെണ്ണലില്‍ ആദ്യറൗണ്ട് നില 8.15ന് അറിയാന്‍ കഴിയും. പോളിംഗിന് ഉപയോഗിച്ചിട്ടുള്ളത് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനായതിനാല്‍ ഉച്ചയോടെ ഫലമെല്ലാം വ്യക്തമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

India

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

India

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.